തമന്ന ഭാട്ടിയ

ഇന്ത്യൻ നടി (ജനനം 1989)
ഈ ഇന്ത്യൻ പേരിൽ, ഭാട്ടിയ എന്ന കുടുംബപ്പേരിന് പകരം തമന്ന എന്ന നൽകിയപേരിലാണ് പ്രസ്തുത വ്യക്തിയെ അഭിസംബോധന ചെയ്യുന്നത്.

തമന്ന ഭാട്ടിയ (ഉച്ചാരണം; ഇംഗ്ലീഷ്: Tamannaah Bhatia; ജനനം 21 ഡിസംബർ 1989) പ്രധാനമായും തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ നടിയാണ്. എൺപതിലധികം അധികം സിനിമകളിൽ അഭിനയിച്ച അവർ കലൈമാമണി, സിമ്മ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്, കൂടാതെ ഫിലിംഫെയർ പുരസ്‌കാരം സൗത്ത്-ന്റെ എട്ട് നോമിനേഷനുകളും നേടിയിട്ടുണ്ട്.

തമന്ന ഭാട്ടിയ
തമന്ന 2024 ൽ
ജനനം (1989-12-21) 21 ഡിസംബർ 1989  (34 വയസ്സ്)
തൊഴിൽനടി
സജീവ കാലം2005–ഇതുവരെ

ആദ്യകാല ജീവിതം

തിരുത്തുക

തമന്ന ഭാട്ടിയ 1989 ഡിസംബർ 21ന് മഹാരാഷ്ട്രയിലെ ബോംബെയിലാണ് ജനിച്ചത്.[1] സന്തോഷും രജനി ഭാട്ടിയയുമാണ് അവരുടെ മാതാപിതാക്കൾ.[2][3] അവർക്ക് ആനന്ദ് ഭാട്ടിയ എന്നൊരു മൂത്ത സഹോദരനുണ്ട്.[4] സിന്ധി ഹിന്ദു വംശജയായ അവർ മുംബൈയിലെ മനേക്‌ജി കൂപ്പർ എജ്യുക്കേഷൻ ട്രസ്റ്റ് സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം നടത്തി.[5][6] പതിമൂന്നാം വയസ്സിൽ അഭിനയം പഠിക്കാൻ തുടങ്ങിയ അവർ ഒരു വർഷത്തോളം പൃഥ്വി തിയേറ്ററിൽ ചേർന്നു, അവിടെ സ്റ്റേജ് പ്രകടനങ്ങളിൽ പങ്കെടുത്തു.[7]

അഭിനയ ജീവിതം

തിരുത്തുക

ചാന്ദ് സാ റോഷൻ ചേഹേര (2005) എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തമന്ന തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.[8] ശ്രീ (2005) എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിലും കേടി (2006) എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും അവർ അരങ്ങേറ്റം കുറിച്ചു. 2007-ൽ, ഹാപ്പി ഡേയ്‌സ്, കല്ലൂരി എന്നീ ചിത്രങ്ങൾ അവരുടെ അഭിനയജീവിതത്തിൻ്റ് വഴിത്തിരിവായി. ഇവ രണ്ടിലെയും തമന്നയുടെ കോളേജ് വിദ്യാർത്ഥിയായിട്ടുള്ള അഭിനയം നിരൂപക പ്രശംസ നേടി.[9] ഈ സിനിമകളുടെ വാണിജ്യ വിജയം തെലുങ്കിലും തമിഴിലും ഒരു പ്രധാന നടി എന്ന നിലയിൽ അവരുടെ കരിയർ സ്ഥാപിക്കാൻ കാരണമായി.[10]

കൊഞ്ചം ഇഷ്ടം കൊഞ്ചം കഷ്ടം (2009), 100% ലവ് (2011), ഊസരവെല്ലി (2011), രച്ച (2012), തടഖ (2013), ബാഹുബലി : ദ ബിഗിനിങ് (2015), ബംഗാൾ ടൈഗർ (2015), ഊപ്പിരി (2016), ബാഹുബലി 2: ദ കൺക്ലൂഷൻ (2017), എഫ് 2: ഫൺ ആൻഡ് ഫ്രസ്ട്രേഷൻ (2019), സൈറാ നരസിംഹ റെഡ്ഡി (2019), എഫ് 3: ഫൺ ആൻഡ് ഫ്രസ്ട്രേഷൻ (2022) എന്നിവ തമന്നയുടെ ശ്രദ്ധേയമായ തെലുങ്ക് ചിത്രങ്ങളാണ്. അയൻ (2009), പൈയ്യ (2010), സുരാ (2010), സിറുതൈ (2011), വീരം (2014), ധർമ ദുരൈ (2016), ദേവി (2016), സ്കെച്ച് (2018), ജയിലർ (2023), അരൻമനൈ 4 (2024) എന്നിവ അവരുടെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളാണ്. കൂടാതെ, 11-ത് അവർ (2021), നവംബർ സ്റ്റോറി (2021), ജീ കർദ (2023), അഖരി സച്ച് (2023) തുടങ്ങിയ സ്ട്രീമിംഗ് പ്രോജക്ടുകളിൽ പ്രധാന നടി ആയി അവർ അഭിനയിച്ചിട്ടുണ്ട്.

