തുപ്പറിവാളൻ (ചലച്ചിത്രം)
മൈസ്സ്കിൻ സംവിധാനം ചെയ്ത 2016-ലെ ഇന്ത്യൻ മിസ്റ്ററി ആക്ഷൻ ത്രില്ലർ ചിത്രം ആണ് തുപ്പറിവാളൻ (English: Detective/Investigator) ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന വിശാൽ ആണ് നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്. പ്രസന്ന, അനു എമ്മാനുവേൽ, ആൻഡ്രിയ ജേരെമിയ, വിനയ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 2016 മാർച്ചിൽ നിർമ്മാണം ആരംഭിച്ച ഈ ചിത്രം 2017 സെപ്റ്റംബർ 14 നാണ് പുറത്തിറങ്ങിയത്. ഈ ചിത്രത്തിന്റെ നായക കഥാപാത്രം ബ്രിട്ടീഷ് എഴുത്തുകാരനായ അർതർ കോനൻ ഡോയലിന്റെ ഡിറ്റക്റ്റീവ് കഥാപാത്രമായ ഷെർലക് ഹോംസ് പ്രചോദിതമായി നിർമ്മിക്കപ്പെട്ടതാണ്. ഈ ചിത്രത്തിന്റെ റിലീസ് ദിവസം അദ്ദേഹത്തിന് പ്രശംസയും ലഭിച്ചിട്ടുണ്ട്. പ്രേക്ഷകരുടെയും വിമർശകരുടെയും പ്രശംസയും ഈ ചിത്രം പിടിച്ചുപറ്റിയിരുന്നു.
Thupparivaalan | |
---|---|
പ്രമാണം:Thupparivaalan Poster.jpg | |
സംവിധാനം | Mysskin |
നിർമ്മാണം | Vishal |
രചന | Mysskin |
അഭിനേതാക്കൾ | Vishal Prasanna Vinay Anu Emmanuel Andrea Jeremiah |
സംഗീതം | Arrol Corelli |
ഛായാഗ്രഹണം | Karthik Venkatraman |
ചിത്രസംയോജനം | N Arun kumar |
സ്റ്റുഡിയോ | Vishal Film Factory |
വിതരണം | Madras Enterprises |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Tamil |
അഭിനേതാക്കൾ
തിരുത്തുക- വിശാൽ as Kaniyan Poongundran (Advaitha Bhushan in Telugu / Kanhaiya Pradyuman in Hindi)
- പ്രസന്ന as Manohar
- വിനയ് as John Richardson Holcha/Devil
- അനു എമ്മാനുവേൽ as Mallika
- ആൻഡ്രിയ ജേരെമിയ as Pritha
- K. ഭാഗ്യരാജ് as Muthu aka Uncle
- ജോൺ വിജയ് as Kamalesh
- മാസ്റ്റർ നിഷേഷ് as Naveen
- വിൻസെന്റ് അശോകൻ as Dhivakar
- സിമ്രാൻ as Mrs. Dhivakar
- ഷാജി ചെൻ as ACP Vijayakumar
- അഭിഷേക് ശങ്കർ as Police Inspector Madhivanan
- അജയ് രത്നം as Police Chief
- ജയപ്രകാശ് as Ram Prasad
- രവി മരിയ as Mallika's uncle
- തലൈവാസൽ വിജയ് as Madhavan
- ആടുക്കുളം നരൻ as ACP Paul Dhanarajan
- ധീരജ് രത്നം as Stout Man
- സിദ്ധാന്ത വെങ്കിടേഷ് as Bald Man
- അശ്വാട്ട് as Swarnavel
റിലീസ്
തിരുത്തുകതമിഴ് പതിപ്പിന്റെ സാറ്റലൈറ്റ് അവകാശങ്ങൾ സ്റ്റാർ വിജയ്ക്ക് വിറ്റു.[2]
അവലംബം
തിരുത്തുക- ↑ "Thupparivaalan (Thupparivalan) Tamil Movie, Wiki, Story, Review, Release Date, Trailers - Filmibeat". FilmiBeat. Retrieved 12 September 2017.
- ↑ "VIJAY TV BUYS THIS BIG VISHAL FILM!". behindwoods.com. Retrieved 29 January 2018.