തമിഴ് ചലച്ചിത്ര നടിമാരുടെ പട്ടിക
തമിഴ് സിനിമാ വ്യവസായത്തിന്റെ സിരാകേന്ദ്രമായ കോളിവുഡിൽ, അഭിനയമികവ് കാഴ്ചവെച്ച് അരങ്ങേറ്റം കുറിച്ച നടിമാരുടെെ പട്ടികയാണ് താഴെ കൊടുത്തിട്ടുള്ളത്. കുറഞ്ഞത് അഞ്ച് ചിത്രങ്ങളിൽ നായികയായി അഭിനയിച്ച നടിമാരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1940 കാലയളവ്
തിരുത്തുകവർഷം | പേര് | അരങ്ങേറ്റ ചിത്രം | ശ്രദ്ധേയമായ മറ്റ് സിനിമകൾ |
---|---|---|---|
1941 | ടി ആർ രാജകുമാരി | കാച്ച ദേവയാനി | ഹരിദാസ് (1944), ചന്ദ്രലേഖ (1948) |
1944 | പുഷ്പവല്ലി | ദാസി അപരഞ്ജി | മിസ് മാലിനി (1947), ചക്ര ധാരി (1948), സംസം (1951) |
1947 | അഞ്ജലി ദേവി | മഹാത്മാ ഉദങ്കർ | മർമയോഗി (1951), പെൻ (1954), ചക്രവർത്തി തിരുമാഗൽ (1957) |
1949 | ഭാനുമതി രാമകൃഷ്ണൻ | രത്‌നകുമാർ | മലൈക്കല്ലൻ (1954), മധുരൈ വീരൻ (1956), നാദോഡി മന്നൻ (1958), അന്നായ് (1962) |
1949 | വൈജയന്തിമാല | വാഷ്കായ് | വഞ്ജി കോട്ടായ് വലിപ്പൻ (1958), ബാഗ്ദാദ് തിരുദാൻ (1960), പിന്നെ നിലാവ് (1961) |
1950 കാലയളവ്
തിരുത്തുകവർഷം | പേര് | അരങ്ങേറ്റ ചിത്രം | ശ്രദ്ധേയമായ മറ്റ് സിനിമകൾ |
---|---|---|---|
1950 | പത്മിനി | എസായ് പദും പാദു | വീരപാണ്ഡ്യ കട്ടബോമ്മൻ (1959), തില്ലാന മോഹനമ്പൽ (1968) |
1952 | സാവിത്രി | കല്യാണം പന്നി പാർ | മിസിയമ്മ (1955), മായബസാർ (1957), പസമാലാർ (1961), തിരുവിലൈയാൽ (1965) |
1952 | സോവർ ജാനകി | വലയപതി | ബാമ വിജയം (1967), ഇറു കൊടുഗൽ (1969) |
1953 | സി ആർ വിജയകുമാരി | നാൽവർ | കല്യാണ പാരിസു (1959), നാനം ഓറു പെൻ (1963), പൂമ്പുഹാർ (1964), രാജരാജ ചോളൻ (1973) |
1953 | രാജ സുലോചന | ഗുണസാഗരി | രംഗൂൺ രാധ (1956), ഗുലഭഗവാലി (1956), അല്ലാവുഡീനം അർപുത വിലകം (1957) |
1957 | ദേവിക | മനമഗൻ തേവായ് | കലത്തൂർ കണ്ണമ്മ (1960), പാവ മന്നിപ്പു (1957), ബേൽ പാണ്ഡ്യ (1962) |
1957 | ബി. സരോജാ ദേവി | തങ്കമലൈ രാഗസിയം | നാദോഡി മന്നൻ (1958), പാലും പഹാമും (1961), അൻബെ വാ (1966) |
1960 കാലയളവ്
തിരുത്തുകവർഷം | പേര് | അരങ്ങേറ്റ ചിത്രം | ശ്രദ്ധേയമായ മറ്റ് സിനിമകൾ |
---|---|---|---|
1963 | കെ ആർ വിജയ | കാർപകം | ഇറു മലാർഗൽ (1967), ധീർഗ സുമംഗലി (1974) |