ഫിലിമോഗ്രഫി

തിരുത്തുക

ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം സിനിമ വേഷം ഭാഷ കുറിപ്പ് കണ്ണികൾ
2005 ചാന്ദ് സാ റോഷൻ ചേഹേര ജിയാ ഒബ്രോയ് ഹിന്ദി [11]
[12]
ശ്രീ സന്ധ്യ തെലുങ്ക് [13]
2006 കേടി പ്രിയങ്ക തമിഴ് [14]
2007 വ്യാപാരി സാവിത്രി തമിഴ് [15]
ഹാപ്പി ഡേയ്സ് മധു തെലുങ്ക് [16]
കല്ലൂരി ശോഭന തമിഴ് [17]
2008 കാളിദാസു അർച്ചന തെലുങ്ക് [18]
റെഡി സ്വപ്ന തെലുങ്ക് അതിഥി വേഷം [19]
[20]
നെത്രു ഇന്ദ്രു നാലൈ വർഷ തമിഴ് ദ്വിഭാഷാ ചിത്രം; അതിഥി വേഷം [20]
നിന്ന നേടു രേപു തെലുങ്ക്
2009 പഠിക്കാതവൻ ഗായത്രി തമിഴ് [21]
കൊഞ്ചം ഇഷ്ടം കൊഞ്ചം കഷ്ടം ഗീത സുബ്രമഹ്ണ്യം തെലുങ്ക് [22]
അയൻ യമുന തമിഴ് [23]
ആനന്ദ താണ്ഡവം മധുമിത തമിഴ് [24]
കണ്ടേൻ കാതലൈ അഞ്ജലി തമിഴ് [25]
2010 പൈയ്യ ചാരുലത തമിഴ് [26]
സുരാ പൂർണ്ണിമ തമിഴ് [27]
തില്ലാലങ്കടി നിഷ തമിഴ് [28]
2011 സിറുതൈ ശ്വേത തമിഴ് [29]
കോ  — തമിഴ് "അഗ നഗ" എന്ന ഗാനത്തിലെ അതിഥി വേഷം [30]
100% ലവ് മഹാലക്ഷ്മി തെലുങ്ക് [31]
ബദ്രിനാഥ് അളകനന്ദ തെലുങ്ക് [32]
വേങ്കൈ രാധിക തമിഴ് [33]
ഊസരവെല്ലി നിഹാരിക തെലുങ്ക് [34]
2012 രച്ചാ ചൈത്ര (അമ്മു) തെലുങ്ക് [35]
എന്തുകണ്ടെ... പ്രേമന്താ! ശ്രീനിധി / ശ്രാവന്തി[i] തെലുങ്ക് [36]
റെബെൽ നന്ദിനി തെലുങ്ക് [37]
ക്യാമറാമാൻ ഗംഗതോ റാംബാബു ഗംഗ തെലുങ്ക് [38]
2013 ഹിമ്മത്ത് വാല രേഖ സിങ് ഹിന്ദി [39]
തടഖ പല്ലവി തെലുങ്ക് [40]
2014 വീരം കൊപ്പെരുൻ ദേവി (കോപു) തമിഴ് [41]
ഹംഷകൽസ് ഷനായ ഹിന്ദി [42]
അല്ലുടു സീനു  — തെലുങ്ക് "ലബ്ബാർ ബൊമ്മ" എന്ന പ്രത്യേക ഗാനത്തിലെ പ്രകടനം [43]
എന്റർടെയിൻമെന്റ് സാക്ഷി / സോണിയ / സാവിത്രി ഹിന്ദി [44]
ആഗടു സരോജ തെലുങ്ക് [45]
2015 നൻബേണ്ട സ്വയം തമിഴ് അതിഥി വേഷം [46]
ബാഹുബലി : ദ ബിഗിനിങ് അവന്തിക തെലുങ്ക് ദ്വിഭാഷാ ചിത്രം [47]
തമിഴ്
വാസുവും സരവണനും ഒന്നാ പഠിച്ചവൻഗ ഐശ്വര്യ ബാല കൃഷ്ണൻ തമിഴ് [48]
സൈസ് സീറോ സ്വയം തെലുങ്ക് ദ്വിഭാഷാ ചിത്രം; അതിഥി വേഷം [49]
ഇഞ്ചി ഇടുപ്പഴഗി തമിഴ്
ബംഗാൾ ടൈഗർ മീര തെലുങ്ക് [50]
2016 സ്പീടുന്നോടു  — തെലുങ്ക് "ബാച്ചിലർ ബാബു" എന്ന പ്രത്യേക ഗാനത്തിലെ പ്രകടനം [51]
ഓപിരി കീർത്തി തെലുങ്ക് ദ്വിഭാഷാ ചിത്രം [52]
തോഴ തമിഴ്
ധർമ ദുരൈ സുഭാഷിണി തമിഴ് [53]
രൺവീർ ചിംഗ് റിട്ടേൺസ്  — ഹിന്ദി ഹ്രസ്വ ചിത്രം [54]
ജാഗ്വാർ  — കന്നഡ "സമ്പിഗ് എന്നെ" എന്ന പ്രത്യേക ഗാനത്തിലെ പ്രകടനം [55]
തെലുങ്ക് "മന്ദാര തൈലം" എന്ന പ്രത്യേക ഗാനത്തിലെ പ്രകടനം [56]
ദേവി ദേവി / റൂബി[i] തമിഴ് ബഹുഭാഷാ ചിത്രം [57]
അഭിനേത്രി തെലുങ്ക് [58]
തുതക് തുതക് തുതിയ ഹിന്ദി [59]
കത്തി സണ്ടയി ദിവ്യ (ഭാനു)[ii] തമിഴ് [60]
2017 ബാഹുബലി 2: ദ കൺക്ലൂഷൻ അവന്തിക തെലുങ്ക് ദ്വിഭാഷാ ചിത്രം [61]
തമിഴ്
അൻബാനവൻ അശരാധവൻ അടങ്കാധവൻ രമ്യ തമിഴ് [62]
ജയ് ലവ കുശ  — തെലുങ്ക് "സ്വിംഗ് സര" എന്ന പ്രത്യേക ഗാനത്തിലെ പ്രകടനം [63]
2018 സ്കെച്ച് അമുതവല്ലി തമിഴ് [64]
അ ബ ക തമന്ന മറാഠി അതിഥി വേഷം [65]
നാ നുവ്വേ മീര തെലുങ്ക് [66]
നെക്സ്റ്റ് എൻ്റി? തമ്മി തെലുങ്ക് [67]
കെ.ജി.എഫ്. ചാപ്റ്റർ 1 മിൽകി കന്നഡ "ജോക്കേ നാനു" എന്ന പ്രത്യേക ഗാനത്തിലെ പ്രകടനം [68]
2019 എഫ് 2: ഫൺ ആൻഡ് ഫ്രസ്ട്രേഷൻ ഹാരിക തെലുങ്ക് [69]
കണ്ണേ കലൈമാനേ ഭാരതി തമിഴ് [70]
ദേവി 2 ദേവി തമിഴ് ദ്വിഭാഷാ ചിത്രം [71]
അഭിനേത്രി 2 തെലുങ്ക് [72]
ഖാമോഷി സുർഭി ഹിന്ദി [73]
സൈ റാ നരസിംഹ റെഡ്ഡി ലക്ഷ്മി നരസിംഹ റെഡ്ഡി തെലുങ്ക് [74]
പെട്രോമാക്സ് മീര തമിഴ് [75]
ആക്ഷൻ ദിയ തമിഴ് [76]
2020 സരിലേരു നീക്കെവ്വരു  — തെലുങ്ക് "ഡാങ് ഡാങ്" എന്ന പ്രത്യേക ഗാനത്തിലെ പ്രകടനം [77]
2021 സീട്ടിമാർ ജ്വാല റെഡ്ഡി തെലുങ്ക് [78]
മഇസ്ട്രോ സിമ്രാൻ തെലുങ്ക് [79]
2022 ഘാനി  — തെലുങ്ക് "കൊടതേ" എന്ന പ്രത്യേക ഗാനത്തിലെ പ്രകടനം [80]
എഫ് 3: ഫൺ ആൻഡ് ഫ്രസ്ട്രേഷൻ' ഹാരിക തെലുങ്ക് [81]
ബബ്ളി ബൗൺസർ ബബ്ളി തൻവർ ഹിന്ദി [82]
പ്ലാൻ എ പ്ലാൻ ബി നിരാലി വോറ ഹിന്ദി [83]
ഗുർത്തുണ്ഡ സീതകാലം നിധി തെലുങ്ക് [84]
2023 ലസ്റ്റ് സ്റ്റോറിസ് 2 ശാന്തി ഹിന്ദി ഭാഗം: "സെക്സ് വിത്ത് എക്സ്" [85]
ജയിലർ കമന തമിഴ് [86]
ഭോലാ ശങ്കർ ലാസ്യ തെലുങ്ക് [87]
ബാന്ദ്ര താര ജാനകി മലയാളം [88]
2024 അരൻമനൈ 4 സെൽവി തമിഴ് [89]
സ്ത്രീ 2 ഷമ ഹിന്ദി അതിഥി വേഷം [90]
വേദാ രാശി ഹിന്ദി അതിഥി വേഷം [91]
TBA ഒഡെല 2 ശിവ ശക്തി തെലുങ്ക് ചിത്രീകരിക്കുന്നു [92]

