ഇന്ത്യയിലെ ദേശീയോദ്യാനങ്ങളുടെ പട്ടിക

(List of national parks of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ദേശീയോദ്യാനങ്ങൾ ഭൂപടത്തിൽ

തിരുത്തുക
 
ഇന്ത്യയിലെ ദേശീയോദ്യാനങ്ങൾ ()

ദേശീയോദ്യാനങ്ങളുടെ പട്ടിക

തിരുത്തുക
പേര് സംസ്ഥാനം സ്ഥാപിച്ചത് വിസ്തീർണ്ണം (in km²) സവിശേഷതകൾ
ബാൽഭാക്രാം ദേശീയോദ്യാനം മേഘാലയ 2013 220 കാട്ടെരുമ, ചെമ്പൻ പാണ്ട, ആന, കടുവ മാർബ്ൾഡ്‌ ക്യാറ്റ് , കൂടാതെ മാർജ്ജാരവംശത്തിലെ മറ്റ് ആറു ജീവികൾ
ബാന്ധവ്ഗഡ് ദേശീയോദ്യാനം മധ്യപ്രദേശ്‌ 1968 400.85(core area=105) ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകൾ , വെള്ളക്കടുവ, 1336 തരം തദ്ദേശീയ സസ്യങ്ങൾ
ബന്ദിപ്പൂർ ദേശീയോദ്യാനം കർണാടക 1974 874.20 പുള്ളിമാൻ, ഹനുമാൻ കുരങ്ങ്, മലയണ്ണാൻ, കാട്ടുപോത്ത്, പുള്ളിപ്പുലി മ്ലാവ് and ഇന്ത്യൻ ആന, തേൻകൊതിച്ചി പരുന്ത്‌, കാതിലക്കഴുകൻ, തുടങ്ങിയവ
ബന്നാർഘട്ട ദേശീയോദ്യാനം കർണാടക 1974 106.27 കാട്ടുപന്നി, പുള്ളിമാൻ, കൃഷ്ണമൃഗം, കരടി
പലമാവു ദേശീയോദ്യാനം ഝാർഖണ്ഡ്‌ 1986 231.67

കടുവ, തേൻകരടി, ഇന്ത്യൻ മയിൽ, ഇന്ത്യൻ ആന, മ്ലാവ്,തുടങ്ങിയവ

ഭിട്ടാർകാനിക ദേശീയോദ്യാനം ഒഡീഷ 1988 145 കണ്ടൽക്കാട്, ‎ലവണജല മുതല, മുതല, മലമ്പാമ്പ്, ചെന്തലയൻ അരിവാൾകൊക്കൻ, കാട്ടുപന്നി, റീസസ് കുരങ്ങ്, പുള്ളിമാൻ, തുടങ്ങിയവ
വേലവധാർ ദേശീയോദ്യാനം ഗുജറാത്ത് 1976 34.08 കൃഷ്ണമൃഗം
ബുക്സ ദേശീയോദ്യാനം പശ്ചിമ ബംഗാൾ 1992 760 കടുവാ സംരക്ഷണ കേന്ദ്രം , മേഘപ്പുലി
ക്യാംബെൽ ബേ ദേശീയോദ്യാനം ആന്തമാൻ നിക്കോബാർ ദ്വീപുകൾ 1992 426.23
ചന്ദോലി ദേശീയോദ്യാനം മഹാരാഷ്ട്ര 2004 317.67
ഡച്ചിഗാം ദേശീയോദ്യാനം ജമ്മു-കശ്മീർ 1981 141 ഹംഗുൽ കാണപ്പെടുന്ന ഏകപ്രദേശം [അവലംബം ആവശ്യമാണ്]
ദറാഹ് ദേശീയോദ്യാനം രാജസ്ഥാൻ 2004 250
