പരൽ (മത്സ്യം)
ശുദ്ധ ജലവാസിയായ മത്സ്യങ്ങളുടെ ഒരു കുടുംബമാണ് സൈപ്രിനിഡേ അഥവാ പരൽ. മൂവായിരത്തോളം ഇനങ്ങളിൽ 1,270 എണ്ണം മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളു. അവയെ 370 ഇനങ്ങളായി തിരിച്ചിരിക്കുന്നു.[1][2] ഏകദേശം 12 മില്ലീമീറ്റർ മുതൽ 3-മീറ്റർ വരെ വലിപ്പമുള്ള ഇനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇവയിലെ ഏറ്റവും വലിയ ഇനം കാറ്റ്‌ലോകാർപിയോ സിയാമെൻസിസ് ആണ്.[3] ഈ മത്സ്യങ്ങൾ അവയുടെ മുട്ടയെ പരിപാലിക്കാത്ത ചുരുക്കം ചിലയിനങ്ങളിൽ ഒന്നാണ്.[1][2][4]
Cyprinidae | |
---|---|
![]() | |
The common carp, Cyprinus carpio | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Class: | Actinopterygii |
Order: | Cypriniformes |
Superfamily: | Cyprinoidea |
Family: | Cyprinidae |
Subfamilies | |
and see text |
ചിലയിനം പരലുകൾ തിരുത്തുക
ചിത്രശാല തിരുത്തുക
-
പരൽ
-
പരൽ
-
വാഴക്കാവരയൻ
-
അമ്മായിപ്പരൽ
-
ചെങ്കണിയാൻ
അവലംബം തിരുത്തുക
- ↑ 1.0 1.1 Froese, Rainer, and Daniel Pauly, eds. (2015). "Cyprinidae" in FishBase. July 2015 version.
- ↑ 2.0 2.1 Eschmeyer, W.N.; Fong, J.D. (2015). "Species by family/subfamily". Catalog of Fishes. California Academy of Science. ശേഖരിച്ചത് 2 July 2015.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ Fishbase-Catlocarpio-siamensis
- ↑ Nelson, Joseph (2006). Fishes of the World. Chichester: John Wiley & Sons. ISBN 0-471-25031-7.
- ↑ http://www.iucnredlist.org/details/168218/0
- ↑ http://manenvis.nic.in/Database/Pengba_3359.aspx
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
Cyprinidae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Cyprinidae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- "Cyprinidae". Integrated Taxonomic Information System. ശേഖരിച്ചത് 28 April 2004.