വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-09-2013
വെക്ടർ ഗ്രാഫിക്സ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണു് ഇങ്ക്‌സ്കേപ്പ്. ഗ്നു സാർവ്വജനിക അനുമതിപത്രം അനുസരിച്ചാണ് ഇത് വിതരണം ചെയ്യപ്പെടുന്നത്.
ഛായാഗ്രഹണം: പ്രശോഭ് ജി. ശ്രീധർ.