ശ്രുതി ഹാസൻ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു ഗായികയും, നടിയും, മോഡലുമാണ് ശ്രുതി ഹാസൻ (ജനനം: ജനുവരി 28, 1986). ചലച്ചിത്ര ദമ്പതികളായ കമലഹാസന്റേയും സരികയുടേയും മകളാണ് ശ്രുതി.[1]

ശ്രുതി ഹാസൻ
Shruti Haasan unveils the latest cover of Exhibit magazine 05.jpg
ജൂലൈ 2012ൽ എക്സിബിറ്റ് മാഗസിന്റെ കവർ പുറത്തിറക്കുന്ന ശ്രുതി ഹാസൻ
ജനനം
ശ്രുതി രാജലക്ഷ്മി ഹാസൻ

(1986-01-28) ജനുവരി 28, 1986 (പ്രായം 34 വയസ്സ്)
തൊഴിൽഅഭിനേത്രി, സംഗീതജ്ഞ, നർത്തകി
സജീവം1992; 1997; 2000–ഇന്നുവരെ
മാതാപിതാക്കൾ(s)കമൽ ഹാസൻ
സരിക

ജീവിത രേഖതിരുത്തുക

ആദ്യ ജീവിതംതിരുത്തുക

കമലഹാസന്റേയും സരികയുടെയും മകളായി 1986 ൽ ചെന്നൈയിൽ ജനിച്ചു.[2] തന്റെ ഇളയ സഹോദരി, അക്ഷര, ഒരു ഇന്ത്യൻ ലാറ്റിൻ നർത്തകിയാണ്.[3] ചെന്നൈയിൽ സ്കൂൾ ജീവിതവും, മുംബൈയിൽ കോളേജ് ജീവിതവും തീർത്തു.[4] പിന്നീട് സംഗീതത്തിലേക്ക് തിരിയുകയും അമേരിക്കയിലേക്ക് സംഗീതം പഠിക്കാൻ പോവുകയും ചെയ്തു.[5]

ഗായികയായിതിരുത്തുക

തന്റെ ആറാമത്തെ വയസ്സിൽ പിതാവ് അഭിനയിച്ച തേവർ മകൻ എന്ന ചിത്രത്തിൽ പാടി. ഇതിന്റെ സംഗീത സംവിധാനം ചെയ്തത് ഇളയരാജ ആണ്. പിന്നീട് സ്കൂൾ ജീവിതത്തിനിടക്ക് ഹിന്ദി ചിത്രമായ ചാച്ചി 420 എന്ന ചിത്രത്തിലും പാടി.[6] പിന്നീട് ഹേ റാം എന്ന ചിത്രത്തിലും പാടി.[7] പിന്നീട് ഏറ്റവും ഒടുവിൽ സ്വന്തമായ ഒരു ആൽബത്തിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടു.[8]

അഭിനയ ജീവിതംതിരുത്തുക

ആദ്യ് കാലത്ത് ഗായക ജീവിതത്തിനു ശേഷം, പിന്നീട് അഭിനയിത്തിലേക്കും ശ്രുതി കടന്നു. തമിഴ് ചിത്രമായ ഹേ റാം എന്ന ചിത്രത്തിൽ അഭിനയിച്ചു.[9][10] ചില പുതിയ ചിത്രങ്ങളും ഇനി അഭിനയിക്കാനായി കരാറിൽ ഏർപ്പെട്ടിട്ടൂണ്ട്.[11] only to be stalled prior to production.[12] Eventually Haasan signed up to Soham Shah's Luck opposite Imran Khan, a Bollywood film.[13]

അവലംബംതിരുത്തുക

  1. Rajeesh, Sangeetha (2003-10-28). "High Five with Shruti Haasan". The Hindu. ശേഖരിച്ചത് 2007-12-20.
  2. "Shruti K. Haasan". Internet Movie Database. 2007-12-20. ശേഖരിച്ചത് 2007-12-20.
  3. Shankar, Settu (2006-10-04). "Akshara Hassan eyes on Olympic 2012!!". OneIndia. ശേഖരിച്ചത് 2007-12-20.
  4. "Artistic Lineage…". Magna Magazine. 2007-07-25. ശേഖരിച്ചത് 2007-12-20.
  5. Prakash, Chitra (2007-12-14). "Kamal Haasan's daughter to make film debut opposite Madhavan". The Hindustan Times. ശേഖരിച്ചത് 2007-12-20.
  6. Sreenivasan, P. (2007-11-27). "Daughter to follow Kamal Haasan in his footsteps". ApunkaChoice. ശേഖരിച്ചത് 2007-12-21.
  7. "A score which shows you what good music is all about". ScreenIndia. 2000-03-02. ശേഖരിച്ചത് 2007-12-21.
  8. Moviebuzz (2007-06-28). "Maestro's blessings for Shruti". Sify.com. ശേഖരിച്ചത് 2007-12-21.
  9. Prakash, Chitra (2007-11-24). "Kamal Haasan's daughter to debut opposite Madhavan". NewKerala. ശേഖരിച്ചത് 2007-12-21.
  10. Jha, Subhash K. (2007-11-28). "Kamal Haasan's daughter loves to sing". NewKerala. ശേഖരിച്ചത് 2007-12-21.
  11. "Shruthi Haasan - to be shot". Behindwoods. 2008-01-11. ശേഖരിച്ചത് 2008-01-11.
  12. "Maddy –Sruthi film shelved!". Sify.com. 2008-05-24. ശേഖരിച്ചത് 2008-01-11.
  13. "Shruti's Debut". Behindwoods.com. 2008-06-24. ശേഖരിച്ചത് 2008-06-24.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ശ്രുതി_ഹാസൻ&oldid=2483112" എന്ന താളിൽനിന്ന് ശേഖരിച്ചത്