ഡെസേർട്ട് ദേശീയോദ്യാനം രാജസ്ഥാൻ 1980 3162 കൃഷ്ണമൃഗം, ചിങ്കാരമാൻ, ചെന്നായ, കുറുക്കൻ,ഇന്ത്യൻ ബസ്റ്റാർഡ് പക്ഷി
ദിബ്രു - സൈഖോവ ദേശീയോദ്യാനം ആസാം 1999 340
ദുധ്‌വാ ദേശീയോദ്യാനം ഉത്തർ‌പ്രദേശ് 1977 490.29 ചതുപ്പു പ്രദേശങ്ങളിൽ വസിക്കുന്ന ബാരസിംഗ മാൻ
ഇരവികുളം ദേശീയോദ്യാനം കേരളം 1978 97 തെക്കേ ഇന്ത്യയിലുള്ള ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി
ഗാലത്തിയ ദേശീയോദ്യാനം ആന്തമാൻ നിക്കോബാർ ദ്വീപുകൾ 1992 110
ഗംഗോത്രി ദേശീയോദ്യാനം ഉത്തരാഖണ്ഡ് 1989 1552.73 ഗംഗാ നദിയുടെ ഉദ്ഭവസ്ഥാനം ,ചെമ്പൻ പാണ്ട, സാംബർ, നീർനായ, ഹിമാലയൻ താർ‍, കുരക്കും മാൻ, ഹിമപ്പുലി, ഹിമാലയൻ മാർട്ടെൻ‍, ഹിമാലയൻ ഗോരൽ
ഗിർ ദേശീയോദ്യാനം ഗുജറാത്ത് 1965 258.71 സിംഹം
ഗോരുമാര ദേശീയോദ്യാനം പശ്ചിമ ബംഗാൾ 1994 79.45
ഗോവിന്ദ് പശു വിഹാർ വന്യജീവിസങ്കേതം ഉത്തരാഖണ്ഡ് 1990 472.08
ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം ഹിമാചൽ പ്രദേശ്‌, 1984 754.40 ലോകപൈതൃകസ്ഥാനം,ഹിമാലയൻ കരടി, ഹിമാലയൻ താർ‍, കസ്തൂരിമാൻ
ഗുഗമൽ ദേശീയോദ്യാനം മഹാരാഷ്ട്ര 1987 361.28 ഗൗർ, ചിങ്കാരമാൻ, തൊപ്പിക്കുരങ്ങ്
ഗിണ്ടി ദേശീയോദ്യാനം തമിഴ്‌നാട് 1976 2.82 നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം
മന്നാർ ഉൾക്കടൽ തമിഴ്‌നാട് 1980 6.23 ഇന്ത്യയിലെ രണ്ടാമത്തെ ബയോസ്ഫിയർ റിസർവ് , 3600 ൽ അധികം ജീവി വർഗ്ഗങ്ങൾ
ഹെമിസ് ദേശീയോദ്യാനം ജമ്മു-കശ്മീർ 1981 4400 പോപ്ലാർ, ബർച്ച്, ജൂനിപെർ ഹിമപ്പുലി, ടിബറ്റൻ കാട്ടുകഴുത, സൈബീരിയൻ ഐബെക്സ്, ടിബറ്റൻ ആർഗലി, ഹിമാലയൻ മാർമറ്റ്
ഹരികെ തടാകം പഞ്ചാബ്, ഇന്ത്യ 1987 86
ഹസാരിബാഗ് ദേശീയോദ്യാനം ഝാർഖണ്ഡ്‌ 1954 183.89 സാൽ വൃക്ഷങ്ങൾ ,നീൽഗായ്
ഇന്ദിരാഗാന്ധി ദേശീയോദ്യാനം തമിഴ്‌നാട് 1989 117.10 സിംഹവാലൻ കുരങ്ങ്
ഇന്ദ്രാവതി ദേശീയോദ്യാനം ഛത്തീസ്‌ഗഢ് 1981 1258.37 കാട്ടെരുമ, കടുവ സംരക്ഷണ കേന്ദ്രം, കാട്ടുമൈന
