ഹരിയുടെ സംവിധാനത്തിൽ സൂര്യ അനുഷ്ക ഷെട്ടി സഞ്ജയ് കുമാർഎന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് സൺ പിക്ച്ചേർസും റിലയൻസ് ബിഗ് പിക്ച്ചേർസും 28 മെയ് 2010ൽ പുറത്തിറക്കിയ തമിഴ് ചലച്ചിത്രമാണ് സിങ്കം .യമുഡു എന്ന നാമകരണത്തിൽ തെലുങ്കിലേക്ക് ഈ ചലച്ചിത്രം പരിഭാഷപ്പെടുത്തിയിട്ടുണ്ട് .

സിങ്കം (തമിഴ്ചലച്ചിത്രം)
സംവിധാനംഹരി
നിർമ്മാണംകെ.ഇ ഗ്നാനവെൽ രാജ
അഭിനേതാക്കൾ
സംഗീതംദേവി ശ്രീപ്രസാദ്
വിതരണംസൺ പിക്ച്ചേർസ് റിലയൻസ്
ബിഗ് പിക്ച്ചേർസ്
റിലീസിങ് തീയതി
  • 28 മേയ് 2010 (2010-05-28)
രാജ്യംഇന്ത്യ
ഭാഷതമിഴ്

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
സൂര്യ ദുരൈസിങ്കം
അനുഷ്ക ഷെട്ടി കാവ്യ മഹാലിന്ഗം
പ്രകാശ് രാജ് മയിൽവാഗനം
നസ്സാർ

മഹാലിന്ഗം

വിവേക് യെട്ടു എരിമലൈ
വിജയകുമാർ മന്ത്രി

ഗാനങ്ങൾ

തിരുത്തുക
  • നാനെ ഇന്ദിരൻ : ബെന്നി ദയാൽ, മനിക്ക .
  • എൻ ഇദയം : സുജിത്ര, ടിപ്പു .
  • സ്റ്റോൾ മൈ ഹാർട്ട് : ഷാൻ, മേഘ .
  • കാതൽ വന്താലെ : ബാബ സെഗൽ, പ്രിയദർശിനി .
  • സിങ്കം : ദേവി ശ്രീപ്രസാദ് .

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സിങ്കം&oldid=2381338" എന്ന താളിൽനിന്ന് ശേഖരിച്ചത്