1964 | കാഞ്ചന | കാഡാലിക്ക നെരാമിലായ് | അദി കങ്കൽ (1967), ശാന്തി നിലയം (1969), ശിവന്ദ മാൻ (1969) |
1965 | ജയലളിത | വെന്നിര ആഡായ് | അദിമൈപ്പെംന് (1969), പത്തികദ പത്തനമ (1972), സുര്യഗംധി (1973) |
1966 | വാനിശ്രീ | കാതൽ പദുത്തും പാദു | ഇത്തിർകലം (1970), വാണി റാണി (1974), or രുക്കു ഉഷൈപവൻ (1976) |
1970 കാലയളവ്
തിരുത്തുകവർഷം | പേര് | അരങ്ങേറ്റ ചിത്രം | ശ്രദ്ധേയമായ മറ്റ് സിനിമകൾ |
---|---|---|---|
1973 | ജയസുധ | അരഞ്ചേത്രം | അപൂർവ രാഗംഗൽ (1975), മന്നവൻ വന്തനാടി (1975), അലൈപായുതേ (2000) |
1974 | ശ്രീപ്രിയ | മുരുകൻ കതിയ വാജി | അഅത്തുകര അലമെലു (1977), ഇലമൈ ഒഒന്ജലദുകിരഥു (1978), നെഎയ? (1979) |
1974 | ശോഭ | വൈറം | അജിയാത്ത കൊളങ്കൽ (1979), പാസി (1979), മൂഡു പാനി (1980) |
1976 | ജയപ്രഡ | മൻമാത ലീല | നിനൈഥലെ ഇനിക്കുമ് (1979), എജ്ഹൈ ജഅഥി (1993), ദശാവതാരം (2008) |
1976 | ശ്രീദേവി | മൂന്ദ്രു മുഡിച്ചു | മൂന്ദ്രം പിരായ് (1982), 16 വയതിനൈൽ (1977), സിഗാപ്പു റോജക്കൽ (1978) |
1978 | ഗീത | ബൈരവി | കദമൈ കംനിയമ് കത്തുപഅദു (1987), പുധു പുധു അര്ഥന്ഗല് (1989), അജ്ഹഗന് (1991) |
1978 | സരിത | തപ്പു തലങ്കൽ | നെത്രിക്കംന് (1981), അഛമില്ലൈ അഛമില്ലൈ (1984), ജൂലി ഗണപതി (2003) |
1978 | രാധിക | കിഷാക്കെ പോഗം റെയിൽ | മൂന്ദ്രു മുഗം (1982), പൂന്തോട്ട കവാൽകരൻ (1988), കിഷാക്കു ചൈമൈൽ (1993) |
1979 | അംബിക | സക്കലതി | സാഗലകല വള്ളവൻ (1982), ശ്രീ ഭരത് (1986), വിക്രം (1986) |
1979 | സുമലത | തിസായ് മരിയ പരവൈഗൽ | മുറാട്ട് കാലായി (1980), കസുഗു (1986), ഒരു ഒഡായ് നാദിയഗിരത്തു (1983) |
1980 കാലയളവ്
തിരുത്തുകവർഷം | പേര് | അരങ്ങേറ്റ ചിത്രം | ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ |
---|---|---|---|
1980 | വിജയശാന്തി | കല്ലുക്കുൾ ഈരം | നെഞ്ചിലേ തുനിവിരുന്താൽ (1981), മന്നൻ (1992), ശ്രീ ബന്നാരി അമ്മൻ (2003) |
1980 | സിൽക്ക് സ്മിത | വണ്ടിച്ചക്രം | അലൈകൾ ഒൈവതില്ലൈ (1981), സിൽക് സിൽക് സിൽക് (1983), താലാട്ട് കേക്കുതമ്മ (1991) |
1980 | മാധവി | പുതിയ തോരണങ്ങൾ | തില്ലു മുല്ല് (1981), രാജാ പാർവൈ (1981), തമ്പിക്ക് എന്ത ഊര് (1984) |
