എൻ ജി കെ (ചിത്രം)
നന്ദ ഗോപാലൻ കുമാരൻ എന്നത് 2019-ൽ പുറത്തിറങ്ങിയ ഒരു തമിഴ് രാഷ്ട്രീയ ത്രില്ലർ ചിത്രമാണ്. സംവിധാനം ചെയ്യുന്നത് സെൽവരാഘവൻ ആണ്.[1]സൂര്യയും ജഗപതി ബാബുവും രാകുൽ പ്രീത് സിങ്ങും ഒന്നിക്കുന്ന ആദ്യ ചിത്രമാണ്.[2] യുവൻ ശങ്കർ രാജയുടേതാണ് സംഗീതങ്ങൾ. ചിത്രം നിർമ്മിച്ചിരിക്കുന്നത് എസ്.ആർ പ്രകാശ്ബാബുവിന്റെയും എസ്.ആർ പ്രഭുവിന്റെയും ഡ്രീം വാരിയർ പിക്ചർസ് ആണ്.[3] സൂര്യ നന്ദ ഗോപാലൻ കുമാരനെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സായി പല്ലവിയും രാകുൽ പ്രീത് സിങ്ങും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
നന്ദ ഗോപാലൻ കുമാരൻ | |
---|---|
സംവിധാനം | സെൽവരാഘവൻ |
നിർമ്മാണം | എസ്.ആർ പ്രകാശ്ബാബു എസ്.ആർ പ്രഭു |
രചന | സെൽവരാഘവൻ |
അഭിനേതാക്കൾ | |
സംഗീതം | യുവൻ ശങ്കർ രാജ |
ഛായാഗ്രഹണം | ശിവകുമാർ വിജയൻ |
ചിത്രസംയോജനം | പ്രവീൺ കെ.എൽ |
സ്റ്റുഡിയോ | ഡ്രീം വാരിയർ പിക്ചർസ് |
വിതരണം | റിലയൻസ് എന്റർടൈന്മെന്റ് |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സമയദൈർഘ്യം | 124 മിനിറ്റുകൾ |
കഥാപാത്രങ്ങൾ
തിരുത്തുക- സൂര്യ - നന്ദ ഗോപാലൻ കുമാരൻ
- സായി പല്ലവി - തോപ്പുള്ളി റാണി
- രാകുൽ പ്രീത് സിങ് - നേഹ പാണ്ടിയൻ
- ബാല - ശങ്കു
- മൻസൂർ അലി ഖാൻ - മന്നവൻ
- മുരളി ശർമ്മ - നിതിൻ ദി DIA ഏജന്റ്
- സമ്പത് രാജ് - കൊടിമുരുഖൻ
- ശരത് കുമാർ - സലിം വഹാബ് റിയാസ്
- ജഗപതി ബാബു - നന്ദരാജ്
നിർമ്മാണം
തിരുത്തുകചിത്രീകരണം തുടങ്ങിയത് 22 ജനുവരി 2018 ആണ്.[4] ചിത്രത്തിന്റെ ആദ്യ ചിത്രവും പേരും പുറത്തുവന്നത് മാർച്ച് 5 2018 ൽ ആണ്.[5]
റിലീസ്
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Suriya's NGK stands for Nandha Gopalan Kumaran". behindwoods.com. 5 മാർച്ച് 2018. Archived from the original on 15 ജൂൺ 2018. Retrieved 4 ഓഗസ്റ്റ് 2018.
- ↑ "Suriya "36 to be directed by Selvaraghavan"". behindwoods.com. Retrieved 4 ഓഗസ്റ്റ് 2018.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Suriya's "36th film will be produced by Dream Warrior Pictures"". behindwoods.com. Retrieved 4 ഓഗസ്റ്റ് 2018.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Suriya 36 starts rolling; makers confirm Diwali 2018 release". hindustantimes.com. 2 ജനുവരി 2018. Archived from the original on 21 ജൂൺ 2018. Retrieved 4 ഓഗസ്റ്റ് 2018.
- ↑ "NGK first look: Suriya is styled like Che Guevara in Selvaraghavan directorial. See photo". Hindustan Times (in ഇംഗ്ലീഷ്). 5 മാർച്ച് 2018. Archived from the original on 5 മാർച്ച് 2018. Retrieved 5 മാർച്ച് 2018.
- ↑ "தீபாவளியன்று வெளியாகும் சூர்யாவின் என்.ஜி.கே.! - Samayam Tamil". samayam.com. 13 ജൂൺ 2018. Archived from the original on 24 ജൂലൈ 2018. Retrieved 4 ഓഗസ്റ്റ് 2018.
- ↑ jalapathy (22 ജൂലൈ 2018). "Suriya as Nandha Gopala Krishna". telugucinema.com. Archived from the original on 26 ജൂലൈ 2018. Retrieved 4 ഓഗസ്റ്റ് 2018.