ടെലിവിഷൻ

തിരുത്തുക
വർഷം തലക്കെട്ട് വേഷം ശൃംഖല ഭാഷ കുറിപ്പുകൾ കണ്ണികൾ
2013 സപ്നേ സുഹാനേ ലഡക്പൻ കേ സ്വയം സീ ടിവി ഹിന്ദി ഹോളി എപ്പിസോഡിൽ അതിഥി വേഷം [93]
2021 11-ത് അവർ അരാത്രിക റെഡ്ഡി അഹാ തെലുങ്ക് [94]
നവംബർ സ്റ്റോറി അനുരാധ ഗണേശൻ ഡിസ്നി+ ഹോട്ട്സ്റ്റാർ തമിഴ് [95]
മാസ്റ്റർ ഷെഫ് ഇന്ത്യ - തെലുങ്ക് അവതാരിക ജെമിനി ടിവി തെലുങ്ക് സീസൺ 1, എപ്പിസോഡുകൾ 1–16 [96]
2023 ജീ കർദ ലാവണ്യ സിംഗ് ആമസോൺ പ്രൈം വീഡിയോ ഹിന്ദി [97]
ആഖരി സച്ച് അന്യ സ്വരൂപ് ഡിസ്നി+ ഹോട്ട്സ്റ്റാർ ഹിന്ദി [98]
2024 ഡെയറിങ് പാർട്ട്നേഴ്‌സ് പ്രഖ്യാപിക്കും ആമസോൺ പ്രൈം വീഡിയോ ഹിന്ദി ചിത്രീകരിക്കുന്നു [99]

സംഗീത വീഡിയോകൾ

തിരുത്തുക
വർഷം തലക്കെട്ട് വേഷം ഭാഷ അവതാരകൻ ആൽബം കണ്ണികൾ
2005 "ലഫോസോ മേം" സ്വയം ഹിന്ദി അഭിജിത്ത് സാവന്ത് ആപ്കാ... അഭിജിത് സാവന്ത് [100]
2022 "തബാഹി" ബാദ്ഷാ റെട്രോപാണ്ട [101]

അവാർഡുകൾ

തിരുത്തുക

മറ്റ് പ്രവർത്തനങ്ങൾ

തിരുത്തുക

അഭിനയ ജീവിതത്തിനുപുറമെ, തമന്ന മറ്റ് പല സംരംഭങ്ങളിലും ഏർപ്പെട്ടിട്ടുണ്ട്. "ഫാന്റ", "ചന്ദ്രിക" ആയുർവേദിക് സോപ്പ് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളുടെ ടിവി പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട് ഒരു മോഡലെന്ന നിലയിൽ അവർ വിജയം കണ്ടെത്തി.[102][103] മാർച്ച് 2015-ൽ, അവർ "സീ തെലുഗു"-വിന്റെ ബ്രാൻഡ് അംബാസഡറായി, കൂടാതെ അതേ മാസം തന്നെ സ്വന്തം ജ്വല്ലറി ബ്രാൻഡായ "വൈറ്റ് & ഗോൾഡ്" ആരംഭിച്ചു.[104][105] സാമൂഹിക കാര്യങ്ങളെ പിന്തുണച്ച് ജനുവരി 2016-ൽ അവർ "ബേട്ടി ബച്ചാവോ ബേട്ടി പഠാവോ" കാമ്പെയ്‌നിൽ ചേർന്നു.[106] ഓഗസ്റ്റ് 2021-ൽ "പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ" അവരുടെ ആദ്യ പുസ്തകമായ "ബാക്ക് ടു ദി റൂട്ട്" പ്രസിദ്ധീകരിച്ചു.[107] സെപ്റ്റംബർ 2022-ൽ തമന്ന "ഷുഗർ കോസ്‌മെറ്റിക്‌സ്"-ൽ ഇക്വിറ്റി പങ്കാളിയായി.[108] ജനുവരി 2023-ൽ അവർ "ഐഐഎഫ്എൽ ഫിനാൻസ്"-ന്റെയും അതേ വർഷം ജൂലൈയിൽ "വിഎൽസിസി"-യുടെയും ബ്രാൻഡ് അംബാസഡർ ആയി.[109][110] ഒക്ടോബർ 2023-ൽ, അവർ പ്രശസ്ത ജാപ്പനീസ് ബ്യൂട്ടി ആൻഡ് കോസ്മെറ്റിക്സ് ബ്രാൻഡായ "ഷിസെയ്ഡോ"-യുടെ ആദ്യത്തെ ഇന്ത്യൻ അംബാസഡറായി.[111] ജനുവരി 2024-ൽ അവർ "സെൽ കോർ ഗാഡ്‌ജെറ്റ്‌സ് ലിമിറ്റഡ്"-ന്റെയും അതേ വർഷം മാർച്ചിൽ "രസ്ന" എന്ന ശീതളപാനീയ കമ്പനിയുടെയും ബ്രാൻഡ് അംബാസഡർ ആയി.[112][113]