1980 | മേനക | രമയി വയസ്സുക്ക് വന്തുട്ട | സാവിത്രി (1980), നെട്രിക്കൻ (1981), ഉറങ്കാത നിനൈവുകൾ (1983) |
1980 | അർച്ചന | തായ് പൊങ്കൽ | രെട്ടൈ വാൽ കുരുവി (1987), വീട് (1988), സീതകാതി (2018) |
1980 | സുഹാസിനി | നെഞ്ചത്തെ കിള്ളാതെ | പാലൈവാന ശോലൈ (1981), സിന്ധു ഭൈരവി (1985), മനതിൽ ഉരുതി വേണ്ടും (1987) |
1980 | ശോഭന | മംഗള നായകി | എനക്കുൾ ഒരുവൻ (1984), ശിവ (1989), ദളപതി (1991) |
1981 | രാധ | അലൈകൾ ഒൈവതില്ലൈ | ടിക്ക് ടിക്ക് ടിക്ക് (1981), തൂങ്കാതെ തമ്പി തൂങ്കാതെ (1983), മുതൽ മരിയാതൈ (1985) |
1983 | രോഹിണി | ഇലമൈ കാലങ്കൾ | തന്ത് വിട്ടേൻ എന്നൈ (1991), മറുപടിയും (1993), മകളിർ മട്ടും (1994) |
1983 | രേവതി | മൺ വാസനൈ | മൗനരാഗം (1986), തേവർ മകൻ (1992), പവർ പാണ്ടി (2017) |
1983 | രമ്യ കൃഷ്ണൻ | വെല്ലൈ മനസ്സ് | പടയപ്പ (1999), പഞ്ചതന്തിരം (2002), ബാഹുബലി : ദ ബിഗിനിങ് (2015) |
1983 | ഭാനുപ്രിയ | മെല്ല പേസുകൾ | ചത്രിയൻ (1990), അഴകൻ (1991), അമരൻ (1992) |
1983 | ഉർവ്വശി | മുന്താനൈ മുടിച്ച് | മൈക്കിൾ മദനകാമരാജൻ (1990), മകളിർ മട്ടും (1994), ശിവ മനസ്സുക്കുലെ ശക്തി (2009) |
1984 | മോനിഷ ഉണ്ണി | പാവയാ (ലഘു ചലച്ചിത്രം) | മൂൻരാവത് കാൻ (1993), ഉന്ന നെനച്ചേൻ പാട്ടു പഠിച്ചേൻ (1992), പൂക്കൾ വിതും തൊട്ട് (1987) |
1985 | രഞ്ജിനി | മുതൽ മരിയാതൈ | കടലോര കവിതൈകൾ (1986), വെളിച്ചം (1987), ഉറിമൈ ഗീതം (1988) |
1985 | കൽപ്പന | ചിന്നവീട് | സിന്ധു നദിപൂ (1994), സതി ലീലാവതി (1995), ദം ദം ദം (2001) |
1985 | നദിയ മൊയ്തു | പൂവേ പൂചൂടവാ | ഉയിരേ ഉനക്കാക (1986), രാജാധി രാജ (1989), എം. കുമരൻ സൺ/ഒഫ് മഹാലക്ഷ്മി (2004) |
1986 | അമല | മൈഥിലി എന്നൈ കാതലി | അഗ്നി നച്ചത്തിരം (1988), സത്യ (1988), വെട്രി വിഴ (1989) |
1986 | രേഖ | കടലോര കവിതൈകൾ | പുന്നകൈ മന്നൻ (1986), എൻ ബൊമ്മക്കുട്ടി അമ്മാവുക്ക് (1989), റോജാക്കൂട്ടം (2002) |
1987 | ശരണ്യ | നായകൻ | വണക്കം വാദ്യാരേ (1991), എൻ മകൻ (2006), തെൻമെർക്ക് പരുവകാട്ര് (2010) |
1987 | ശാന്തിപ്രിയ | എങ്ക ഊരു പാട്ടുകാരൻ | രായിലുക്ക് നേരമാച്ച് (1988), പൂവിഴി രാജ (1988), ചിറയിൽ പൂത്ത ചിന്നമലർ (1990) |
