കാജൽ അഗർവാൾ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

കാജൽ അഗർവാൾ (ഹിന്ദി: काजल अगरवाल; ജനനം 1988 ജൂൺ 19). ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് .തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കാജൽ, തെലുങ്ക് ചലച്ചിത്രങ്ങളിലാണ് കൂടുതലായി അഭിനയിച്ചിട്ടുള്ളത് .

കാജൽ അഗർവാൾ
Kajal Aggarwal on the sets of Queen Kannada remake.jpg
ജനനം
കാജൽ അഗർവാൾ

(1985-06-19) ജൂൺ 19, 1985  (35 വയസ്സ്)
തൊഴിൽമോഡൽ, അഭിനേത്രി
സജീവ കാലം2004 മുതൽ
ഉയരം162 സെന്റിമീറ്റർ (5.31 അടി)
ബന്ധുക്കൾനിഷ അഗർവാൾ (സഹോദരി)

ജീവിതരേഖതിരുത്തുക

മുംബൈ നഗരത്തിൽ സുമൻ അഗർവാളിന്റേയും വിനയ് അഗർവാളിന്റേയും മകളായി ജനിച്ചു .സഹോദരി നിഷ അഗർവാൾ തെലുഗു ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. മുംബൈയിൽ പഠനം പൂർത്തിയാക്കിയ കാജൽ, മോഡലിങ്ങ് രംഗത്തേയ്ക്ക് കടന്നു .

2004ൽ പുറത്തിറങ്ങിയ ക്യൂൻ..! ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ ചലച്ചിത്രരംഗത്തേയ്ക്ക് കാലെടുത്തുവെച്ച കാജൽ, ഒട്ടനവധി തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

Persondata
NAME Aggarwal, Kajal
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 19 ജൂൺ 1988
PLACE OF BIRTH Mumbai, India
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=കാജൽ_അഗർവാൾ&oldid=3374556" എന്ന താളിൽനിന്ന് ശേഖരിച്ചത്