കുറിപ്പുകൾ

തിരുത്തുക
  1. 1.0 1.1 തമന്ന രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
  2. തമന്ന രണ്ട് വ്യത്യസ്ത പേരുകളുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
   ഇതുവരെ റിലീസ് ചെയ്യാത്ത സിനിമകൾ, പരമ്പരകൾ എന്നിവയെ സൂചിപ്പിക്കുന്നു.
  1. "Happy Birthday Tamannaah! Interesting landmarks in Baahubali actress' career". The Economic Times. 21 ഡിസംബർ 2022. Archived from the original on 20 മേയ് 2023. Retrieved 25 മേയ് 2023.
  2. "Exclusive: Tamannaah says she doesn't remember the last time she celebrated Mother's Day with her mom". The Times of India. 10 മേയ് 2020. Archived from the original on 9 ജൂലൈ 2021. Retrieved 30 ജൂൺ 2021.
  3. "Exclusive! Tamannaah Bhatia thanks her father for managing her work! Says she's successful only because of her parents". The Times of India. 29 ഒക്ടോബർ 2020. Archived from the original on 25 നവംബർ 2021. Retrieved 25 നവംബർ 2021.
  4. "Anand Bhatia and Kartika Chaudhary Mumbai Celebrity Wedding". WeddingSutra. 5 ജൂലൈ 2017. Archived from the original on 28 ജൂൺ 2021. Retrieved 28 ജൂൺ 2021.
  5. "'I'm Sindhi': Tamannaah Bhatia Denies She Paid Twice Market Rate For New Flat". NDTV. Archived from the original on 9 ജൂലൈ 2021. Retrieved 30 ജൂൺ 2021.
  6. "When Tamannaah turned student". Mathrubhumi. Archived from the original on 9 ജൂലൈ 2021. Retrieved 30 ജൂൺ 2021.
  7. Menon, Neelima (27 ജൂൺ 2014). "The Tamannaah Bhatia Interview : Of Baahubali and Bollywood". Silverscreen India. Archived from the original on 9 ജൂലൈ 2021. Retrieved 30 ജൂൺ 2021.
  8. "More Happy Days". The Times of India. 26 മേയ് 2008. Archived from the original on 15 മേയ് 2015. Retrieved 15 മേയ് 2015.
  9. Rajamani, Radhika (31 ഡിസംബർ 2007). "I want to make a mark in the South". Rediff.com.com. Archived from the original on 15 മേയ് 2015. Retrieved 15 മേയ് 2015.
  10. Aggarwal, Divya (27 ഏപ്രിൽ 2008). "South for Stardom". The Times of India. Archived from the original on 15 മേയ് 2015. Retrieved 15 മേയ് 2015.
  11. ""I want to do movies where I can take my full family to watch it"". Sify. 2 മാർച്ച് 2005. Archived from the original on 29 ഏപ്രിൽ 2016. Retrieved 29 ഏപ്രിൽ 2016.
  12. K. Jha, Subhash (9 മാർച്ച് 2005). "Chand Sa Roshan Chehra". The Times of India. Archived from the original on 22 നവംബർ 2016. Retrieved 22 നവംബർ 2016.
  13. "Yet another one on warring lords". The Hindu. 4 ഡിസംബർ 2005. Archived from the original on 29 ഏപ്രിൽ 2016. Retrieved 29 ഏപ്രിൽ 2016.
  14. Sekhar, Arunkumar (3 ജൂൺ 2019). "Tamannaah: Women don't need validation from anyone". Cinema Express. Archived from the original on 21 ഒക്ടോബർ 2020. Retrieved 31 മാർച്ച് 2022.
  15. Iyer, Sriram (2 ഏപ്രിൽ 2007). "Poor detailing ruins Vyapari". Rediff.com. Archived from the original on 4 ജൂൺ 2015. Retrieved 24 ജൂൺ 2015.
  16. Rajamani, Radhika (31 ഡിസംബർ 2007). "'I want to make a mark in the South'". Rediff.com. Archived from the original on 4 ജൂൺ 2015. Retrieved 24 ജൂൺ 2015.
  17. "Kalloori (Tamil)". The Times of India. 8 ഡിസംബർ 2007. Archived from the original on 29 ഏപ്രിൽ 2016. Retrieved 29 ഏപ്രിൽ 2016.
  18. "Review : Kalidasu". Sify. 11 ഏപ്രിൽ 2008. Archived from the original on 29 ഏപ്രിൽ 2016. Retrieved 29 ഏപ്രിൽ 2016.
  19. Srinu Vaitla (2008). Ready (motion picture) (in തെലുങ്ക്). India: Shemaroo Telugu. Archived from the original on 21 ഓഗസ്റ്റ് 2015.
  20. 20.0 20.1 "Choosy Tamanna!". The Times of India. 27 ജൂൺ 2008. Archived from the original on 4 ജൂൺ 2015. Retrieved 24 ജൂൺ 2015.
  21. Rangarajan, Malathi (23 ജനുവരി 2009). "A smooth take-off ... and that's it – Padikkadhavan". The Hindu. Archived from the original on 30 ഡിസംബർ 2016. Retrieved 30 ഡിസംബർ 2016.
  22. Rajamani, Radhika (5 ഫെബ്രുവരി 2009). "A feel-good entertainer". Rediff.com. Archived from the original on 4 ജൂൺ 2015. Retrieved 24 ജൂൺ 2015.
  23. Srinivasan, Pavithra (3 ഏപ്രിൽ 2009). "Ayan is a must-watch". Rediff.com. Archived from the original on 29 ഏപ്രിൽ 2016. Retrieved 24 ജൂൺ 2015.
  24. Srinivasan, Pavithra (10 ഏപ്രിൽ 2009). "Anandha Thandavam, not as good as the novel". Rediff.com. Archived from the original on 15 മേയ് 2015. Retrieved 24 ജൂൺ 2015.
