മേഘ ആകാശ്
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
മേഘ ആകാശ് ഇന്ത്യൻ ചലച്ചിത്ര അഭിനേതാവാണ്. പ്രധാനമായും തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടിക്കുന്നു. അവളുടെ ആദ്യ ചിത്രമായ തെലുങ്ക് ചിത്രം ലൈ 2017 പുറത്തിറങ്ങി.[2][3][4][5][6]
മേഘ ആകാശ് | |
---|---|
ജനനം | മേഘ ആകാശ് 26 ഒക്ടോബർ 1993 |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | മെഗി, മേഘനിക, സെൽഫി പുള്ള |
തൊഴിൽ | നടി |
സജീവ കാലം | 2017 – മുതൽ [1] |
മാതാപിതാക്ക(ൾ) | ബിന്ദു , ആകാശ് |
മുൻകാല ജീവിതം
തിരുത്തുകമേഘയുടെ അച്ഛൻ തമിഴനും അമ്മ മലയാളിയുമാണ്. ഇരുവരും ചെന്നൈയിലാണ് താമസം.
ജീവിതം
തിരുത്തുകചിത്രങ്ങൾ
തിരുത്തുകവർഷം | ചിത്രം | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2017 | ലൈ | ചൈത്ര | തെലുങ്ക് | |
2018 | ചൽ മോഹൻ രങ്ക | മേഘ | തെലുങ്ക് | |
2018 | എന്നെ നോക്കി പായും തോട്ട | ലേഖ | തമിഴ് | |
2018 | ഒരു പക്ക കഥ | TBA | തമിഴ് | Delayed |
2018 | ബൂംറാങ് | TBA | തമിഴ് | |
2019 | പേട്ട | TBA | തമിഴ് | Post-Production |
2019 | വന്താ രാജാവത്താൻ വരുവേൻ | TBA | തമിഴ് | Filming |
2019 | Satellite Shankar | TBA | Hindi | Filming |
അവലംബം
തിരുത്തുക- ↑ "Megha Akash". filmistreet. 17 March 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Megha Akash in high spirits". Deccanchronicle.com. Retrieved 30 September 2016.
- ↑ "Megha Akash is the female lead in GVM's film - Times of India". The Times of India. Retrieved 30 September 2016.
- ↑ 4.0 4.1 "Megha Akash to play Dhanush's leading lady in 'Enai Nokki Paayum...'". Bangaloremirror.com. Retrieved 30 September 2016.
- ↑ "Megha Akash Actress Profile and Biography". Cinetrooth.in. Archived from the original on 2016-11-17. Retrieved 30 September 2016.
- ↑ 6.0 6.1 "I want to do what Alia Bhatt does in B'town: Megha Akash". Deccanchronicle.com. Retrieved 30 September 2016.