അനുഷ്ക ഷെട്ടി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

അനുഷ്ക ഷെട്ടി (തുളു: ಅನುಷ್ಕ ಶೆಟ್ಟಿ) (ജനനം: 7 നവംബർ 1981) ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ്. പ്രധാനമായും തെലുങ്ക്, തമിഴ്,മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. 2005-ൽ പുറത്തിറങ്ങിയ 'സൂപ്പർ' എന്ന തെലുഗു ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

അനുഷ്ക ഷെട്ടി
Anushka Shetty2.jpg
ജനനം
സ്വീറ്റി ഷെട്ടി[1]

(1981-11-07) നവംബർ 7, 1981 (പ്രായം 38 വയസ്സ്)[2]
മറ്റ് പേരുകൾസ്വീറ്റി, ട്ടൊമ്മുലു
തൊഴിൽഅഭിനേത്രി
സജീവം2005-present
ഉയരംആറടി രണ്ടിഞ്ച്

ജീവിതരേഖതിരുത്തുക

1981 നവംബർ 7-ന് മംഗലാപുരത്തെ പുത്തൂരിൽ ജനിച്ചു.[3][4] സ്കൂൾ ജീവിതവും പഠനവും ബാംങ്കളൂരിലായിരുന്നു. പുരി ജഗത്നാഥിന്റെ 2005-ൽ പുറത്തിറങ്ങിയ സൂപ്പർ എന്ന തെലുഗു ചലച്ചിത്രത്തിലൂടെ പ്രശസ്തയായ അനുഷ്ക, തമിഴ് ചലച്ചിത്രങ്ങളിലും സജീവമായി തന്റെ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.