  25. Devi Rani, Bhama (30 ഒക്ടോബർ 2009). "Kanden Kadhalai Movie Review". The Times of India. Archived from the original on 15 മേയ് 2015. Retrieved 24 ജൂൺ 2015.
  26. Srinivasan, Pavithra (2 ഏപ്രിൽ 2010). "Nothing entertaining about this Paiyya". Rediff.com. Archived from the original on 29 ഏപ്രിൽ 2016. Retrieved 29 ഏപ്രിൽ 2016.
  27. Rangarajan, Malathi (7 മേയ് 2010). "Swimming in known waters – Sura". The Hindu. Archived from the original on 29 ഏപ്രിൽ 2016. Retrieved 29 ഏപ്രിൽ 2016.
  28. Rangarajan, Malathi (30 ജൂലൈ 2010). "Comedy of errors". The Hindu. Archived from the original on 29 ഏപ്രിൽ 2016. Retrieved 29 ഏപ്രിൽ 2016.
  29. Venkateswaran, N. (29 ജനുവരി 2011). "Siruthai Movie Review". The Times of India. Archived from the original on 16 നവംബർ 2017. Retrieved 29 ഏപ്രിൽ 2016.
  30. Pillai, Sreedhar (1 മാർച്ച് 2011). "It's cameo craze for Kollywood actors!". The Times of India. Archived from the original on 4 ജൂൺ 2015. Retrieved 24 ജൂൺ 2015.
  31. Rajamani, Radhika (6 മേയ് 2011). "Review: 100 Percent Love is a cute love story". Rediff.com. Archived from the original on 29 ഏപ്രിൽ 2016. Retrieved 29 ഏപ്രിൽ 2016.
  32. Kavirayani, Suresh (12 ജൂൺ 2011). "Badrinath Movie Review". The Times of India. Archived from the original on 23 സെപ്റ്റംബർ 2017. Retrieved 24 ജൂൺ 2015.
  33. Srinivasan, Pavithra (8 ജൂലൈ 2011). "Review: Venghai is tedious". Rediff.com. Archived from the original on 29 ഏപ്രിൽ 2016. Retrieved 29 ഏപ്രിൽ 2016.
  34. Kavirayani, Suresh (7 ഒക്ടോബർ 2011). "Oosaravelli Movie Review". The Times of India. Archived from the original on 3 മാർച്ച് 2017. Retrieved 24 ജൂൺ 2015.
  35. Dundoo, Sangeetha Devi (6 ഏപ്രിൽ 2012). "Tailor-made for fans". The Hindu. Archived from the original on 20 നവംബർ 2014. Retrieved 29 ഏപ്രിൽ 2016.
  36. Chowdary, Y. Sunita (10 ജൂൺ 2012). "'Spirited' attempt". The Hindu. Archived from the original on 30 ഏപ്രിൽ 2016. Retrieved 30 ഏപ്രിൽ 2016.
  37. Pasupulate, Karthik (28 സെപ്റ്റംബർ 2012). "Rebel Movie Review". The Times of India. Archived from the original on 30 ഏപ്രിൽ 2016. Retrieved 30 ഏപ്രിൽ 2016.
  38. A. S., Sashidhar (18 ഒക്ടോബർ 2012). "Cameraman Ganga tho Rambabu (CGTR) Telugu movie review highlights". The Times of India. Archived from the original on 4 ജൂൺ 2015. Retrieved 24 ജൂൺ 2015.
  39. "Himmatwala Movie Review". The Times of India. 29 മാർച്ച് 2013. Archived from the original on 8 നവംബർ 2017. Retrieved 30 ഏപ്രിൽ 2016.
  40. Dundoo, Sangeetha Devi (11 മേയ് 2013). "Mindless but entertaining". The Hindu. Archived from the original on 30 ഏപ്രിൽ 2016. Retrieved 30 ഏപ്രിൽ 2016.
  41. Seshagiri, Sangeetha (11 ജനുവരി 2014). "'Veeram' Review Roundup: Complete Masala Entertainer for Ajith's Fans". IBT. Archived from the original on 30 ഏപ്രിൽ 2016. Retrieved 30 ഏപ്രിൽ 2016.
  42. Sharma, Suparna (18 ജൂൺ 2014). "Humshakals movie review: Sajid Khan gives us the third degree". Deccan Chronicle. Archived from the original on 30 ഏപ്രിൽ 2016. Retrieved 30 ഏപ്രിൽ 2016.
  43. Labbar Bomma Full Video Song. Aditya Music. 11 ഏപ്രിൽ 2015. Archived from the original on 28 ഡിസംബർ 2020. Retrieved 30 ഏപ്രിൽ 2016.
  44. Singh, Suhani (8 ഓഗസ്റ്റ് 2014). "Movie review: Entertainment is a bagful of boring tricks". India Today. Archived from the original on 30 ഏപ്രിൽ 2016. Retrieved 30 ഏപ്രിൽ 2016.
  45. Seshagiri, Sangeetha (19 സെപ്റ്റംബർ 2014). "'Aagadu' Review Roundup: Out and Out Mahesh Babu Film". IBT. Archived from the original on 4 ജൂൺ 2015. Retrieved 24 ജൂൺ 2015.
  46. K. R., Manigandan (4 മേയ് 2014). "Tamannaah does a cameo in Udhay's film". The Times of India. Archived from the original on 30 ഏപ്രിൽ 2016. Retrieved 30 ഏപ്രിൽ 2016.
  47. H. Hooli, Shekhar (18 മേയ് 2015). "Revealed: Tamannah as Avantika in 'Baahubali' 9th Poster Released on 18 May". IBT. Archived from the original on 30 ഏപ്രിൽ 2016. Retrieved 30 ഏപ്രിൽ 2016.
  48. Purushothaman, Kirubhakar (14 ഓഗസ്റ്റ് 2015). "VSOP review: Vasuvum Saravananum Onna Padichavanga is a U-rated obscenity". India Today. Archived from the original on 30 ഏപ്രിൽ 2016. Retrieved 30 ഏപ്രിൽ 2016.
  49. Kavirayani, Suresh (16 നവംബർ 2015). "Big stars root for Size Zero". Deccan Chronicle. Archived from the original on 30 ഏപ്രിൽ 2016. Retrieved 30 ഏപ്രിൽ 2016.