1987 | രൂപണി | കൂലിക്കാരൻ | മനിതൻ (1987), രാജ ചിന്ന റോജ (1989), മൈക്കിൾ മദനകാമരാജൻ (1990) |
1988 | നിരോഷ | അഗ്നി നച്ചത്തിരം | സൂറ സംഹാരം (1988), ഇനൈന്ത കൈകൾ (1990), വെട്രിപടികൾ (1991) |
1988 | ഗൗതമി | ഗുരു ശിഷ്യൻ | അപൂർവ്വ സഹോദരങ്ങൾ (1989), രാജ ചിന്ന റോജ (1989), Dയധർമ്മദുരൈ (1991) |
1988 | ഖുശ്‌ബു | ധർമത്തിൻ തലൈവൻ | ചിന്നത്തമ്പി (1991), നാട്ടാമൈ (1994), കോലങ്ങൾ (1995) |
1989 | കനക | കരകാട്ടക്കാരൻ | അതിശയപിറവി (1990), പെരിയകുടുംബം (1995), കട്ടപഞ്ചായത്ത് (1996) |
1989 | സിത്താര | പുതു പുതു അർത്ഥങ്ങൾ | പുതുവസന്തം (1990), അർച്ചന ഐ.എ.എസ് (1991), പടയപ്പ (1999) |
1990 കാലയളവ്
തിരുത്തുകവർഷം | പേര് | അരങ്ങറ്റ ചിത്രം | ശ്രദ്ധേയമായ മറ്റ് സിനിമകൾ |
---|---|---|---|
1990 | മീന | ഒരു പുതിയ കഥൈ | അവ്വൈ ഷൺമുഖി (1996), ഭാരതി കണ്ണമ്മ (1997), റിഥം (2000) |
1990 | ആമണി | പുതിയ കാട്രു | ഇതുതാണ്ട സട്ടം (1992), ഹോണസ്റ്റ് രാജ് (1994), പുതയൽ (1997) |
1990 | ഈശ്വരി റാവു | കവിതൈപാടും അലൈകൾ | രാമൻ അബ്ദുള്ള (1997), വിരുമ്പുകിറേൻ (2002), കാലാ (2018) |
1990 | ഐശ്വര്യ | ന്യായങ്ങൾ ജയിക്കട്ടും | മീര (1992), എജമാൻ (1993), ആറ് (2005) |
1990 | ശിവരഞ്ജനി | മിസ്റ്റർ ഭരത് | തലൈവാസൽ (1992), കലൈഗ്നൻ (1993), വണ്ടിചോലൈ ചിന്നരാസ് (1994) |
1990 | ദിവ്യ ഭാരതി | നിലാപെണ്ണേ | വാലിഭൻ (1990), പോക്കിരി മാപ്പിലൈ (2006), ഇളം നെഞ്ചേ വാ (1993) |
1991 | മോഹിനി | ഈരമാന റോജാവേ | നാൻ പേസ നിനൈപതെല്ലാം (1993), വനജ ഗിരിജ (1994), ത്യാഗം (1996) |
1991 | സുകന്യ | പുതു നെല്ല് പുതു നാത് | വാൾട്ടർ വെട്രിവേൽ (1993), വണ്ടിചോലൈ ചിന്നരാസ് (1994), ഇന്ത്യൻ (1996) |
1991 | കസ്തൂരി | ആത്ത ഉൻ കോയിലിലെ | അമൈതി പടൈ (1994), ഇന്ത്യൻ (1996), കാതൽ കവിതൈ (1998) |
1991 | മാധു | അഴകൻ | റോജ (1991), ജെൻറിൽമാൻ (1993), മിസ്റ്റർ റോമിയോ (1996) |
1991 | ഹീര രാജഗോപാൽ | ഇദയം | നീ പാതി നാൻ പാതി (1991), തിരുടാ തിരുടാ (1993), കാതൽ കോട്ടൈ (1996) |
1992 | റോജ | ചെമ്പരുത്തി | ഇന്ദു (1994), വീര (1994), ഉന്നിടത്തിൽ എന്നൈ കണ്ടുതേൻ (1998) |
