രേഖ (മലയാള ചലച്ചിത്രനടി)
മലയാളചലച്ചിത്രരംഗത്തെ ശ്രദ്ധേയയായ ഒരു നടിയാണ് രേഖ. മലയാളത്തിലും തമിഴിലുമായി മുപ്പതിലധികം ചിത്രങ്ങളിൽ രേഖ അഭിനയിച്ചിട്ടുണ്ട് 1986-ൽ പുറത്തിറങ്ങിയ പുന്നഗൈ മന്നൻ എന്ന തമിഴ് ചിത്രമാണ് രേഖയുടെ ആദ്യ ചിത്രം. 1989-ൽ ആയിരുന്നു രേഖയുടെ ആദ്യ മലയാളചിത്രം. സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിന്റെ റാംജി റാവ് സ്പീക്കിംഗ് ആയിരുന്നു അത്.
രേഖ | |
---|---|
ജനനം | ജോസഫൈൻ ഓഗസ്റ്റ് 28, 1970[1] ചെന്നൈ |
തൊഴിൽ | Film actress |
സജീവ കാലം | 1986–1996 2002-present |
ജീവിതപങ്കാളി(കൾ) | George Hapis (1996-present) |
കുട്ടികൾ | Anusha (b.1998) |
മാതാപിതാക്ക(ൾ) |
|
ചിത്രങ്ങൾ
തിരുത്തുക- ജോ ആൻഡ് ദ ബോയ് (2015)
- ബാംഗ്ലൂർ ഡെയ്സ് (2014)
- മൈ ബോസ് (2012)
- ഇവർ വിവാഹിതരായാൽ (2009)
- 2 ഹരിഹർ നഗർ (2009)
- ദശാവതാരം (2008) - തമിഴ്
- ചിന്താമണി കൊലക്കേസ് (2006)
- പച്ചക്കുതിര (2006)
- ഉടയോൻ (2005)
- കോവിൽ (2003) - തമിഴ്
- കിണ്ണം കട്ട കള്ളൻ (1996)
- സാമൂഹ്യപാഠം (1996)
- കിടിലോൽ കിടിലം (1995)
- ഭീഷ്മാചാര്യ (1994)
- മാനത്തെ വെള്ളിത്തേര് (1994)
- ജനം (1993)
- അണ്ണാമലൈ (1992) - തമിഴ്
- ഗൃഹപ്രവേശം (1992)
- ഗുണ (1992)
- ഒരു കൊച്ചു ഭൂമികുലുക്കം (1992)
- വസുധ (1992) - തമിഴ്
- അടയാളം (1991)
- കിഴക്കുണരും പക്ഷി (1991)
- നെറ്റിപ്പട്ടം (1991)
- പൂക്കാലം വരവായി (1991)
- വിഷ്ണുലോകം (1991)
- ഒളിയമ്പുകൾ (1990)
- അർഹത (1990)
- ഏയ് ഓട്ടോ (1990)
- ഇൻ ഹരിഹർ നഗർ (1990)
- രണ്ടാം വരവ് (1990)
- ദശരഥം (1989)
- റാംജി റാവ് സ്പീക്കിംഗ് (1989)
- രാസാവേ ഉന്നൈ നമ്പി (1988) - തമിഴ്
- കടലോര കവിതൈകൾ (1986) - തമിഴ്
- പുന്നഗൈ മന്നൻ (1986) - തമിഴ്
പുറമേയ്ക്കുള്ള കണ്ണികൾ
തിരുത്തുകഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രേഖ
- ↑ "Rekha Biography and Photo Gallery - Sharestills". Archived from the original on 2018-04-27. Retrieved 2019-04-12.