കൗസല്യ (നടി)
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
മലയാളം, തമിഴ് ചലച്ചിത്രമേഖലയിലെ ഒരു നടിയാണ് കൗസല്യ (യഥാർത്ഥ നാമം കവിത ശിവശങ്കർ, ജനനം 1979 ഡിസംബർ 30). നന്ദിനി എന്ന പേരിലും അറിയപ്പെടുന്നു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്.[2]
കൗസല്യ | |
---|---|
![]() | |
ജനനം | കവിത ശിവശങ്കർ ഡിസംബർ 30, 1979[1] |
മറ്റ് പേരുകൾ | നന്ദിനി, കൗസല്യ |
തൊഴിൽ | ചലച്ചിത്രനടി, മോഡൽ |
സജീവ കാലം | 1996–2009 |
ഉയരം | 1.83 മീ (6 അടി 0 in) |