Arunelectra
അരുൺ ഇലക്ട്ര | |
---|---|
ദേശീയത | ഭാരതം |
പൗരത്വം | ഭാരതീയൻ |
കലാലയം | കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി |
തൊഴിൽ | ഇലക്ട്രിക്കൽ എഞ്ചിനീയർ |
വെബ്സൈറ്റ് | അരുൺ ഇലക്ട്ര ഫോട്ടോ ഇലക്ട്ര |
ഞാൻ
തിരുത്തുകഅരുൺ ഇലക്ട്ര എന്ന ഓൺലൈൻ വ്യക്തിത്വമായി 2008 മുതൽ ഇന്റർനെറ്റിൽ സജീവമാണ്. തിരുവനന്തപുരം സ്വദേശി. ഇപ്പോൾ ജോലി സംബന്ധമായി എറണാകുളത്ത്.
വിക്കിപ്പീഡിയയിൽ
തിരുത്തുകഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ 13 വർഷം, 5 മാസം 26 ദിവസം ആയി പ്രവർത്തിക്കുന്നു. |
ആദ്യമായി വിക്കിപീഡിയ അംഗത്വം എടുക്കുന്നത് 2011 ജൂൺ 22നാണ്. അന്ന് വലിയ ആവേശം ഒന്നും ഉണ്ടായിരുന്നില്ല. മലയാളം വിക്കിയിലാണ് അംഗത്വമെടുത്തത്. അന്ന് ആദ്യപടി എന്ന നിലയിൽ ഒരു ലേഖനം തുടങ്ങിയിരുന്നു. അതിനു ശേഷം ദീർഘനാളേക്ക് വലിയ ഇടപെടലുകൾ ഒന്നും ഉണ്ടായിരുന്നില്ല.
പിന്നീട് 2013ൽ ഒരു വിഷയത്തെ കുറിച്ചറിയാൻ വിക്കിയിലെത്തിയപ്പോഴാണ്, പത്താം വാർഷികത്തോടനുബന്ധിച്ചുള്ള പോസ്റ്ററുകൾ കാണുന്നത്. ഈ സംരംഭം ഇത്രയും വിജയകരമായി നടത്തിക്കൊണ്ടു പോകുവാൻ ഒരുപാടു പേർ ചെയ്യുന്ന സംഭാവനകൾ കണ്ടപ്പോൾ, മിക്കപ്പോഴും വിവരദാതാവായി എന്നെ സഹായിക്കാറുള്ള വിക്കിപീഡിയയ്ക്ക് എന്നാലാവുന്ന സംഭാവനകൾ ചെയ്യണം എന്ന് തോന്നി. അങ്ങനെയാണ് ഇവിടെ പരിമിതമായ ഇടപെടലുകൾ നടത്താൻ തുടങ്ങിയത്.
ഇവിടെ ചെയ്യാൻ ഉദ്ദേശിക്കുന്നത്
തിരുത്തുകയാത്രകൾ വളരെ ഇഷ്ടമാണ്, അതു പോലെ തന്നെ ഛായാഗ്രഹണം ഇഷ്ടമുള്ള വിഷയമാണ്. അതിനാൽ അധികവും യാത്രയിൽ ലഭിക്കുന്ന ചിത്രങ്ങളാണ് സംഭാവന ചെയ്യാറ്. ഭാരതീയ സംസ്കാരത്തിൽ തത്പരനായതിനാൽ അതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇടപെടലുകൾ നടത്തുന്നു.
ഇദ്ദേഹം വിക്കികോമൺസിലേക്ക് ചിത്രങ്ങൾ സംഭാവന ചെയ്യാറുണ്ട്. ഇദ്ദേഹം സംഭാവന ചെയ്ത ചിത്രങ്ങൾ ഇവിടെ കാണാം. |
സംഭാവനകൾ
തിരുത്തുക» ലേഖനങ്ങൾ
» തിരുത്തുകൾ
» പ്രമാണങ്ങൾ
» ചിത്രശാല
» സ്വയം എടുത്ത ചിത്രങ്ങൾ
നക്ഷത്രങ്ങൾ
തിരുത്തുകനവാഗത ശലഭപുരസ്കാരം |
ലഭിച്ച നക്ഷത്രങ്ങൾ | എന്താണ് നക്ഷത്രം? | നക്ഷത്രങ്ങൾ തരാൻ താല്പര്യമുള്ളവർക്ക് ഇവിടെ തരാവുന്നതാണ്
ചിത്രശാല
തിരുത്തുകസംഭാവന ചെയ്ത ചില ചിത്രങ്ങൾ...
-
കുന്തുകാൽ വിവേകാനന്ദാശ്രമം
എന്റെ വിക്കി
തിരുത്തുകArunelectra: ഉപതാളുകൾ · അവകാശങ്ങൾ · സംഭാവനകളുടെ സംഗ്രഹം · സൃഷ്ടിച്ച ലേഖനങ്ങൾ · അപ്ലോഡ് ചെയ്ത പ്രമാണങ്ങൾ · ആഗോള അംഗത്വം · ആഗോള സംഭാവനകൾ |
My Wiki Userpages | |||||||
Wikipedia | വിക്കിപീഡിയ | Commons | വിക്കിഗ്രന്ഥശാല | Wikisource | വിക്കിപാഠശാല | Wiki Books | വിക്ഷണറി |