ജെ.മഹേന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു തമിഴ് ചലച്ചിത്രമാണ് നെഞ്ചത്തെ കിള്ളാതെ.1980 ലാണ് ഈ ചലച്ചിത്രം പുറത്തിറങ്ങിയത്. മൂന്നു ദേശീയപുരസ്ക്കാരങ്ങൾ ഈ ചിത്രത്തിനു ലഭിയ്ക്കുകയുണ്ടായി.

നെഞ്ചത്തെ കിള്ളാതെ
സംവിധാനംJ. Mahendran
നിർമ്മാണംK. Rajagopal Chetty
രചനJ. Mahendran
അഭിനേതാക്കൾസുഹാസിനി
ശരത് ബാബു
പ്രതാപ് പോത്തൻ
മോഹൻ
ശാന്തി വില്യംസ്
വെണ്ണിരാധ മൂർത്തി
സംഗീതംഇളയരാജ
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംA. Paul Duraisingh
സ്റ്റുഡിയോDevi Films (P) Ltd.
വിതരണംDevi Films (P) Ltd.
റിലീസിങ് തീയതി12 December 1980
രാജ്യംIndia
ഭാഷTamil

അഭിനേതാക്കൾതിരുത്തുക

പുരസ്ക്കാരങ്ങൾതിരുത്തുക

National Film Awards

പുറംകണ്ണികൾതിരുത്തുക

  1. 1.0 1.1 1.2 "28th National Film Awards (1980)" (PDF). Directorate of Film Festivals. മൂലതാളിൽ (PDF) നിന്നും 2011-07-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 July 30. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=നെഞ്ചത്തെ_കിള്ളാതെ&oldid=3635641" എന്ന താളിൽനിന്ന് ശേഖരിച്ചത്