കെ. ബാലചന്ദർ സംവിധാനം ചെയ്ത് നിർമ്മിച്ച 1985-ലെ ഇന്ത്യൻ തമിഴ് ഭാഷാ ചലച്ചിത്രമാണ് സിന്ധു ഭൈരവി. ശിവകുമാർ, സുഹാസിനി, സുലക്ഷണ, ദില്ലി ഗണേഷ്, ജനഗരാജ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അഭിനയിച്ചിരിക്കുന്നു.[1]

Sindhu Bhairavi
പ്രമാണം:Sindhu Bhairavi poster.jpg
Official poster
സംവിധാനംK. Balachander [1]
നിർമ്മാണംRajam Balachander
Pushpa Kandaswamy
രചനK. Balachander
അഭിനേതാക്കൾSivakumar
Suhasini
Sulakshana
Delhi Ganesh
Janagaraj
സംഗീതംIlaiyaraaja [2]
ഛായാഗ്രഹണംR. Raghunatha Reddy
ചിത്രസംയോജനംGanesh-Kumar
സ്റ്റുഡിയോKavithalayaa Productions
വിതരണംKavithalayaa Productions
റിലീസിങ് തീയതി11 November 1985[3]
രാജ്യംIndia
ഭാഷTamil
സമയദൈർഘ്യം159 min

ശബ്‌ദട്രാക്ക്

തിരുത്തുക
സിന്ധു ഭൈരവി
ശബ്‌ദട്രാക്ക് by ഇളയരാജ
Released1985 (1985)
Length38:29
Languageതമിഴ്

തമിഴ് പതിപ്പ്

തിരുത്തുക
# ഗാനംSingers ദൈർഘ്യം
1. "മഹാഗണപതിം"  കെ. ജെ. യേശുദാസ് 4:32
2. "മരി മരി നിന്നെ"  കെ. ജെ. യേശുദാസ് 2:48
3. "പൂമാലൈ വാങ്കി വന്തേൻ"  കെ. ജെ. യേശുദാസ് 4:30
4. "മോഹം എന്നും"  കെ. ജെ. യേശുദാസ് 2:41
5. "കലൈവാണിയേ"  കെ. ജെ. യേശുദാസ് 3:54
6. "നാൻ ഒരു സിന്ധു"  കെ. എസ്. ചിത്ര 4:03
7. "പാടറിയേൻ"  കെ. എസ്. ചിത്ര 5:29
8. "തണ്ണി തൊട്ടി"  കെ. ജെ. യേശുദാസ് 6:00
9. "മനദിൽ ഉറുദി വേണ്ടും"  കെ. ജെ. യേശുദാസ് 2:00


  1. 1.0 1.1 "Sindhu Bhairavi". IMDb. Retrieved 1 November 2008.
  2. "Sindhu Bhairavi". Oosai. Archived from the original on 13 ഒക്ടോബർ 2008. Retrieved 1 നവംബർ 2008.
  3. Dhananjayan 2014, p. 286.
"https://ml.wikipedia.org/w/index.php?title=സിന്ധു_ഭൈരവി_(ചിത്രം)&oldid=3265038" എന്ന താളിൽനിന്ന് ശേഖരിച്ചത്