തുത്തി
2 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ ചെടിയാണ് തുത്തി.(Persian Mallow) (ശാസ്ത്രീയനാമം: Abutilon persicum). നവംബർ മുതൽ ജനുവരി വരെ നല്ല മഞ്ഞപ്പൂക്കൾ ഉണ്ടാവുന്നു[1]. തണ്ടിൽ നിന്നും കയർ ഉണ്ടാക്കാൻ പറ്റുന്ന ഒരു നാര് ലഭിക്കാറുണ്ട്[2] ഇലപൊഴിയും വനങ്ങളിലും അർദ്ധ-നിത്യഹരിത വനങ്ങളിലും ആണ് ഈ സസ്യം കൂടുതലും കാണപ്പെടുന്നത്. കേരളത്തിലെ വയനാട്, പാലക്കാട്, കാസറഗോഡ്, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ, എറണാകുളം എന്നീ ജില്ലകളിൽ ഇവ കാണപ്പെടുന്നു [3].
തുത്തി | |
---|---|
തുത്തിയുടെ പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | A. persicum
|
Binomial name | |
Abutilon persicum (Burm.f.) Merr.
| |
Synonyms | |
|
നവമ്പർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് ഇവ പുഷ്പിക്കുന്നത് [3]
അവലംബം
തിരുത്തുക- ↑ http://www.flowersofindia.net/catalog/slides/Persian%20Mallow.html
- ↑ http://www.floracafe.com/Search_PhotoDetails.aspx?Photo=Top&Id=291
- ↑ 3.0 3.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-24. Retrieved 2019-01-24.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Abutilon persicum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Abutilon persicum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.