തവിടി
Miliusa tomentosa
വരണ്ട ഇലപൊഴിയും കാടുകളിൽ കാണുന്ന 20 മീറ്റർ വരെ പൊക്കം വയ്ക്കുന്ന ഒരു മരമാണ് തവിടി[1]. കുഴൽപ്പൂമരം, കൈതമാവ്, കാനക്കൈത എന്നെല്ലാം പേരുകളുണ്ട്. ബാക്ടീരിയയക്കെതിരെ തവിടിയിൽ നിന്നും ലഭിക്കുന്ന എണ്ണ ഫലപ്രദമാണെന്ന് കരുതുന്നു[2]. ചെമ്പഴകൻ ശലഭങ്ങൾ ഇതിന്റെ ഇലയിൽ മുട്ടയിടാറുണ്ടത്രേ. നീലക്കുടുക്ക ശലഭത്തിന്റെ ലാർവ തവിടിയുടെ ഇലകൾ ഭക്ഷിക്കാറുണ്ട്.
തവിടി | |
---|---|
കാനക്കൈതയുടെ ഇലയും പൂവും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | M. tomentosa
|
Binomial name | |
Miliusa tomentosa (Roxb.) J.Sinclair
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ http://www.ephotocorp.com/lightbox/index/detail/3107/immature,-fruit,-fruits,-miliu.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-04. Retrieved 2013-02-21.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Miliusa tomentosa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Miliusa tomentosa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.