1992 | രഞ്ജിത | നാടോടി തെന്ട്രൽ | വാൾട്ടർ വെട്രിവേൽ (1993), ജയ്ഹിന്ദ് (1994), കർണ (1995) |
1993 | സൗന്ദര്യ | പൊന്നുമണി | കാതലാ കാതലാ (1998), പടയപ്പ (1999), ചൊക്കാ തങ്കം (2003) |
1993 | സംഘവി | അമരാവതി | കോയമ്പത്തൂർ മാപ്പിലൈ (1996), പോർക്കാലം (1997), നിലാവേ വാ (1998) |
1993 | രംഭ | ഉഴവൻ | ഉള്ളത്തൈ അള്ളിത്താ (1996), അരുണാചലം (1997), കാതലാ കാതലാ (1998) |
1994 | നഗ്മ | കാതലൻ | ബാഷാ (1995), ലൗ ബേർഡ്സ് (1996), പിസ്ത (1997) |
1994 | സംഗീത | സരിഗമപധനി | പുല്ലാക്കുട്ടിക്കാരൻ (1995), പൂവേ ഉനക്കാക (1996), പൊങ്കലോ പൊങ്കൽ (1997) |
1994 | രാജശ്രീ | കറുത്തമ്മ | നീലക്കുയിൽ' (1995), അമ്മൻ കോവിൽ വാസലിലേ (1996), സേതു (1999) |
1995 | മനീഷ കൊയ്‌രാള | ബോംബെ | ഇന്ത്യൻ (1996), മുതൽവൻ (1999), ബാബ (2002) |
1995 | സുവലക്ഷമി | ആസൈ | Gokulathil Seethai (1996), Love Today (1997), En Aasai Rasave (1998) |
1995 | ദേവയാനി | തൊട്ടാ ചിനുങ്ങി | കാതൽ കോട്ടൈ (1996), ഭാരതി (2000), അഴകി (2002) |
1996 | മന്ത്ര | പ്രിയം | ലൗ ടുഡെ (1997), പെരിയ ഇടത്ത് മാപ്പിലൈ' (1997), രെട്ടൈ ജഡൈ വയസ്സ് (1997) |
1996 | തബ്ബു | കാതൽ ദേശം | ഇരുവർ (2007), കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ (2000), സ്നേഗിതിയേ (2000) |
1996 | കൗസല്യ | കാലമെല്ലാം കാതൽ വാഴ്ക | നേരുക്കു നേർ (1997), പൂവേലി (1998), വാനത്തൈപോല (2000) |
1997 | ഐശ്വര്യ റായ് | ഇരുവർ | ജീൻസ് (1998), കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' (2000), രാവണൻ (2010) |
1997 | സിമ്രൻ | വി.ഐ.പി. | വാലി (1999), കന്നത്തിൽ മുത്തമിട്ടാൽ (2002), വാരണം ആയിരം (2008) |
1998 | സംഗീത | ഭഗവത് സിങ്ങ് | പിതാമകൻ (2003), ധനം (2008), മന്മതൻ അമ്പ് (2010) |
1998 | വിജയലക്ഷ്മി | പൂന്തോട്ടം | ഫ്രണ്ട്സ് (2001), യെസ് മാഡം (2003), ബോസ് എങ്കിര ഭാസ്കരൻ (2010) |
1998 | ഇഷ കോപികർ | കാതൽ കവിതൈ | എൻ ശ്വാസകാട്രേ (1999), നെഞ്ചിനിലെ (1999), നരസിംഹ (2001) |
1998 | ശാലിനി | കാതലുക്കു മരിയാതൈ | അമർക്കളം (1999), കണ്ണുക്കുൾ നിലവ് (2000), അലൈപായുതേ (2000) |
