പുഴുക്കൊല്ലി എന്നും അറിയപ്പെടുന്ന ചിറ്റിലമടക്ക് പശ്ചിമഘട്ടത്തിലും ഇന്തോമലേഷ്യ, ആസ്ത്രേലിയ എന്നിവിടങ്ങളിലും കാണപ്പെടുന്ന ഒരു ഇടത്തരം വൃക്ഷമാണ്. 15 മീറ്റർ വരെ ഉയരം വയ്ക്കും. നനവുള്ള മഴക്കാടുകളിൽ 1400 മീറ്റർ വരെ ഉയരമുള്ള ഇടങ്ങളിൽ ഉണ്ടാവുന്നു[1]. മീൻപിടിക്കാൻ വിഷമായി ഉപയോഗിക്കുന്നു. തടിയും ഫലവും അട്ടകടിക്കുന്നത് തടയാൻ ഫലപ്രദമാണ്. വാതത്തിനെതിരെ വിത്ത് ഔഷധമായി ഉപയോഗിച്ചുവരുന്നു[2]. പൂക്കളും ഫലങ്ങളും എപ്പോഴും ഉണ്ടാവും[3]. Tulipwood Tree എന്നും Dolls eyes എന്നും അറിയപ്പെടുന്നു[4].

ചിറ്റിലമടക്ക്
ചിറ്റിലമടക്കിന്റെ കായ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
H. arborea
Binomial name
Harpullia arborea
(Blanco) Radlk.
Synonyms

Harpullia mellea Lauterb.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-09. Retrieved 2013-02-18.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-12. Retrieved 2013-02-18.
  3. http://211.114.21.20/tropicalplant/html/print.jsp?rno=100
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-02. Retrieved 2013-02-18.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചിറ്റിലമടക്ക്&oldid=3929071" എന്ന താളിൽനിന്ന് ശേഖരിച്ചത്