റീമ സെൻ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് റീമ സെൻ (ബംഗാളി:রীমা সেন, തമിഴ്:ரீமா சென்,തെലുങ്ക്:రీమా సేన్) (ജനനം: 29 ഒക്ടോബർ 1981)

റീമ സെൻ
ജനനം (1981-10-29) ഒക്ടോബർ 29, 1981 (age 43) വയസ്സ്)
തൊഴിൽഅഭിനേത്രി
വെബ്സൈറ്റ്http://reemasen.sifymax.com/

ആദ്യ ജീവിതം

തിരുത്തുക

റിമ ജനിച്ചത് കോൽക്കത്തയിലാണ്.

അഭിനയ ജീവിതം

തിരുത്തുക

തന്റെ വിദ്യഭ്യാസത്തിനു ശേഷം കുടുംബം മുംബൈയിലേക്ക്ക് കൊൽക്കത്തയിൽ നിന്ന് മാറി. ആദ്യ കാലത്ത് മോഡലിംഗിൽ ശ്രദ്ധ ചെലുത്തി. പിന്നീട് ചലച്ചിത്ര രംഗത്തേക്ക് ഒരു തെലുഗു ചിത്രമായ ചിത്രം എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് തമിഴ് ചിത്രമായ മിന്നലേ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇത് ഒരു വിജയമായിരുന്നു. പിന്നീട് ഹിന്ദിയിലേക്ക് ഹം ഹോ ഗയെ ആപ് കെ എന്ന് ചിത്രത്തിലൂടെ വന്നു. പക്ഷേ ഇത് ഒരു പരാജയമായിരുന്നു.

വിവാദങ്ങൾ

തിരുത്തുക

ഏപ്രിൽ 2006 ൽ മദുരൈ കോടതി റീമ സെന്നിനും ശിൽപ്പ ഷെട്ടീക്കും എതിരെ ഒരു പത്രത്തിൽ വന്ന അവരുടെ ചിത്രങ്ങൾക്ക് എതിരെ നോട്ടിസ് അയച്ചു.[1] ഈ ചിത്രങ്ങളിൽ ഇവർ രണ്ടു പേരും വളരെ അശ്ലീലരീതിയിൽ പ്രത്യക്ഷപ്പെട്ടു എന്നതായിരുന്ന് കുറ്റം.[1]

സ്വകാര്യ ജീവിതം

തിരുത്തുക

ഇപ്പോൾ റീമ കൊൽക്കത്തയിൽ സ്ഥിരതാമസമാണ്.

  1. 1.0 1.1 "Non-bailable warrants against Shilpa Shetty, Reema Sen". in.rediff.com. Retrieved 2007 January 3. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റീമ_സെൻ&oldid=3643254" എന്ന താളിൽനിന്ന് ശേഖരിച്ചത്