  50. "Tamannaah looks stunning". Deccan Chronicle. 26 സെപ്റ്റംബർ 2015. Archived from the original on 26 സെപ്റ്റംബർ 2015. Retrieved 26 സെപ്റ്റംബർ 2015.
  51. Bachelor Babu Promo Song. Aditya Music. 22 ജനുവരി 2016. Archived from the original on 26 ജനുവരി 2016. Retrieved 30 ഏപ്രിൽ 2016.
  52. H. Hooli, Shekhar (22 മാർച്ച് 2016). "Tamannaah says Keerthi in 'Oopiri' completely different from Avantika of 'Bahubali'". IBT. Archived from the original on 30 ഏപ്രിൽ 2016. Retrieved 30 ഏപ്രിൽ 2016.
  53. Rangan, Baradwaj (19 ഓഗസ്റ്റ് 2016). "Dharmadurai: terrific story that loses its way". The Hindu. Archived from the original on 27 ഒക്ടോബർ 2016. Retrieved 27 ഒക്ടോബർ 2016.
  54. Tewari, Saumya (23 ഓഗസ്റ്റ് 2016). "Ranveer Singh adds 'Desi Chinese flavour' to Ching's Secret". Mint. Archived from the original on 30 ജൂൺ 2023. Retrieved 30 ജൂൺ 2023.
  55. "Tamannaah is now Sampige!". The Times of India. 20 സെപ്റ്റംബർ 2016. Archived from the original on 27 സെപ്റ്റംബർ 2016. Retrieved 27 സെപ്റ്റംബർ 2016.
  56. Mandara Thailam Full Video Song. Lahari Music. 18 നവംബർ 2016. Archived from the original on 27 സെപ്റ്റംബർ 2019. Retrieved 22 നവംബർ 2016.
  57. Subramanian, Anupama (8 ഒക്ടോബർ 2016). "Devi(L) movie review: Good performances make it an entertaining fare". Deccan Chronicle. Archived from the original on 15 ഒക്ടോബർ 2016. Retrieved 15 ഒക്ടോബർ 2016.
  58. Nadadhur, Srivathsan (7 ഒക്ടോബർ 2016). "Abhinetri: Here to entertain". The Hindu. Archived from the original on 22 മേയ് 2018. Retrieved 22 മേയ് 2018.
  59. Vyavahare, Renuka (25 ഒക്ടോബർ 2016). "Tutak Tutak Tutiya Movie Review". The Times of India. Archived from the original on 22 മേയ് 2018. Retrieved 22 മേയ് 2018.
  60. Rangan, Baradwaj (23 ഡിസംബർ 2016). "Kaththi Sandai: A man of his sword". The Hindu. Archived from the original on 24 ഡിസംബർ 2016. Retrieved 24 ഡിസംബർ 2016.
  61. Hooli, Shekhar H (29 ഏപ്രിൽ 2017). "Bahubali 2 review: Tamannaah Bhatia has less screen time than brand partners". IBT. Archived from the original on 29 ഏപ്രിൽ 2017. Retrieved 29 ഏപ്രിൽ 2017.
  62. Ramanujam, Srinivasa (23 ജൂൺ 2017). "AAA review: anything but 'sirappu'". The Hindu. Archived from the original on 13 ജൂലൈ 2017. Retrieved 13 ജൂലൈ 2017.
  63. "Tamannaah Bhatia 'swings zara' in this item song from Jr NTR's Jai Lava Kusa. See pic". Hindustan Times. 15 സെപ്റ്റംബർ 2017. Archived from the original on 15 സെപ്റ്റംബർ 2017. Retrieved 15 സെപ്റ്റംബർ 2017.
  64. Rajendran, Gopinath (12 ജനുവരി 2018). "Sketch: A mediocre plan". Cinema Express. Archived from the original on 12 ജനുവരി 2018. Retrieved 12 ജനുവരി 2018.
  65. Vyavahare, Renuka (7 ജൂൺ 2018). "AA BB KK Movie Review". The Times of India. Archived from the original on 9 ജൂൺ 2018. Retrieved 8 ജൂൺ 2018.
  66. Hooli, Shekhar H (13 ജൂൺ 2018). "Naa Nuvve movie review and rating by audience: Live updates". IBT. India. Archived from the original on 13 ജൂൺ 2018. Retrieved 13 ജൂൺ 2018.
  67. "'Next Enti' takes Telugu cinema to the next level (Film Review)". Business Standard. IANS. 7 ഡിസംബർ 2018. Archived from the original on 7 ഡിസംബർ 2018. Retrieved 7 ഡിസംബർ 2018.
  68. "'KGF' movie song 'Joke Nanu Balliya Minchu' by Udupi teen Airaa is huge hit". Daijiworld. 21 ഡിസംബർ 2018. Archived from the original on 21 ഡിസംബർ 2018. Retrieved 21 ഡിസംബർ 2018.
  69. Rao, Siddharth (12 ജനുവരി 2019). "F2: A thorough laughter riot". Telangana Today. Archived from the original on 12 ജനുവരി 2019. Retrieved 12 ജനുവരി 2019.
  70. "Kanne Kalaimaane review: May cater to rural audiences!". Sify. 22 ഫെബ്രുവരി 2019. Archived from the original on 22 ഫെബ്രുവരി 2019. Retrieved 22 ഫെബ്രുവരി 2019.
  71. Manoj Kumar, R (31 മേയ് 2019). "Devi 2 movie review: A sober version of Raghava Lawrence's Kanchana". The Indian Express. Archived from the original on 31 മേയ് 2019. Retrieved 31 മേയ് 2019.
  72. Roychoudhury, Shibaji (31 മേയ് 2019). "Devi 2 Twitter review: Fans laud Tamannaah Bhatia and Prabhudheva's horror comedy". Times Now. Archived from the original on 31 മേയ് 2019. Retrieved 31 മേയ് 2019.
