സമീര റെഡ്ഡി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ബോളിവുഡ് ചലച്ചിത്ര മേഖലയിൽ ശ്രദ്ധേയയായ ഒരു നടിയാണ് സമീര റെഡ്ഡി (ഹിന്ദി: समीरा रैडीതെലുഗ്: సమీరా రెడ్డి) (ജനനം: ഡിസംബർ 15, 1978).

സമീര റെഡ്ഡി
ജനനം (1978-12-15) ഡിസംബർ 15, 1978  (46 വയസ്സ്)
തൊഴിൽഅഭിനേത്രി
ഉയരം5ft 7in (1.70m)
വെബ്സൈറ്റ്http://www.sameerareddy.com

ആദ്യ ജീവിതം

തിരുത്തുക

സമീര ജനിച്ചത് ആന്ധ്രപ്രദേശിലാണ്. സമീരയുടെ മൂത്ത സഹോദരികൾ മേഘന റെഡ്ഡി, സുഷമ റെഡ്ഡി എന്നിവരാണ്.

അഭിനയ ജീവിതം

തിരുത്തുക

2002 ലെ ഹിന്ദി ചിത്രമായ മെംനെ ദിൽ തുഝ്കൊ ദിയ എന്ന ചിത്രത്തിലാണ് സമീര ആദ്യമായി അഭിനയിച്ചത്. പക്ഷേ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് മുസാഫിർ എന്ന ചിത്രത്തിലാണ്. പക്ഷേ, ഒരു മുൻ നിര നായിക വേഷത്തിൽ എത്താൻ സമീരക്ക് ഇതു വരെ കഴിഞ്ഞിട്ടില്ല. പക്ഷേ, തെന്നിന്ത്യൻ ചിത്രങ്ങളിൽ പ്രത്യേകിച്ചും തെലുംഗിൽ സമീരക്ക് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സമീര_റെഡ്ഡി&oldid=3491696" എന്ന താളിൽനിന്ന് ശേഖരിച്ചത്