1999 | ലൈല | കല്ലഴകർ | നന്ദാ (2001), പിതാമകൻ (2003), കണ്ടനാൾ മുതൽ (2005) |
1999 | ജ്യോതിക | വാലി | ഖുശി (2000), ചന്ദ്രമുഖി (2005), Mozhi (2007) |
1999 | മാളവിക | ഉന്നൈ തേടി | റോജാവനം (1999), വെട്രി കൊടി കാറ്റ് (2000), ചന്ദ്രമുഖി (2005) |
1999 | മുംതാസ് | മോനിഷ എൻ മൊണാലിസ | ഖുഷി (2000), ചോക്ലേറ്റ് (2001), ലണ്ടൻ (2005) |
2000 കാലയളവ്
തിരുത്തുകവർഷം | പേര് | അരങ്ങറ്റ ചിത്രം | ശ്രദ്ധേയമായ മറ്റു സിനിമകൾ |
---|---|---|---|
2000 | പൂജ കുമാർ | കാതൽ റോജാവേ | വിശ്വരൂപം(2013), ഉത്തമ വില്ലൻ (2015), മീൻ കുഴമ്പും മൺപാനയും (2016) |
2000 | അഭിരാമി | വാനവിൽ | സമുദ്ദിരം (2001), വിരുമാണ്ടി (2004), 36 വയതിനിലേ (2015) |
2000 | സ്നേഹ | എന്നവളേ | വിരുമ്പുകിറേൻ (2002), പിരിവോം സന്തിപ്പോം (2008), പാർത്ഥിബൻ കനവ് (2003) |
2001 | മോണിക്ക | ലൗ ചാനൽ | ഭഗവതി (2002), ഇംസൈ അറസൻ 23ാം പുലികേസി (2006), അ ആ ഇ ഈ (2009) |
2001 | റീമ സെൻ | മിന്നലെ | രെണ്ട് (2006), തിമിര് (2006), ആയിരത്തിൽ ഒരുവൻ (2010) |
2001 | മൊനൽ നവാൽ | ബദ്രി | പാർവൈ ഒണട്ര് പോതുമേ (2001), സമുദ്ദിരം (2001), പേസാത കണ്ണും പേസുമേ (2002) |
2002 | കിരൺ റാത്തോഡ് | ജെമിനി | അൻപേ ശിവം (2003), വിന്നർ (2003), ആമ്പള (2016) |
2002 | മീര ജാസ്മിൻ | റൺ | ആയ്ത എഴുത്ത് (2004), കസ്തൂരിമാൻ (2005), സണ്ടകോഴി (2005) |
2002 | ഗജല | എഴുമലൈ | റാം (2005), എൻ മകൻ (2006), ദുറൈ (2008) |
2002 | തൃഷ | മൗനം പേസിയതേ | അഭിയും നാനും (2008), വിണ്ണൈത്താണ്ടി വരുവായ (2010), എണ്ടെട്രും പുന്നകൈ (2013) |
2002 | പ്രിയങ്ക ദ്രിയേതി | രാജ്ജിയം | കാതൽ സഡുകുടു (2003), ജനനം (2004), രാജ (2002) |
2003 | ഷെറിൻ | തുല്ലുവതോ ഇളമൈ | വിസിൽ (2003), ഉർച്ചകം (2007), നൻപൻഡാ (2015) |
2003 | സദ | ജയം | അന്നിയൻ (2005), ഉന്നാലെ ഉന്നാലെ (2007), ടോർച്ച് ലൈറ്റ് (2018) |
2003 | സോണിയ അഗർവാൾ | കാതൽ കൊണ്ടേൻ | 7ജി റയിൻബോ കോളനി (2004), പുതുപ്പേട്ടൈ (2006), തനിമൈ (2019) |
2003 | ജെനീലിയ ഡിസൂസ | ബോയ്സ് | സച്ചിൻ (2005), സന്തോഷ് സുബ്രഹ്മണ്യം (2008), ഉത്തമപുത്തിരൻ (2010) |