  73. Purkayastha, Pallabi Dey (14 ജൂൺ 2019). "Khamoshi Movie Review". The Times of India. Archived from the original on 14 ജൂൺ 2019. Retrieved 14 ജൂൺ 2019.
  74. Nyayapati, Neeshita (2 ഒക്ടോബർ 2019). "Sye Raa Narasimha Reddy Movie Review : Chiranjeevi's show all the way". The Times of India. Archived from the original on 2 ഒക്ടോബർ 2019. Retrieved 2 ഒക്ടോബർ 2019.
  75. Ramanujam, Srinivasa (11 ഒക്ടോബർ 2019). "'Petromax' movie review: A silly, outdated horror comedy". The Hindu. Archived from the original on 11 ഒക്ടോബർ 2019. Retrieved 11 ഒക്ടോബർ 2019.
  76. "Action Movie Review: If you dig the corniness of the lines and the OTT-ness of the stunts, then you might be able to enjoy the film". The Times of India. 15 നവംബർ 2019. Archived from the original on 15 നവംബർ 2019. Retrieved 15 നവംബർ 2019.
  77. "Dang Dang from Sarileru Neekevvaru: Mahesh Babu, Tamannaah Bhatia's sizzling chemistry will win you over". Times Now. 24 ജനുവരി 2020. Archived from the original on 25 ജനുവരി 2020. Retrieved 25 ജനുവരി 2020.
  78. Vyas (8 ഫെബ്രുവരി 2020). "First Look Of Tamannaah As Kabaddi Coach Out". The Hans India. Archived from the original on 8 ഫെബ്രുവരി 2020. Retrieved 8 ഫെബ്രുവരി 2020.
  79. "Maestro review: Telugu remake of Andhadhun works despite playing it safe". Hindustan Times. 17 സെപ്റ്റംബർ 2021. Archived from the original on 18 സെപ്റ്റംബർ 2021. Retrieved 17 സെപ്റ്റംബർ 2021.
  80. "Tamannaah Bhatia advises 'THIS' to SS. Rajamouli!". The Times of India. 21 മേയ് 2022. Archived from the original on 29 മേയ് 2022. Retrieved 29 മേയ് 2022.
  81. Nyayapati, Neeshita (27 മേയ് 2022). "F3: Fun & Frustration movie review highlights : Venkatesh, Varun Tej, Tamannaah, Mehreen Pirzada's film is mostly loud and sometimes funny". The Times of India. Archived from the original on 29 മേയ് 2022. Retrieved 29 മേയ് 2022.
  82. Mathur, Abhimanyu (23 ഫെബ്രുവരി 2022). "Babli Bouncer movie review: Even an earnest Tamannaah Bhatia can't save this cliche-infested waste of a good plot". Hindustan Times. Archived from the original on 24 സെപ്റ്റംബർ 2022. Retrieved 23 ഫെബ്രുവരി 2022.
  83. Ramachandran, Naman (16 ഓഗസ്റ്റ് 2021). "Riteish Deshmukh, Tamannaah Bhatia Star in Netflix India's Quirky Romance 'Plan A Plan B' (EXCLUSIVE)". Variety. Archived from the original on 17 ഓഗസ്റ്റ് 2021. Retrieved 17 ഓഗസ്റ്റ് 2021.
  84. "'Gurthunda Seethakalam' movie review: A dull ode to life and romance". The Hindu. 9 ഡിസംബർ 2022. Archived from the original on 9 ഡിസംബർ 2022. Retrieved 9 ഡിസംബർ 2022.
  85. "'Lust Stories 2' teaser: Kajol, Tamannaah Bhatia, Vijay Varma perk up anthology". The Hindu (in Indian English). 6 ജൂൺ 2023. Archived from the original on 6 ജൂൺ 2023. Retrieved 6 ജൂൺ 2023.
  86. "Tamannaah to pair up with Ajith in 'Vidaamuyarchi'". The Times of India. 21 ഓഗസ്റ്റ് 2023. ISSN 0971-8257. Archived from the original on 1 സെപ്റ്റംബർ 2023. Retrieved 1 സെപ്റ്റംബർ 2023.
  87. "Chiranjeevi's 'Bhola Shankar' to release on April 14, 2023". The Hindu. PTI. 21 ഓഗസ്റ്റ് 2022. Archived from the original on 22 ഓഗസ്റ്റ് 2022. Retrieved 26 ഓഗസ്റ്റ് 2022.
  88. "Tamannaah Bhatia to play Tara Janaki in 'Bandra', check out the new post here!". The Times of India (in ഇംഗ്ലീഷ്). 8 നവംബർ 2023. Archived from the original on 9 നവംബർ 2023. Retrieved 9 നവംബർ 2023.
  89. "Raashii Khanna and Tamannaah to play female leads in Aranmanai 4". The Times of India. 1 മാർച്ച് 2023. Archived from the original on 14 മേയ് 2023. Retrieved 19 മേയ് 2023.
  90. Juneja, Apeksha (24 ജൂലൈ 2024). "Stree 2 song Aaj Ki Raat OUT: Tamannaah Bhatia oozes oomph in dance number; Rajkummar Rao, Pankaj Tripathi, Aparshakti, Amar, Abhishek get flirty". PINKVILLA. Archived from the original on 24 ജൂലൈ 2024. Retrieved 24 ജൂലൈ 2024.
  91. Mullappilly, Sreejith (16 ഓഗസ്റ്റ് 2024). "Vedaa Movie Review: A mixed bag of kinetic action and message-heavy drama". Cinema Express. Archived from the original on 16 ഓഗസ്റ്റ് 2024. Retrieved 17 ഓഗസ്റ്റ് 2024.
  92. Desk, India Today Entertainment (8 മാർച്ച് 2024). "'Odela 2': Tamannaah Bhatia is an ardent Shiva bhakt in first look from film". India Today. Archived from the original on 8 മാർച്ച് 2024. Retrieved 8 മാർച്ച് 2024.