ചലച്ചിത്രങ്ങൾതിരുത്തുക

Key
  Denotes films that have not yet been released
സിനിമ വർഷം വേഷം സംവിധായകൻ ഭാഷ കുറിപ്പ് Ref.
സൂപ്പർ 2005 Sasha Jagannadh, PuriPuri Jagannadh Telugu [5]
Mahanandi 2005 Nandini Samudra, V.V. Samudra Telugu [6]
Vikramarkudu 2006 Neeraja Rajamouli, S. S.S. S. Rajamouli Telugu [7]
Astram 2006 Anusha Krissna, SureshSuresh Krissna Telugu [8]
Rendu 2006 Jothy Sundar C. Tamil [9]
Stalin 2006  — Murugadoss, ARAR Murugadoss Telugu Special appearance in the song "I Wanna Spider Man" [10]
Lakshyam 2007 Indu Sriwass Telugu [11]
Don 2007 Priya Lawrence, RaghavaRaghava Lawrence Telugu [12]
Okka Magaadu 2008 Bhavani Chowdary, YVSYVS Chowdary Telugu [13]
Swagatam 2008 Sailaja (Sailu) Dasarath, K.K. Dasarath Telugu [14]
Baladur 2008 Bhanu Udayasankar Telugu [15]
Souryam 2008 Shweta Siva Telugu [16]
Chintakayala Ravi 2008 Sunita Yogie Telugu [17]
King 2008  — Vaitla, SrinuSrinu Vaitla Telugu Special appearance in the song "Nuvvu Ready Nenu Ready" [18]
Arundhati 2009 Arundhati / Jejamma[lower-alpha 1] Ramakrishna, KodiKodi Ramakrishna Telugu Filmfare Award for Best Actress – Telugu [19]
Billa 2009 Maya Ramesh, MeherMeher Ramesh Telugu [20]
Vettaikkaran 2009 Susheela Babusivan, B.B. Babusivan Tamil [21]
Kedi 2010  — Kumar, KiranKiran Kumar Telugu Special appearance in the song "Kedigaadu" [22]
Singam 2010 Kavya Hari Tamil [23]
Vedam 2010 Saroja Krish Telugu Filmfare Award for Best Actress – Telugu [24]
Panchakshari 2010 Panchakshari / Honey[lower-alpha 1] Samudra, V.V. Samudra Telugu [25]
Khaleja 2010 Subashini Srinivas, TrivikramTrivikram Srinivas Telugu [26]
Thakita Thakita 2010 Herself Nanu, SreehariSreehari Nanu Telugu Cameo appearance [27]
Nagavalli 2010 Chandramukhi / Nagavalli[lower-alpha 2] Vasu, P.P. Vasu Telugu [28][29]
Ragada 2010 Shirisha Potla, VeeruVeeru Potla Telugu [30]
Vaanam 2011 Saroja Krish Tamil [31]
Deiva Thirumagal 2011 Anuradha Vijay, A. L.A. L. Vijay Tamil [32]
Saguni 2012 Anushka Dayal, ShankarShankar Dayal Tamil Cameo appearance [33][34]
Thaandavam 2012 Meenakshi Vijay, A. L.A. L. Vijay Tamil [35]
Damarukam 2012 Maheshwari Reddy, SrinivasaSrinivasa Reddy Telugu [36]
Alex Pandian 2013 Divya Suraj Tamil [37]
Mirchi 2013 Vennela Siva, KoratalaKoratala Siva Telugu [38]
Singam II 2013 Kavya Hari Tamil [39]
Irandaam Ulagam 2013 Ramya / Varna / Unnamed[lower-alpha 3] Selvaraghavan Tamil [40][41]
Lingaa 2014 Lakshmi Ravikumar, K. S.K. S. Ravikumar Tamil [42]
Yennai Arindhaal 2015 Thenmozhi Menon, GauthamGautham Menon Tamil [43]
Baahubali: The Beginning 2015 Devasena Rajamouli, S. S.S. S. Rajamouli Telugu Bilingual film [44]
2015 Tamil [45]
Rudhramadevi 2015 Rudrama Devi Gunasekhar Telugu Filmfare Award for Best Actress – Telugu [46]
Size Zero 2015 Soundarya (Sweety)[lower-alpha 2] Kovelamudi, PrakashPrakash Kovelamudi Telugu Bilingual film [47]
Inji Iduppazhagi 2015 Tamil [48]
Soggade Chinni Nayana 2016 Krishna Kumari Kurasala, Kalyan KrishnaKalyan Krishna Kurasala Telugu Cameo appearance [49]
Oopiri 2016 Nandini Paidipally, VamsiVamsi Paidipally Telugu Bilingual filmCameo appearance [50]
Thozha 2016 Tamil [51]
Si3 2017 Kavya Hari Tamil [52]
Om Namo Venkatesaya 2017 Krishnamma Raghavendra Rao, KovelamudiKovelamudi Raghavendra Rao Telugu [53]
Baahubali 2: The Conclusion 2017 Devasena Rajamouli, S. S.S. S. Rajamouli Telugu Bilingual film [54]
2017 Tamil [55]
Bhagmati   TBA|style="background: #DDF; color: #2C2C2C; vertical-align: middle; text-align: center; " class="no table-no2"|TBA Ashok, G.G. Ashok Telugu Bilingual filmPost-production [56]
Tamil