2003 | പൂജ | ജയ് ജയ് | ഉള്ളം കേക്കുമേ (2005), നാൻ കടവുൾ (2009), വിടിയും മുൻ (2013) |
2003 | ഛായ സിങ്ങ് | തിരുടാ തിരുടി | |
2003 | ശ്രിയ ശരൺ | എനക്ക് 20 ഉനക്ക് 18 | |
2004 | നമിത | എങ്കൾ അണ്ണ | |
2004 | ദിവ്യ സ്പന്ദന | കുത്ത് | |
2004 | പ്രിയാമണി | കങ്കലാൽ കൈതുസൈ | |
2004 | മധുമിത | കുടൈക്കുൾ മഴൈ | |
2004 | ഗോപിക | ഓട്ടോഗ്രാഫ് | |
2004 | സന്ധ്യ | കാതൽ | |
2004 | അസിൻ | എം. കുമരൻ സൺ.ഒഫ് മഹാലക്ഷ്മി | ഗജിനി (2005), വരലാരു (2006), പോക്കിരി (2007) |
2005 | നയൻതാര | അയ്യ | ആദവൻ (2009), രാജ റാണി (2013), തനി ഒരുവൻ (2015) |
2005 | രമ്യ നമ്പീശൻ | ഒരു നാൾ ഒരു കനവ് | |
2005 | റായ് ലക്ഷ്മി | കർക്ക കസദര | |
2006 | ഭാവന | ചിത്തിരം പേസുതടി | |
2006 | വേദിക | മദ്രാസി | |
2006 | തമന്ന ഭാട്ടിയ | കേഡി | അയൻ (2009), പൈയ്യ (2010), സുരാ (2010), സിറുതൈ (2011), വീരം (2014), ദേവി (2016), സ്കെച്ച് (2018), ജയിലർ (2023) |
2006 | വസുന്തര കഷ്യപ് | വട്ടരം | |
2006 | അനുഷ്ക ഷെട്ടി | രെണ്ട് | വേട്ടൈക്കാരൻ (2009), സിങ്കം (2010), ദൈവതിരുമകൾ (2011) |
2006 | റെഗിന കസ്സെണ്ട്ര | അഴകിയ അസുര | |
2007 | ആൻഡ്രിയ ജെർമിയ | പച്ചൈകിളി മുത്തുച്ചരം | |
2007 | വിജയലക്ഷ്മി | ചെന്നൈ 600028 | |
2007 | അഞ്ജലി | കാട്രത് തമിഴ് | |
2007 | അദിതി റാവു ഹൈദരി | ശ്രിങ്കാരം | |
2008 | കാജൽ അഗർവാൾ | പഴനി | നാൻ മഹാൻ അല്ല (2010), മാട്രാൻ (2012), തുപ്പാക്കി (2013) |
2008 | ഷംന കാസിം | മുനിയാണ്ടി വിളങ്ങിയാൽ മൂണ്ട്രാമാണ്ട് | |
2008 | സ്വാതി റെഡ്ഡി | സുബ്രഹ്മണ്യപുരം | |
2008 | പിയ ബാജ്പേയ് | പൊയ് സൊല്ല പോരോം | |
2008 | സുനൈന | കാതലിൽ വിഴുതേൻ | |
2008 | സമീര റെഡ്ഡി | വാരണം ആയിരം | |
2008 | പാർവ്വി | പൂ | |
2008 | പൂനം ബജ്‌വ | സെവൽ | |
2009 | പ്രിയ ആനന്ദ് | വാമനൻ | |
2009 | സായ് ധൻഷിക | പേരൻമയ് |
2010 കാലയളവ്
തിരുത്തുകവർഷം | പേര് | അരങ്ങറ്റ ചിത്രം | ശ്രദ്ധേയമായ മറ്റ് സിനിമകൾ | |
---|---|---|---|---|
2010 | അമല പോൾ | വീരശേഖരൻ | മൈന (2010), കാതലിൽ സൊതപ്പുവത് യെപ്പടി (2012), ആടൈ (2019) | |
2010 | ഐശ്വര്യ രാജേഷ് | നീതാന അവൻ | കാക്കാ മുട്ടൈ (2015), ധർമ്മ ദുരൈ (2016), കാണാ (2018) | |
