മോണിക്ക

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര നടിയാണ്മോണിക്ക എന്ന എം.ജി.റഹിമ.[1]. രേഖ മുകിതിരാജ് ആയിരുന്നു ജന്മനാമം. ചലചിത്ര രംഗത്ത് മോണിക്ക എന്ന പേരിലാണ് അറിയപ്പെട്ടത്. ഇസ്ലാമാസ്ലേഷണത്തിന് ശേഷം മുക്തിരാജ് ഗ്രേസി റഹിമ എന്ന പേര് സ്വീകരിച്ചു. ബാലതാരമായി ചലചിത്രലോകത്തെത്തുകയും 1990 മുതല് തമിഴ്, മലയാളം, കന്നട,തെലുങ്ക്, സിന്ഹള ഭാഷകളിലായി 50 ല് പരം സിനമകളില് അഭിനയിച്ചു. [2].മികച്ച ബാലതാരമായി 1994 ല് അഭിനയിച്ച എന് ആസൈ മച്ചാന് എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാര്ഡ് ലഭിച്ചു.

എം.ജി. റഹിമ (മോണിക്ക)
ജനനം
രേഖ മുക്തിരാജ്

മറ്റ് പേരുകൾMonika, Mounika, Parvana
തൊഴിൽനടി
സജീവ കാലം1990–1995; 2001–2014
ജീവിതപങ്കാളി(കൾ)Malik (2015-Present)

മതംമാറ്റം

തിരുത്തുക

2014 മെയ് 30 ന് മോണിക്ക ഇസ്ലാമിലേക്ക് പരസ്യമായി മതംമാറ്റ പ്രഖ്യാപനം നടത്തുകയും ഇസ്ലാമിക ജീവിതമായിരിക്കും തുടരന്ന് നയിക്കുകയെന്ന് അറിയിക്കുകയും ചെയ്തു.[3] [4] [5]


സിനമകള്

തിരുത്തുക
Year Movie Role Language Notes
1990 അവസര പോലീസ് 100 Tamil ബാലതാരം
1991 അങ്കിള് ബണ് Malayalam ബാലതാരം
Bramma Tamil ബാലതാരം
Chanti Telugu ബാലതാരം
1992 Endrum Anbudan Tamil ബാലതാരം
Pandiyan Priya Tamil ബാലതാരം
1993 Sakkarai Devan Tamil ബാലതാരം
1994 En Aasai Machan Younger Thayamma Tamil Winner, Tamil Nadu State Film Award for Best Child Star
Varavu Ettana Selavu Pathana Patma Tamil ബാലതാരം
1995 Sathi Leelavathi Tamil ബാലതാരം
Indira Younger Indira Tamil ബാലതാരം
Chellakannu Younger Chandra Tamil ബാലതാരം
Aasai Tamil ബാലതാരം
1998 Moovendhar Tamil ബാലതാരം
2001 Theerthadanam Younger Vinodhini Malayalam
Love Channel Rajeswari Tamil
2002 Azhagi Younger Dhanalakshmi Tamil
Kadhal Azhivathillai Monica Tamil
Phantom Pailey Hema Malayalam
Siva Rama Raju Swathi Telugu
Otte Ee Ammai Evaru Teleedu Telugu
2003 Bagavathi Priya Tamil
Banda Paramasivam Shenbagam Tamil
Maa Alludu Very Good Meghana Rao Telugu
Inidhu Inidhu Kadhal Inidhu Deepika Tamil
2004 Kanninum Kannadikkum Abhirami Malayalam
Koduku Telugu
2005 Are Telugu
Daas Punitha Tamil
Sandakozhi Tamil
2006 Imsai Arasan 23m Pulikesi Vasanthi Tamil
Paisalo Paramatma Telugu
2007 Chilanthy Malayalam
2008 Thodakkam Gayathri Tamil
Rosa Kele Nimsara Sinhala
Silandhi Monika Tamil
2009 A Aa E Ee Anitha Tamil
Devaru Kotta Tangi Gowri Kannada
2010 Gowravargal Poongodi Tamil
Hrudayadalli Idenidu Geetha Kannada
2011 Muthukku Muthaaga Annamayil Tamil
Nanjupuram Malar Tamil
Varnam Kavitha Tamil
Kalla Malla Sulla Kannada
2012 916 Lekshmi Malayalam
Agarathi Tamil
2013 Kurumbukara Pasanga Sindhu Tamil
Benki Birugali Kannada
Suvadugal Tamil
Jannal Oram Tamil
2014 Naran Tamil Filming
Kannigapuram Sandippil Tamil Filming
Amaran Tamil Filming
  1. Monika. jointscene.com
  2. http://timesofindia.indiatimes.com/entertainment/tamil/movies/news-interviews/Monica-will-be-Parvana-in-Mollywood/articleshow/17225945.cms
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-31. Retrieved 2014-05-31.
  4. https://www.youtube.com/watch?v=zh4doTCki0Y
  5. http://entertainment.chennaipatrika.com/post/2014/05/30/Actress-Monica-converts-to-Islam.aspx
"https://ml.wikipedia.org/w/index.php?title=മോണിക്ക&oldid=3807484" എന്ന താളിൽനിന്ന് ശേഖരിച്ചത്