ജൽഡാപാറ ദേശീയോദ്യാനം പശ്ചിമ ബംഗാൾ 2012 216
ജിം കോർബെറ്റ് ദേശീയോദ്യാനം ഉത്തരാഖണ്ഡ് 1936 1318.5 ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം,ഇന്ത്യൻ ബസ്റ്റാർഡ് പക്ഷി
കലേസർ ദേശീയോദ്യാനം ഹരിയാന 2003 100.88
കൻഹ കടുവ സംരക്ഷിതകേന്ദ്രം മധ്യപ്രദേശ്‌ 1955 940
കാങ്കർ താഴ്‌വര ദേശീയോദ്യാനം ഛത്തീസ്‌ഗഢ് 1982 200 ചൗസിംഗ എന്ന നാലുകൊമ്പുള്ള മാൻ
കസു ബ്രഹ്മാനന്ദ റെഡ്ഡി ദേശീയോദ്യാനം തെലങ്കാന 1994 1.42
കാസിരംഗ ദേശീയോദ്യാനം ആസാം 1905 471.71 ഇന്ത്യൻ കാണ്ടാമൃഗം, ലോകപൈതൃകസ്ഥാനം
കിബുൾ ലംജാവോ ദേശീയോദ്യാനം മണിപ്പൂർ 1977 40 ലോകത്തിലെ പൊങ്ങിക്കിടക്കുന്ന' ഒരേയൊരു ദേശീയോദ്യാനം,സാംഗായ്(ഥാമിൻ) മാൻ
കേവൽദേവ് ദേശീയോദ്യാനം രാജസ്ഥാൻ 1981 28.73 ലോകപൈതൃകസ്ഥാനം,ദേശാടനപ്പക്ഷികൾ
കാഞ്ചൻജംഗ ദേശീയോദ്യാനം സിക്കിം 1977 1784 മേഘപ്പുലി, ഹിമപ്പുലി, താർ, ഹിമാലയൻ കരിങ്കരടി, ചെമ്പൻ പാണ്ട, നീൽഗായ്, ഹിമാലയൻ ഗോരൽ, കസ്തൂരിമാൻ, ചേനത്തണ്ടൻ
കിഷ്ത്വാർ ദേശീയോദ്യാനം ജമ്മു-കശ്മീർ 1981 400 ഹിമാലയൻ കസ്തൂരിമാൻ, ഹിമപ്പുലി, ഹാംഗൾ,
കുദ്രേമുഖ് ദേശീയോദ്യാനം കർണാടക 1987 600.32 നിത്യഹരിതവനമേഖല,ചിത്രശലഭങ്ങൾ
മാധവ് ദേശീയോദ്യാനം മധ്യപ്രദേശ്‌ 1959 375.22
മഹാത്മാഗാന്ധി മറൈൻ ദേശീയോദ്യാനം ആന്തമാൻ നിക്കോബാർ ദ്വീപുകൾ 1983 281.50
മഹാവീർ ഹരിന വനസ്ഥലി ദേശീയ ഉദ്യാനം തെലങ്കാന 1994 14.59
മാനസ് ദേശീയോദ്യാനം ആസാം 1990 500 ലോകപൈതൃകസ്ഥാനം,ഭൂട്ടാൻ അതിർത്തി,തൊപ്പിക്കാരൻ ലംഗൂർ, മേഘപ്പുലി, ഹൂലോക്ക് ഗിബ്ബൺ‍, അസമീസ് മക്കാക്ക്
മാണ്ട്ല സസ്യ ഫോസ്സിൽ ദേശീയ ഉദ്യാനം മധ്യപ്രദേശ്‌ 1983 0.27
മറൈൻ ദേശീയോദ്യാനം ഗുജറാത്ത് 1980 162.89
മതികെട്ടാൻ ചോല ദേശീയോദ്യാനം കേരളം 2003 12.82
മിഡിൽ ബട്ടൺ ദ്വീപ് ദേശീയോദ്യാനം ആന്തമാൻ നിക്കോബാർ ദ്വീപുകൾ 1979 64