2010 | സഞ്ജിത ഷെട്ടി | അഴുക്കൻ അഴുകിരൻ | സുത്ക്കവും (2013), പിസ്സ II: വില്ല (2013), റം (2017) | |
2010 | സമന്താ | വിണ്ണൈതാണ്ടി വരുവായ | നീതാനെ എൻ പൊൻവസന്തം (2013), കത്തി (2014), യൂ ടേൺ (2018) | |
2010 | ഓവിയ | കളവാണി | കലകലപ്പ് (2012), യാമിരുക്ക ഭയമൈ (2014), 90എംഎൽ (2019) | |
2010 | എമി ജാക്സൺ | മട്രാസപ്പട്ടിണം | ഐ (2015), തെരി (2016), 2.0 (2018) | |
2010 | ചാന്ദിനി തമിൽരസൻ | സിദ്ദൂ +2 | ||
2010 | സൃഷ്ടി | കാതലാകി | ||
2011 | താപ്സി പന്നു | ആടുകളം | ||
2011 | ഹൻസിക മോട്‌വാനി | മാപ്പിലൈ | ഒരു കൽ ഒരു കണ്ണാടി (2012), | |
2011 | ജനനി അയ്യർ | അവൻ ഇവൻ | ||
2011 | പ്രണിത | ഉദയൻ | ||
2011 | നിത്യ മേനോൻ | നൂട്രെൺപത് | കാഞ്ചന 2 (2015), ഓ കാതൽ കൺമണി (2015), മെർസൽ (2017) | |
2011 | ശ്രുതി ഹാസൻ | ഏഴാം അറിവ് | 3 (2012), പുലി (2015), വേതാളം (2015) | |
2011 | രാകുൽ പ്രീത് സിങ് | യുവൻ | യെന്നമോ യേതോ (2014), തീരൻ അധികാരം ഒൻട്ര് (2017), എൻ ജി കെ (2019) | |
2012 | ഇലീന ഡിക്രൂസ് | നൻപൻ | ||
2012 | രാധികാ ആപ്തേ | ധോണി | ഓൾ ഇൻ ഓൾ അഴകുരാജ (2013), വെട്രിസെൽവൻ (2014), കബാലി (2016) | |
2012 | നന്ദിത ശ്വേത | അട്ടകത്തി | ||
2012 | ഗായത്രി | 18 വയസ്സ് | ||
2012 | ലക്ഷ്മി മേനോൻ | സുന്ദരപാണ്ടിയൻ | ||
2012 | വരലക്ഷ്മി ശരത്കുമാർ | പോടാ പേടി | ||
2012 | മഹിമ നമ്പ്യാർ | സട്ടൈ | ||
2013 | നസ്രിയ നസീം | നേരം | ||
2013 | ശ്രീ ദിവ്യ | വരുത്തപ്പടാത വാലിബർ സഘം | ||
2013 | നിവേദ തോമസ് | നവീന സരസ്വതി ശപഥം | ||
2014 | കാതറിൻ ട്രീസ | മട്രാസ് | ||
2015 | നിക്കി ഗൽറാണി | ഡാർലിങ് | ||
2015 | കീർത്തി സുരേഷ് | ഇതു എന്ന മായം | ||
2016 | നിവേത പെദുരാജ് | ഒരുനാൾ കൂത്ത് | ||
2016 | റിതിക സിങ് | ഇരുതി സുട്ര് | ||
2017 | പ്രിയ ഭവാനി ശങ്കർ | മെയാത മൻ | ||
2017 | സയ്യഷ | വനമകൻ | ||
2017 | അനു ഇമ്മാനുവേൽ | തുപ്പറിവാളൻ | ||
2017 | അക്ഷര ഹാസൻ | വിവേകം | ||
2018 | റാഷി ഖന്ന | ഇമൈക്കാ നൊടികൾ | ||
2019 | മേഘ ആകാശ് | പേട്ട | ||
2019 | മാളവിക മോഹനൻ | പേട്ട | പേട്ട (2019), മാസ്റ്റർ (2020) | |
2020 | വാണി ഭോജൻ | ഓ മൈ കടവുളേ |