അവലംബങ്ങൾതിരുത്തുക

 1. "Anushka - chitchat - Telugu film heroine". Idlebrain.com. 2006-06-20. ശേഖരിച്ചത് 2011-06-18.
 2. "Anushka Shetty celebrates 29th birthday". newsofap. ശേഖരിച്ചത് 2011 September 4.
 3. http://www.marunadanmalayali.com/cinema/stardust/anushka-shetty-in-puthoor-temple-75309. Missing or empty |title= (help)
 4. http://timesofindia.indiatimes.com/city/mangaluru/anushka-shetty-hits-the-holy-trail-yet-again/articleshow/59054552.cms. Missing or empty |title= (help)
 5. "Superbly stylish flick but one that rumbles too". The Hindu. 23 July 2005. മൂലതാളിൽ നിന്നും 22 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 March 2017.
 6. "Mahanandi". Sify. 7 December 2005. മൂലതാളിൽ നിന്നും 23 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 March 2017.
 7. "Vikramarkudu". Sify. 27 June 2006. മൂലതാളിൽ നിന്നും 19 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 March 2017.
 8. Krissna, Suresh (director) (2006). Astram (motion picture). Supreme Movies.
 9. Sundar, C. (director) (2006). Rendu (motion picture) (ഭാഷ: തമിഴ്). Avni Cinemax.
 10. Aditya Movies (13 April 2012). "I Wanna Spider Man Full Video Song". YouTube. ശേഖരിച്ചത് 20 April 2017.
 11. "Lakshyam". Sify. 6 July 2007. മൂലതാളിൽ നിന്നും 23 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 March 2017.
 12. Lawrence, Raghava (director) (2007). Don (motion picture) (ഭാഷ: തെലുങ്ക്). Sri Keerthi Creations.
 13. Chowdary, YVS (director) (2008). Okka Magadu (motion picture). Bommarillu.
 14. "Swagatham is routine". Rediff.com. 25 January 2008. മൂലതാളിൽ നിന്നും 23 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 March 2017.
 15. "Review: Baladoor". Rediff.com. 14 August 2008. മൂലതാളിൽ നിന്നും 23 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 March 2017.
 16. "Review: Souryam is a potboiler". Rediff.com. 26 September 2008. മൂലതാളിൽ നിന്നും 23 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 March 2017.
 17. "Review: Chintakayala Ravi entertains". Rediff.com. 3 October 2008. മൂലതാളിൽ നിന്നും 23 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 March 2017.
 18. "Nagarjuna- The king of romance". Sify. 16 December 2008. മൂലതാളിൽ നിന്നും 23 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 March 2017.
 19. "Interview with Anushka". Idlebrain.com. 6 January 2009. മൂലതാളിൽ നിന്നും 23 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 March 2017.
 20. "Billa is all style, no substance". Rediff.com. 6 April 2009. മൂലതാളിൽ നിന്നും 23 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 March 2017.
 21. Srinivasan, Pavithra (18 December 2009). "Review: Vettaikkaran is for Vijay fans". Rediff.com. മൂലതാളിൽ നിന്നും 21 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 March 2017.
 22. "Nagarjuna is the only saving grace in 'Kedi' (Telugu Movie Review)". Sify. 14 February 2010. മൂലതാളിൽ നിന്നും 22 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 March 2017.
 23. Ravi, Bhama Devi (29 May 2010). "Singam Movie Review". The Times of India. മൂലതാളിൽ നിന്നും 21 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 March 2017.
 24. "Vedam is outstanding". Rediff.com. 4 June 2010. മൂലതാളിൽ നിന്നും 22 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 March 2017.
 25. "Panchakshari is archaic". Rediff.com. 11 June 2010. മൂലതാളിൽ നിന്നും 22 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 March 2017.
 26. "Mahesh Khaleja- Review". Sify. മൂലതാളിൽ നിന്നും 28 June 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 March 2017.
 27. "Thakita Thakita is refreshing". Rediff.com. 6 September 2010. മൂലതാളിൽ നിന്നും 22 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 March 2017.
 28. "'Nagavalli' not a great remake (Telugu Film Review)". Sify. IANS. 18 December 2010. മൂലതാളിൽ നിന്നും 22 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 March 2017.
 29. Nanisetti, Serish (19 December 2010). "Horror reprised as humour". The Hindu. മൂലതാളിൽ നിന്നും 22 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 March 2017.
 30. "Review: Ragada is paisa vasool". Rediff.com. 24 December 2010. മൂലതാളിൽ നിന്നും 23 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 March 2017.
 31. "Review: Vaanam is engaging". Rediff.com. 29 April 2011. മൂലതാളിൽ നിന്നും 22 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 March 2017.
 32. Venkateswaran, N. (17 July 2011). "Cinema of the Week: Deiva Thirumagal". The Times of India. മൂലതാളിൽ നിന്നും 14 August 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 August 2017.
