സംഗീത

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

1990-കളിൽ തമിഴിലും മലയാളത്തിലും കന്നഡ ചലച്ചിത്ര വ്യവസായങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഒരു ഇന്ത്യൻ നടിയാണ് സംഗീത മാധവൻ നായർ .1992 ൽ പുറത്തിറങ്ങിയ നാടോടി എന്ന മോഹൻലാൽ ചിത്രത്തിൽ മോഹൻലാലിൻ്റെ സഹോദരിയായി വേഷമിട്ടു.1995 ൽ പുറത്തിറങ്ങിയ രാജസേനൻ ചിത്രമായ അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിൽ സെക്കൻ്റ് നായികയായി അഭിനയിച്ചു. അതേ വർഷം തന്നെ ജഗദീഷ് ,മധു ,ഉർവ്വശി തുടങ്ങിയവർ അഭിനയിച്ച സിംഹവാലൻ മേനോൻ എന്ന ചിത്രത്തിൽ ജഗദീഷിൻ്റെ അനിയത്തിയായി അഭിനയിക്കുകയുണ്ടായി.

സംഗീത
Actress Sangeetha in 2013
ജനനം
സംഗീത
തൊഴിൽഅഭിനേത്രി
ജീവിതപങ്കാളി(കൾ)ശരവണൻ

പുറത്തു നിന്നുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=സംഗീത&oldid=4137136" എന്ന താളിൽനിന്ന് ശേഖരിച്ചത്