1994 - ൽ എസ്. ഷങ്കർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു പ്രണയ - ത്രില്ലർ ചലച്ചിത്രമാണ് കാതലൻ. പ്രഭുദേവ, നഗ്മ, വടിവേലു, രഘുവരൻ, ഗിരീഷ് കർണാട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എ‍.ആർ. റഹ്‌മാനാണ്. ഈ ചിത്രത്തിലൂടെ എസ്. ഷങ്കറിന് മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരവും എ.ആർ. റഹ്‌മാന് മികച്ച സംഗീത സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരവും ലഭിച്ചിരുന്നു.

കാതലൻ
പ്രമാണം:Kadhalan.jpg
സംവിധാനംഎസ്. ഷങ്കർ
നിർമ്മാണംകെ.ടി. കുഞ്ഞുമോൻ
കഥഎസ്. ഷങ്കർ
തിരക്കഥഎസ്. ഷങ്കർ
അഭിനേതാക്കൾപ്രഭുദേവ
നഗ്മ
വടിവേലു
രഘുവരൻ
ഗിരീഷ് കർണാട്
സംഗീതംഎ.ആർ. റഹ്‌മാൻ
ഛായാഗ്രഹണംജീവ
ചിത്രസംയോജനംബി. ലെനിൻ
വി.ടി. വിജയൻ
സ്റ്റുഡിയോഎ.ആർ.എസ് ഫിലിം ഇന്റർനാഷണൽ
വിതരണംഎ.ആർ.എസ് ഫിലിം ഇന്റർനാഷണൽ
റിലീസിങ് തീയതി
  • 17 സെപ്റ്റംബർ 1994 (1994-09-17)
[1]
രാജ്യംഇന്ത്യ
ഭാഷതമിഴ്
സമയദൈർഘ്യം170 മിനിറ്റുകൾ

അഭിനേതാക്കൾ

തിരുത്തുക
ഡബ്ബിങ്

ഗാനങ്ങൾ

തിരുത്തുക
കാതലൻ
ശബ്ദട്രാക്ക് by എ.ആർ. റഹ്‌മാൻ
Released1994
Recordedപഞ്ചത്താൻ റെക്കോർഡ് ഇൻ
Genreശബ്ദട്രാക്ക്
Length34:50
Labelപിരമിഡ്
ലഹരി മ്യൂസിക്
സ രി ഗ മ
ഐങ്കരൻ മ്യൂസിക്
Producerഎ.ആർ. റഹ്‌മാൻ
# ഗാനംഗായകർ ദൈർഘ്യം
1. "എന്നവളേ അടി എന്നവളേ"  പി. ഉണ്ണിക്കൃഷ്ണൻ 5:11
2. "മുക്കാബല"  മനോ, സ്വർണലത 5:23
3. "എറണി കുറധനി"  എസ്.പി. ബാലസുബ്രഹ്മണ്യം, എസ്. ജാനകി 5:08
4. "കാതലിക്കും പെണ്ണിൻ"  എസ്.പി. ബാലസുബ്രഹ്മണ്യം, ഉദിത് നാരായൺ, പല്ലവി 4:48
5. "ഉർവശി ഉർവശി"  എ.ആർ. റഹ്‌മാൻ, സുരേഷ് പീറ്റേഴ്സ്, ഷാഹുൽ ഹമീദ് 5:39
6. "പേട്ടൈ റാപ്പ്"  സുരേഷ് പീറ്റേഴ്സ്, തേനി കുഞ്ഞരമ്മാൾ, ഷാഹുൽ ഹമീദ് 4:23
7. "Kollayile Thennai"  പി. ജയചന്ദ്രൻ 1:45
8. "കാറ്റു കുതിരയിലേ"  സുജാത, മിന്മിനി 1:31
9. "ഇന്ദിരയോ ഇവൾ സുന്ദരിയോ"  മിന്മിനി, സുനന്ദ, കല്യാണി മേനോൻ 1:02
  1. "Kadalan". The Indian Express. 17 September 1994. p. 4.
  2. Ramanan, V. V. (5 July 2014). "Cinema Quiz". The Hindu. Archived from the original on 1 February 2015. Retrieved 1 February 2015.
"https://ml.wikipedia.org/w/index.php?title=കാതലൻ&oldid=3262485" എന്ന താളിൽനിന്ന് ശേഖരിച്ചത്