പുന്നകൈ മന്നൻ
കെ. ബാലചന്ദർ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച് 1986 നവംബർ മാസം പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണു പുന്നകൈ മന്നൻ. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും കമലഹാസൻ തന്നെയാണു അവതരിപ്പിച്ചിരിക്കുന്നത്. രേവതി, രേഖ, രേവതി എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
പുന്നകൈ മന്നൻ | |
---|---|
സംവിധാനം | കെ. ബാലചന്ദർ |
നിർമ്മാണം | കെ. ബാലചന്ദർ |
രചന | കെ. ബാലചന്ദർ |
അഭിനേതാക്കൾ | കമലഹാസൻ രേവതി ശ്രീവിദ്യ |
സംഗീതം | ഇളയരാജ |
റിലീസിങ് തീയതി | 1 നവംബർ 1986 |
രാജ്യം | ഇന്ത്യ |
ഭാഷ |