  93. Phadke, Aparna (21 മാർച്ച് 2013). "Ajay Devgn makes Holi cameo on small screen". The Times of India. Archived from the original on 10 ഡിസംബർ 2018. Retrieved 10 ഡിസംബർ 2018.
  94. "Tamannaah's Telugu web series in January 2021". The Hindu. 21 ഡിസംബർ 2020. Archived from the original on 25 ഡിസംബർ 2020. Retrieved 29 ഡിസംബർ 2020.
  95. "Tamannaah shares glimpse of recent photoshoot after recovering from COVID-19". The News Minute. 4 നവംബർ 2020. Archived from the original on 4 നവംബർ 2020. Retrieved 8 നവംബർ 2020.
  96. "Tamannaah Bhatia to make TV debut as 'MasterChef Telugu' host". The Hindu. PTI. 16 ജൂൺ 2021. Archived from the original on 28 ജൂൺ 2021. Retrieved 28 ജൂൺ 2021.
  97. "OTT release of romance drama 'Jee Karda' starring Tamannaah on June 15". The Times of India. 2 ജൂൺ 2023. Archived from the original on 4 ജൂൺ 2023. Retrieved 3 ജൂൺ 2023.
  98. "'Aakhri Sach' trailer: Tamannaah Bhatia plays an investigative officer in this thriller". The Hindu (in Indian English). 11 ഓഗസ്റ്റ് 2023. ISSN 0971-751X. Archived from the original on 11 ഓഗസ്റ്റ് 2023. Retrieved 11 ഓഗസ്റ്റ് 2023.
  99. "Prime Video announces 2024 India slate: From Varun Dhawan-Samantha's Citadel to Diana and Tamannaah's Daring Partners, here's the full list". Indian Express. Archived from the original on 20 മാർച്ച് 2024. Retrieved 20 മാർച്ച് 2024.
  100. Raul, Anish (21 ഒക്ടോബർ 2015). "7 Facts You Have To Know About Tamannaah Bhatia". MTV. India. Archived from the original on 29 മേയ് 2018. Retrieved 29 മേയ് 2018.
  101. "Badshah's 'Tabahi' brings augmented reality with new lens". Daijiworld. IANS. 22 മാർച്ച് 2022. Archived from the original on 31 മാർച്ച് 2022. Retrieved 31 മാർച്ച് 2022.
  102. "Tamanna to endorse Chandrika soap - Telugu News". IndiaGlitz. 21 മേയ് 2011. Archived from the original on 3 സെപ്റ്റംബർ 2023. Retrieved 3 സെപ്റ്റംബർ 2023.
  103. "Coca Cola signs up Tamil actor Tamanna Bhatia for Fanta". The Economic Times. 23 ഏപ്രിൽ 2012. ISSN 0013-0389. Archived from the original on 3 സെപ്റ്റംബർ 2023. Retrieved 3 സെപ്റ്റംബർ 2023.
  104. Rajamani, Radhika (31 മാർച്ച് 2015). "Tamanaah is Zee Telugu's brand ambassador". Rediff. Archived from the original on 19 നവംബർ 2022. Retrieved 19 നവംബർ 2022.
  105. "Tamannaah launches her jewellery brand". The Times of India. 16 ജനുവരി 2017. Archived from the original on 16 സെപ്റ്റംബർ 2021. Retrieved 16 സെപ്റ്റംബർ 2021.
  106. "Tamannaah to endorse girl power". Deccan Chronicle. 21 ജനുവരി 2016. Archived from the original on 21 ജനുവരി 2016. Retrieved 21 ജനുവരി 2016.
  107. "Tamannaah to co-author book promoting ancient Indian wellness practices". The New Indian Express. Archived from the original on 23 ഓഗസ്റ്റ് 2021. Retrieved 23 ഓഗസ്റ്റ് 2021.
  108. Paul, James (1 ഡിസംബർ 2022). "Tamannaah Bhatia Forays Into Entrepreneurship; Invests In Shark Tank India's Vineeta Singh's Cosmetic Brand". Mashable India (in Indian English). Archived from the original on 5 ജൂൺ 2023. Retrieved 5 ജൂൺ 2023.
  109. www.ETBrandEquity.com. "IIFL Finance signs Tamannaah Bhatia as brand ambassador - ET BrandEquity". ETBrandEquity.com (in ഇംഗ്ലീഷ്). Archived from the original on 2 ജൂലൈ 2023. Retrieved 2 ജൂലൈ 2023.
  110. Hungama, Bollywood (14 ജൂലൈ 2023). "Tamannaah Bhatia joins VLCC as Brand Ambassador; advocates complete skincare with facial kits : Bollywood News - Bollywood Hungama" (in ഇംഗ്ലീഷ്). Archived from the original on 3 സെപ്റ്റംബർ 2023. Retrieved 3 സെപ്റ്റംബർ 2023.
  111. Chronicle, Deccan (14 ഒക്ടോബർ 2023). "Tamannaah to promote a Japanese brand". Deccan Chronicle (in ഇംഗ്ലീഷ്). Archived from the original on 15 ഒക്ടോബർ 2023. Retrieved 16 ഒക്ടോബർ 2023.
  112. Tyagi, Amit (26 ജനുവരി 2024). "cellecor gadgets limited tamannaah bhatia as the dazzling new ambassador". The Economic Times Hindi (in ഹിന്ദി). Archived from the original on 26 ജനുവരി 2024. Retrieved 14 ഫെബ്രുവരി 2024.
  113. Hungama, Bollywood (14 മാർച്ച് 2024). "Tamannaah Bhatia becomes the brand ambassador of Rasna : Bollywood News". Bollywood Hungama. Archived from the original on 14 മാർച്ച് 2024. Retrieved 15 മാർച്ച് 2024.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തമന്ന_ഭാട്ടിയ&oldid=4108142" എന്ന താളിൽനിന്ന് ശേഖരിച്ചത്