ജയസുധ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ജയസുധ കപൂർ (ജന്മനാമം:Sujatha Nidudavolu) ഇന്ത്യൻ സിനിമയിലെ പ്രത്യേകിച്ച് തെലുങ്ക് ചലച്ചിത്രരംഗത്തെ പ്രമുഖ നടിയും സെക്കന്ദ്രാബാദിൽ നിന്നുള്ള പൂർവ്വ കോൺഗ്രസ് എംഎൽഎയും ആണ്. തെലുഗുവിന് പുറമേ തമിഴ്, മലയാളം, കന്നഡ, ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏഴു സംസ്ഥാന നന്ദി അവാർഡുകളും 7 ദക്ഷിണേന്ത്യൻ ഫിലിംഫെയർ പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.[1]

ജയസുധ കപൂർ
നിയമസഭാംഗം, ആന്ധ്ര പ്രദേശ്, ഇന്ത്യ
മണ്ഡലംസെക്കന്തരാബാദ്, ആന്ധ്ര പ്രദേശ്, ഇന്ത്യ
വ്യക്തിഗത വിവരങ്ങൾ
ജനനം
Sujatha

(1958-12-17) 17 ഡിസംബർ 1958  (65 വയസ്സ്)
മദ്രാസ്, മദ്രാസ് സംസ്ഥാനം, ഇന്ത്യ
(ഇപ്പോൾ ചെന്നൈ, തമിഴ് നാട്)
പങ്കാളി
(m. 1985⁠–⁠2017)
കുട്ടികൾ2
ജോലിഅഭിനേത്രി, രാഷ്ട്രീയ പ്രവർത്തക

മലയാളം തിരുത്തുക

  • രാസലീല (1975)
  • തിരുവോണം (1975)
  • റോമിയോ (1976)
  • ശിവതാണ്ഡവം (1977)
  • പ്രിയദർശിനി (1978)
  • സരോവരം (1993)
  • ഇഷ്ടം (2001)

ബോളിവുഡ് തിരുത്തുക

  • ആയിന (1977)
  • ശാബാശ് ഡാഡി (1979)
  • സഖ്മീ ശേർ (1984)| ബൊബ്ബിലി പുലിയുടെ റീമേക്ക്
  • സൂര്യവംശം (1999) (ജയാ കപൂർ)

അവലംബം തിരുത്തുക

  1. "51st Annual Manikchand Filmfare Award winners". The Times of India. 4 June 2004. Archived from the original on 2012-10-24. Retrieved 3 August 2012.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജയസുധ&oldid=4076498" എന്ന താളിൽനിന്ന് ശേഖരിച്ചത്