മാളവിക (ശ്വേത കൊന്നൂർ)

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു ചലച്ചിത്രനടിയാണ് മാളവിക എന്നപേരിൽ ചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന ശ്വേത കൊന്നൂർ (ജനനം: 19 ജൂലൈ 1979). ആദ്യകാലത്ത് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു മാളവികയുടെ തുടക്കം. പിന്നീട് തമിഴ് , തെലുഗു, മലയാളം ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചു.[1][2]. മാളവിക വിവാഹം ചെയ്തിരിക്കുന്നത് ഇന്ത്യൻ ഫിലിം പ്രവർത്തകനായ സുമേഷ് മേനൊനെയാണ്. ഇവരുടെ വിവാഹം 2007 ലായിരുന്നു.

മാളവിക
ജനനം
ശ്വേത കൊന്നൂർ

(1979-07-19) ജൂലൈ 19, 1979  (44 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം1999-ഇതുവരെ

അഭിനയ ജീവിതം തിരുത്തുക

തന്റെ അഭിനയ ജീവിതം മാളവിക തുടങ്ങിയത് 1999 ലായിരുന്നു. തമിഴ് ചിത്രമായ ഉന്നൈ തേടി ആയിരുന്നു ആദ്യ ചിത്രം. 2004 ൽ അഭിനയിച്ച തമിഴ് ചിത്രമായ വസൂൽ രാജ എം.ബി.ബി.എസ് എന്ന ചിത്രം ശ്രദ്ധേയമായി.

അവലംബം തിരുത്തുക

  1. "Malavika plays lead role in Hindi film `See you at 9'". Archived from the original on 2008-01-08. Retrieved 2011-05-14.
  2. Malavika Biography
"https://ml.wikipedia.org/w/index.php?title=മാളവിക_(ശ്വേത_കൊന്നൂർ)&oldid=3640971" എന്ന താളിൽനിന്ന് ശേഖരിച്ചത്