രാകുൽ പ്രീത് സിങ്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

രാകുൽ പ്രീത് സിങ് (ജനനം 1990 ഒക്ടോബർ 10) ഇന്ത്യൻ ചലച്ചിത്ര താരവും മോഡലുമാണ്. അവർ പ്രധാനമായും തെലുഗു ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നു.[4] കൂടാതെ തമിഴ്, ഹിന്ദി, കന്നഡ ചിത്രങ്ങളിലും അവർ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ അവർ തെലംഗാണ സംസ്ഥാനത്തിന്റെ ബേട്ടി ബച്ചാവോ ബേട്ടി പടാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആണ്.[5]

രാകുൽ പ്രീത് സിങ്
Rakul Preet Singh
Rakul Preet Singh snapped at Femina Miss India 2018 at Carnival Cinemas (05) (cropped).jpg
രാകുൽ പ്രീത്
ജനനം (1990-10-10) 10 ഒക്ടോബർ 1990  (31 വയസ്സ്)[1][2]
ന്യൂ ഡൽഹി, ഇന്ത്യ
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസം[3]
കലാലയംജീസസ് ആൻഡ് മേരി കോളേജ്, യൂണിവേഴ്സിറ്റി ഓഫ് ഡൽഹി
തൊഴിൽ
സജീവ കാലം2009–മുതൽ

അവലംബംതിരുത്തുക

  1. "Rakul Preet turns 24". Rediff. 10 October 2014. ശേഖരിച്ചത് 7 May 2016.
  2. "Rakul Preet turns 25, T-Town celebs party in Hyderabad". The Times of India. TNN. 12 October 2015. ശേഖരിച്ചത് 7 May 2016.
  3. "Rakul Preet Ayyer Educational qualification, Family, Biography & More". starsunfolded.
  4. Dundoo, Sangeetha Devi (25 January 2016). "Rakul Preet Ayyer interview: In the big league and loving it". The Hindu. ശേഖരിച്ചത് 19 June 2016.
  5. "Rakul Preet Singh announced as the ambassador of Telangana's Beti Bachao, Beti Padhao programme - Times of India". indiatimes.com.

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=രാകുൽ_പ്രീത്_സിങ്&oldid=3436158" എന്ന താളിൽനിന്ന് ശേഖരിച്ചത്