രാധിക ശരത്കുമാർ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

തമിഴ് ചലച്ചിത്ര നടിയാണ് രാധിക ശരത്കുമാർ. നിരവധി മലയാളം, തെലുഗ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ഇവർ തമിഴ് ടെലിവിഷൻ സീരിയലുകൾ സംവിധാനം ചെയ്തിട്ടുണ്ട്. പ്രശസ്ത തമിഴ് നടൻ എം.ആർ. രാധയുടെ മകളാണ്. ഒരു ചലച്ചിത്ര സംവിധായകന്റെ ആദ്യ സംവിധായക സംരംഭത്തിനു നൽകുന്ന ഇന്ദിരാഗാന്ധി പുരസ്കാരം നേടിയ 'മീണ്ടും ഒരു കാതൽകതൈ' എന്ന ചലച്ചിത്രത്തിന്റെ നിർമ്മാതാവാണ്. [1][2]

രാധിക ശരത്കുമാർ
Radikaa at the 62nd Filmfare Awards South, 2015
തൊഴിൽനടി, നിർമ്മാതാവ്
സജീവ കാലം1978–1990
1993–ഇതുവരെ
ജീവിതപങ്കാളി(കൾ)പ്രതാപ് പോത്തൻ (m.1985–1986) (divorced)
റിച്ചാർഡ് ഹാർഡി (m.1990–1992) (divorced)
ആർ. ശരത്കുമാർ (m.2001–ഇതുവരെ)
കുട്ടികൾറയാനെ ഹാർഡി (b.1992)
രാഹുൽ ശരത് കുമാർ (b.2004)
മാതാപിതാക്ക(ൾ)എം.ആർ രാധ (Mohan Rajagopala Radhakrishnan Naidu)
ഗീത രാധ
കുടുംബംനിരോഷ (sister)
രാജു രാധ (brother)
മോഹൻ രാധ (brother)

പുരസ്കാരങ്ങൾ

തിരുത്തുക
  • മികച്ച അഭിനേത്രി - തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ്
  1. "32 National Film Awards" (PDF). Directorate of Film Festivals. Directorate of Film Festivals. Archived from the original (PDF) on 2011-09-28. Retrieved 18 December 2011.
  2. "Radikaa Sarathkumar Biography » Age, Photo, Wiki, Family & Profile". Gesnap.com. Retrieved 2 April 2020.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=രാധിക_ശരത്കുമാർ&oldid=3917277" എന്ന താളിൽനിന്ന് ശേഖരിച്ചത്