തമിഴ്‌ചലച്ചിത്രം
ഇന്ത്യയിലെ തമിഴ് നാട്ടിലെ ചെന്നൈ ആസ്ഥാനമാക്കിയിട്ടുള്ള തമിഴ് ഭാഷാ ചലച്ചിത്രവ്യവസായത്തെയാണ് തമിഴ് ചലച്ചിത്രവ്യവസായം എന്നറിയപ്പെടുന്നത്. ഇതിന്റെ പ്രധാന കേന്ദ്രം കോടമ്പാക്കം ആണ്. ഇതിന് സിനിമാലോകത്തെ പൊതുവെ വിളിക്കുന്ന പേരാണ് കോളിവുഡ്. ഇംഗ്ലീഷ്, ഹിന്ദി സിനിമാ മേഖലകളുടെ ചുവടു പിടിച്ചാണ് തമിഴ് സിനിമ ലോകം ഈ പേരു സ്വീകരിച്ചത്. ഇംഗ്ലീഷ് സിനിമാ മേഖലയെ ഹോളിവുഡ് എന്നും, ഹിന്ദി സിനിമാ മേഖലയെ ബോളിവുഡ് എന്നും അറിയപ്പെടുന്നു. ബോളിവുഡിനു ശേഷം വരുമാനത്തിലും, വിതരണത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രവ്യവസായമാണ് തമിഴ് ചലച്ചിത്ര മേഖല.[1]1918ൽ ആർ നടരാജമുദലിയാർ നിർമ്മിച്ച നിശ്ശബ്ദ സിനിമ കീചകവധമാണ് തമിഴിലെ ചലച്ചിത്രം. 1931 ഒക്ടോബർ 31 ന് തമിഴിലെ ആദ്യ ശബ്ദചിത്രമായ കാളിദാസ് പുറത്തിറങ്ങി.1939ൽ മദ്രാസ് ഗവൺമെന്റ് എന്റർടെയ്ൻമെന്റ് ടാക്സ് ആക്ട് പാസാക്കി.
തമിഴ് സിനിമകൾ
സിനിമ --- സംവിധായകൻ
- കാളിദാസ് - എച്ച്.എം.റെഡ്ഡി
- ഹരിശ്ചന്ദ്ര --