സയ്യഷ
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
സയ്യഷ സൈഗാൾl[1][2] പൊതുവായി സയ്യഷ എന്നറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ്. പ്രധാനമായും തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുന്ന സയ്യഷ ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിക്കാറുണ്ട്.[3][4] ഇദംപ്രഥമമായി അഖിൽ (2015) എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ച സയ്യഷ അതിനുശേഷം അജയ് ദേവ്ഗണിനോടൊപ്പം ശിവായ് (2016),[5][6] എന്ന ചിത്രത്തിൽ അഭിനിയിച്ചുകൊണ്ട് ബോളിവുഡ് അരങ്ങേറ്റം നടത്തിയ സയ്യഷയുടെ ആദ്യ തമിഴ് ചിത്രം 2017 ൽ പുറത്തിറങ്ങിയ വനമകൻ ആയിരുന്നു.
സയ്യഷ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടി |
സജീവ കാലം | 2015-മുതൽ |
മാതാപിതാക്ക(ൾ) |
|
വെബ്സൈറ്റ് |
സ്വകാര്യ ജീവിതം
തിരുത്തുകഅഭിനേതാക്കളായ സുമീത് സൈഗാൾ, ഷഹീൻ ബാനു എന്നിവരുടെ മകളായ സയ്യഷ ബോളിവുഡ് അഭിനേതാക്കളായിരുന്നു സൈറാ ബാനുവിന്റേയും[7] ദിലീപ്കുമാറിന്റേയും[8] ചെറു ഭാഗിനേയി ആണ്. 2019 മാർച്ച് 10 ന് ഗജനികാന്ത് എന്ന ചിത്രത്തിൽ തന്നോടൊപ്പം അഭിനയിച്ച ആര്യയെ വിവാഹം ചെയ്തു.[9][10][11]
അവലംബം
തിരുത്തുക- ↑ "Saira Banu's grand niece Sayyeshaa Saigal All Set For Telugu Debut". www.news18.com. Retrieved 11 February 2015.
- ↑ "Arya to marry Sayesha Saigal in March". The Week. Retrieved January 31, 2019.
- ↑ "About Sayyeshaa". www.sayyeshaa.com (in ഇംഗ്ലീഷ്). Archived from the original on 12 ഏപ്രിൽ 2017. Retrieved 9 ഏപ്രിൽ 2017.
- ↑ "I Didn't Get This Film For My Family Connections". mumbaimirror.indiatimes.com. Retrieved 14 June 2018.
- ↑ "Sayyeshaa goes on learning spree with Ajay Devgn starrer Shivaay". indianexpress.com. 30 മേയ് 2016. Archived from the original on 12 ജൂൺ 2018. Retrieved 14 ജൂൺ 2018.
- ↑ "Ajay Devgn's discovery Sayyeshaa is turning heads - Times of India". Archived from the original on 27 മേയ് 2016. Retrieved 19 ജൂൺ 2016.
- ↑ "SHIVAAY' ACTRESS SAYYESHAA IS THE GRAND NIECE OF SAIRA BANU". filmydost.in. Archived from the original on 2018-07-09. Retrieved 9 July 2018.
- ↑ "Saira Banu's grand niece Sayyeshaa Saigal All Set For Telugu Debut". www.news18.com. Retrieved 11 February 2015.
- ↑ Arya (13 February 2019). "Happy Valentines Day #Blessed @sayyeshaapic.twitter.com/WjRgOGssZr". twitter.com. Retrieved 11 March 2019.
- ↑ "Gobi and Sayyeshaa to tie the knot in March". Indian Express. 2019-02-14. Retrieved 2019-02-14.
- ↑ "Dilip Kumar's grandniece marries Tamil star". Rediff. Retrieved 11 March 2019.