ദിവ്യ സ്പന്ദന

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു ഇന്ത്യൻ ചലച്ചിത്ര താരവും മുൻ ലോക്സഭാ അംഗവുമാണ് രമ്യ എന്നറിയപ്പെടുന്ന ദിവ്യ സ്പന്ദന(ജനനം:1982 നവംബർ 29). പ്രധാനമായും കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇവർ തമിഴ് തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

Divya Spandana
Member of Parliament
for Mandya
ഓഫീസിൽ
August 2013 – 16 May 2014
മുൻഗാമിN. Chaluvaraya Swamy
പിൻഗാമിC. S. Puttaraju
വ്യക്തിഗത വിവരങ്ങൾ
ജനനം
Divya Spandana

(1982-11-29) 29 നവംബർ 1982  (42 വയസ്സ്)[1]
Bangalore, Karnataka, India
രാഷ്ട്രീയ കക്ഷിIndian National Congress
അൽമ മേറ്റർSt. Joseph's College of Commerce
ജോലിActress, politician
തൊഴിൽPolitician
വെബ്‌വിലാസംhttp://ramyastar.in/

2011 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്ലൂടെ രാഷ്ട്രീയത്തിലെത്തിയ ദിവ്യ 2013 ൽ കർണ്ണാടകയിലെ മാണ്ഡ്യ ലോകസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു പതിനഞ്ചാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് രമ്യ.[2]

ചലച്ചിത്രങ്ങൾ

  • അഭി
  • എക്സ്ക്യൂസ് മി
  • അഭിമന്യു
  • കുത്തു
  • രംഗ എസ് എസ് എൽ സി
  • കാന്തി
  • ഗിരി
  • ആദി
  • ആകാശ് നന്ദിനി
  • ഗൌരമ്മ
  • അമൃതധാരെ
  • സെവന്തി സെവന്തി
  • ജൂലി
  • അമൃതവർഷം
  • ദത്ത
  • ജൊത്തെ ജൊത്തെയല്ലി
  • അരസു
  • പ്രാരംഭ
  • മീരാ മാധവ രാഘവ
  • പൊല്ലാതവൻ
  • മുസ്സാഞ്ജെമാത്തു
  • തൂണ്ടിൽ
  • മേരാവനിഗെ
  • ബൊംബാട്ട്
  • അന്തു ഇന്തു പ്രീതി ബന്തു
  • വാരണം ആയിരം
  • സൂര്യ കൃഷ്ണൻ
  • ജസ്റ്റ് മാത്ത് മാത്തല്ലി
  • ജൊത്തെഗാര
  • കിച്ച ഹുച്ച
  • സിംഗം പുലി
  • സഞ്ജു വെഡ്‌സ് ഗീത
  • ദാന്തം ദശഗുണം
  • ജോണി മേരാ നാം പ്രീതി മേരാ കാം
  • സി‌ദ്ധ്‌ലിം‌ഗു
  • ലക്കി
  • കാതാരി വീര സുരസുന്ദരാംഗി
  • ക്രേസി ലോക
  • ആര്യൻ ശ്വേത
  • നാഗരഹാവു
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; bmirror എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ജോർജ് തോമസ് (2013 ഓഗസ്റ്റ് 25). "രമ്യയുടെ വിജയം സിനിമാ രംഗങ്ങളെ വെല്ലുന്ന നാടകീയതകൾക്കൊടുവിൽ". മാതൃഭൂമി. Archived from the original on 2013-08-25. Retrieved 2013 ഓഗസ്റ്റ് 25. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ദിവ്യ_സ്പന്ദന&oldid=4075298" എന്ന താളിൽനിന്ന് ശേഖരിച്ചത്