20 മീറ്റർ വരെ നീളത്തിൽ വളരുന്ന, നിറയെ കൂർത്ത മുള്ളുകളുള്ള ഒരു വള്ളിച്ചെടിയാണ് കരിങ്ങി അഥവാ കാട്ടുകഴഞ്ചി[1] .(ശാസ്ത്രീയനാമം: Moullava spicata). പശ്ചിമഘട്ടതദ്ദേശവാസിയാണ്. വേര് ന്യൂമോണിയയ്ക്കും, തണ്ട് ത്വഗ്‌രോഗങ്ങൾക്കും ഔഷധമാണ്.[2]

കാട്ടുകഴഞ്ചി
പൂവ്, പേരാവൂരിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
M.spicata
Binomial name
Moullava spicata
(Dalzell) Nicolson
Synonyms
  • Caesalpinia spicata Dalzell
  • Wagatea spicata (Dalzell) Wight
  1. http://www.flowersofindia.net/catalog/slides/Candy%20Corn%20Plant.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-05. Retrieved 2013-05-02.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാട്ടുകഴഞ്ചി&oldid=4082601" എന്ന താളിൽനിന്ന് ശേഖരിച്ചത്