ചാന്ദ്രവലയം
ചാന്ദ്രവലയം

പൗർണ്ണമിയോടനുബന്ധിച്ച ദിവസങ്ങളിൽ ചന്ദ്രനുചുറ്റും 22o വലിപ്പത്തിൽ പ്രത്യക്ഷപ്പെടുന്ന വളയമാണ് ചാന്ദ്രവലയം. മഴവില്ലിന് സമാനമായതും അന്തരീക്ഷത്തിലെ മഞ്ഞുകണങ്ങളിലൂടെ പ്രകാശം കടന്നുപോകുമ്പോൾ സംഭവിക്കുന്നതുമായ പ്രതിഭാസമാണിത്. ഷഡ്ഭുജത്തിന്റെ ആകൃതിയിലുള്ള മഞ്ഞുകണങ്ങളാണ് മനോഹരമായ ഈ വലയം തീർക്കുന്നത്.

ഛായാഗ്രഹണം: ടോട്ടോചാൻ

തിരുത്തുക