സിറുതൈ
2011 ൽ ശിവ സംവിധാനം ചെയ്ത സിനിമ
ശിവ സംവിധാനം ചെയ്ത് കാർത്തിക്, തമന്ന ഭാട്ടിയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2011 ജനുവരി 14ന് പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് സിറുതൈ(Tamil: சிறுத்தை, Ciṟuttai [?]; ഇംഗ്ലീഷ്: Cheetah). എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത വിക്രമാർകുടു എന്ന തെലുങ്ക് ചലച്ചിത്രത്തിന്റെ പുനരാവിഷ്കരണമാണ് സിറുതൈ [3].
സിറുതൈ | |
---|---|
സംവിധാനം | ശിവ |
നിർമ്മാണം | K. E. Gnanavel Raja S. R. Prakash Babu S. R. Prabhu |
രചന | ശിവ |
അഭിനേതാക്കൾ | കാർത്തിക് തമന്ന ഭാട്ടിയ സന്താനം |
സംഗീതം | വിദ്യാസാഗർ |
റിലീസിങ് തീയതി | 2011 ജനുവരി 14 |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
ബജറ്റ് | ₹11 കോടി (US$1.7 million)[1] |
സമയദൈർഘ്യം | 154 മിനിറ്റ് |
ആകെ | ₹30 കോടി (US$4.7 million)[2] |
അഭിനയിച്ചിരിക്കുന്നവർ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
കാർത്തിക് ശിവകുമാർ | റോക്കറ്റ് രാജ/ രത്നവേൽ പാണ്ഡൻ I. P. S |
തമന്ന ഭാട്ടിയ | ശ്വേത |
സന്താനം | കാട്ടു പൂച്ചി |
അവിനാഷ് | ബാവുജി |
ഗാനങ്ങൾ
തിരുത്തുകപ്രശസ്ത സംഗീത സംവിധായകൻ വിദ്യാസാഗറാണ് ഗാനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
# | ഗാനം | ആലപിച്ചവർ | ദൈർഘ്യം | |
---|---|---|---|---|
1. | "നാൻ റൊമ്പ റൊമ്പ" | രഞ്ജിത്ത് | ||
2. | "ചെല്ലം വാടാ ചെല്ലം" | ഉദിത് നാരായൺ, റോഷൻ, സുർമുഖി | ||
3. | "അഴകാ പൊറന്തുപ്പുട്ട" | മാലതി ലക്ഷ്മൺ, പ്രിയദർശിനി | ||
4. | "താലാട്ട്" | ശ്രീവദിനി | ||
5. | "അടി രാക്കമ്മ രാക്ക്" | രഞ്ജിത്ത്, സുചിത്ര, റോഷൻ |
അവലംബം
തിരുത്തുക- ↑ "Remake Renaissance in Kollywood". timesofindia.indiatimes.com. 2011 ഫെബ്രുവരി 23. Archived from the original on 2012-05-31. Retrieved 2011 മെയ് 10.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "Suraj waits for Karthi". Behindwoods. 2011 മെയ് 07. Retrieved 2011 മാർച്ച് 19.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "First Look: Karthi in Siruthai - Rediff.com Movies". Rediff.com. 2010-11-10. Retrieved 2011-02-26.