 33. "Saguni review". Sify. 22 June 2012. മൂലതാളിൽ നിന്നും 23 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 March 2017.
 34. "Saguni (2012)". Rotten Tomatoes. മൂലതാളിൽ നിന്നും 24 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 March 2017.
 35. "Thaandavam". Sify. 28 September 2012. മൂലതാളിൽ നിന്നും 23 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 March 2017.
 36. "Review: Damarukam is a one-time watch". Rediff.com. 23 November 2012. മൂലതാളിൽ നിന്നും 23 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 March 2017.
 37. "'Alex Pandian': Gives no reason to cheer (Tamil Movie Review)". Sify. IANS. 12 January 2013. മൂലതാളിൽ നിന്നും 23 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 March 2017.
 38. "Mirchi review". Sify. 11 February 2013. മൂലതാളിൽ നിന്നും 23 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 March 2017.
 39. Venkateswaran, N. (7 July 2013). "Cinema of the Week: Singam 2". The Times of India. മൂലതാളിൽ നിന്നും 14 August 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 March 2017.
 40. "Cinema of the Week: Irandam Ulagam". The Times of India. 24 November 2013. മൂലതാളിൽ നിന്നും 14 August 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 August 2017.
 41. "இரண்டாம் உலகம் - விமர்சனம்". Dinamalar (ഭാഷ: തമിഴ്). 3 December 2013. മൂലതാളിൽ നിന്നും 19 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 March 2017. Unknown parameter |trans_title= ignored (help)
 42. "Review: Lingaa is old wine in a new bottle". Rediff.com. 12 December 2014. മൂലതാളിൽ നിന്നും 22 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 March 2017.
 43. Subramanian, Karthik (5 February 2015). "'Yennai Arindhaal': Ending cop trilogy on a high". The Hindu. മൂലതാളിൽ നിന്നും 22 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 March 2017.
 44. Dundoo, Sangeetha Devi (10 July 2015). "Baahubali: A little more, a little less". The Hindu. മൂലതാളിൽ നിന്നും 22 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 March 2017.
 45. "Baahubali: A spectacular period war film". Sify. 10 July 2015. മൂലതാളിൽ നിന്നും 22 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 March 2017.
 46. Rangan, Baradwaj (17 October 2015). "Rudhramadevi: great story, weak movie". The Hindu. മൂലതാളിൽ നിന്നും 23 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 March 2017.
 47. "Anushka Shetty's 'Size Zero' (Inji Iduppazhagi) review: Believe in happy ending". International Business Times. 28 November 2015. മൂലതാളിൽ നിന്നും 22 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 March 2017.
 48. "Inji Iduppazhagi". Sify. 27 November 2015. മൂലതാളിൽ നിന്നും 9 May 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 March 2017.
 49. "Soggade Chinni Nayana (2016)". The Numbers. മൂലതാളിൽ നിന്നും 23 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 March 2017.
 50. "ఊపిరి". Andhra Jyothy (ഭാഷ: തെലുങ്ക്). 25 March 2016. മൂലതാളിൽ നിന്നും 19 April 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 April 2017. Unknown parameter |trans_title= ignored (help)
 51. Paidipally, Vamsi (director) (2016). Thozha (motion picture) (ഭാഷ: തമിഴ്). PVP Cinema. Unknown parameter |trans_title= ignored (help)
 52. Bhaskaran, Gautaman (9 February 2017). "Si3 movie review: Nothing refreshing about Suriya's Singam roar in this sequel". Hindustan Times. മൂലതാളിൽ നിന്നും 23 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 March 2017.
 53. Dundoo, Sangeetha Devi (10 February 2017). "Om Namo Venkatesaya: Aesthetic devotional". The Hindu. മൂലതാളിൽ നിന്നും 22 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 March 2017.
 54. Kumar, Hemanth (28 April 2017). "Baahubali 2 Movie Review: SS Rajamouli's epic drama will be hard to forget anytime soon". Firstpost. മൂലതാളിൽ നിന്നും 28 April 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 April 2017.
 55. "Baahubali 2 review- A giant leap for Indian cinema". Sify. 28 April 2017. മൂലതാളിൽ നിന്നും 9 May 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 May 2017.
 56. "Anushka's next, a bilingual thriller". The New Indian Express. 29 May 2017. മൂലതാളിൽ നിന്നും 3 June 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 June 2017.

പുറം കണ്ണികൾതിരുത്തുക

Persondata
NAME Shetty, Anushka
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 7 November 1981
PLACE OF BIRTH Mangalore, Karnataka, India
DATE OF DEATH
PLACE OF DEATH


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=അനുഷ്ക_ഷെട്ടി&oldid=3313880" എന്ന താളിൽനിന്ന് ശേഖരിച്ചത്