ഭഗ്‌വാൻ മഹാവീർ ദേശീയോദ്യാനം ഗോവ 1978 107
മൗളിങ് ദേശീയോദ്യാനം അരുണാചൽ പ്രദേശ് 1986 483 മൗളിങ് ദേശീയോദ്യാനം
മൗണ്ട് അബു വന്യജീവി സങ്കേതം രാജസ്ഥാൻ 1960 288.84
മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം ആന്തമാൻ നിക്കോബാർ ദ്വീപുകൾ 46.62 Rana CharlesDarwini,ആൻഡമാൻ കാട്ടുപന്നി
മൃഗവനി ദേശീയോദ്യാനം തെലങ്കാന 9.1
മുതുമലൈ ദേശീയോദ്യാനം തമിഴ്‌നാട് 1940 321.55 ഇന്ത്യയിൽ ഏറ്റവുമധികം ആനകൾ
മുകുർത്തി ദേശീയോദ്യാനം തമിഴ്‌നാട് 2001 78.46
Murlen ദേശീയോദ്യാനം മിസോറം 200
നാംഡഭ ദേശീയോദ്യാനം അരുണാചൽ പ്രദേശ് 1974 1985.24 ഹൂളോക്ക് ഗിബൺ‍, ഹിമപ്പുലി, മേഘപ്പുലി, ചെമ്പൻ പാണ്ട, സ്വർണ്ണപ്പൂച്ച
നമേരി ദേശീയോദ്യാനം ആസാം 1978 137.07
നന്ദാദേവീ ദേശീയോദ്യാനം ഉത്തരാഖണ്ഡ് 1982 630.33 ലോകപൈതൃകസ്ഥാനം ഹിമപ്പുലി, ഹിമാലയൻ കരടി, ഭാരൽ, ഹിമാലയൻ താർ‍, കസ്തൂരിമാൻ, പറക്കും അണ്ണാൻ
Nandankanan Zoological Park ഒഡീഷ 1960 4.006
നവിഗവോൺ ദേശീയോദ്യാനം മഹാരാഷ്ട്ര 133.88 കടുവ, പുലി, ഗൗർ, സാംബർ, പുള്ളിമാൻ, നീൽഗായ്, ചിങ്കാരമാൻ
നോറ വാലി ദേശീയോദ്യാനം പശ്ചിമ ബംഗാൾ 1986 88 ഹിമാലയൻ ഫീൽഡ് മൗസ്,ഹിമാലയൻ താർ, അസാമീസ് മക്കാക്ക്, ഹിമാലയൻ വീസെൽ, ചുവന്ന കുറുക്കൻ
നോക്രെക് ദേശീയോദ്യാനം മേഘാലയ 47.48 ഏഷാറ്റിക് കറുത്ത കരടി, മേഘപ്പുലി, സെറോ, മീൻപിടിയൻ പൂച്ച
North Button Island ദേശീയോദ്യാനം ആന്തമാൻ നിക്കോബാർ ദ്വീപുകൾ 1979 144
ഇന്താങ്കി ദേശീയോദ്യാനം നാഗാലാ‌ൻഡ് 1993 202.02
ഒറാങ്ങ് ദേശീയോദ്യാനം ആസാം 1999 78.81
Palani Hills ദേശീയോദ്യാനം തമിഴ്‌നാട് 736.87
പന്ന ദേശീയോദ്യാനം മധ്യപ്രദേശ്‌ 1981 542.67 കടുവ, പുലി, സാംബർ, പുള്ളിമാൻ, നീൽഗായ്, മുതല
Papikonda ദേശീയോദ്യാനം ആന്ധ്രാപ്രദേശ്‌ 2008 1012.85
പെഞ്ച് ദേശീയോദ്യാനം മധ്യപ്രദേശ്‌ 1977 758 കടുവ, പുലി, ചിങ്കാരമാൻ, ചൗസിംഗ, പുള്ളിമാൻ, നീൽഗായ്, ഇന്ത്യൻ കാട്ടുപോത്ത്
പെരിയാർ കടുവ സംരക്ഷിത പ്രദേശം കേരളം 1982 305 ആന, മ്ലാവ്‌,കാട്ടുപോത്ത്, കേഴ, കൂരൻ, സിംഹവാലൻ കുരങ്ങ്‌,
ഫൗംഗ്പുയി ബ്ലൂമൗണ്ടൈൻ ദേശീയോദ്യാനം മിസോറം 1992 50
പിൻ വാലി ദേശീയോദ്യാനം ഹിമാചൽ പ്രദേശ്‌ 1987 807.36
രാജാജി ദേശീയോദ്യാനം ഉത്തരാഖണ്ഡ് 1983 820 ആന, റീസസ് കുരങ്ങ്, ലംഗൂർ, കഴുതപ്പുലി, പുള്ളിമാൻ, നീൽഗായ്,
നാഗർഹോളെ ദേശീയോദ്യാനം കർണാടക 1988 643.39 കടുവ, പുലി, കുരങ്ങൻ, ചൗസിംഗ, പറക്കും അണ്ണാന്‍, പെരുമ്പാമ്പ്, മഗ്ഗർ മുതല
Rani Jhansi Marine ദേശീയോദ്യാനം ആന്തമാൻ നിക്കോബാർ ദ്വീപുകൾ 1996 256.14
രൺഥംഭോർ ദേശീയോദ്യാനം രാജസ്ഥാൻ 1981 392 ഹന്മാൻ ലംഗൂര്‍, സംഭാർ, ചിങ്കാരമാൻ, പെരുമ്പാമ്പ്, മൂർഖൻ, മുതല, സ്ലോത്ത് കരടി
സാഡിൽ പീക്ക് ദേശീയോദ്യാനം ആന്തമാൻ നിക്കോബാർ ദ്വീപുകൾ 1979 32.55 ആൻഡമാൻ കാട്ടുപന്നി, ലവണജല മുതല
സലിം അലി ദേശീയോദ്യാനം ജമ്മു-കശ്മീർ 9.07
സഞ്ജയ് ദേശീയോദ്യാനം² മധ്യപ്രദേശ്‌ 1981 466.7 കടുവ, പുലി, പുള്ളിമാൻ, സാംബർ, കാട്ടുപന്നി, നീൽഗായ്, മ്ലാവ്
സഞ്ജയ് ഗാന്ധി ദേശീയോദ്യാനം മഹാരാഷ്ട്ര 1969 104 കാൻഹേരി ഗുഹകൾ ,പുള്ളിമാൻ, കുരക്കും മാൻ‍, ലംഗൂർ, റീസസ് കുരങ്ങ്
സരിസ്ക ദേശീയോദ്യാനം രാജസ്ഥാൻ 1955 866
സത്പുര ദേശീയോദ്യാനം മധ്യപ്രദേശ്‌ 1981 524 പുലി, കടുവ, പുള്ളിമാൻ, സാംബർ, ഗൗർ
സൈലന്റ്‌വാലി ദേശീയോദ്യാനം കേരളം 1980 237 സിംഹവാലൻ കുരങ്ങ്
സിരോഹി ദേശീയോദ്യാനം മണിപ്പൂർ 1982 41.30 tragopan,Shirui lily flower (Lilium Mackliniae)
സിംലിപാൽ ദേശീയോദ്യാനം ഒഡീഷ 1980 845.70 കടുവ, Leopard, Asian ഇന്ത്യൻ ആന, Sambar, Barking deer, Gaur, Jungle cat, Wild boar, തുടങ്ങിയവ.
സിൻഗാലില ദേശീയോദ്യാനം പശ്ചിമ ബംഗാൾ 1986 78.60 സെറോ, നീൽഗായ്, അസാമീസ് മക്കാക്ക്
സൗത്ത് ബട്ടൺ ഐലന്റ് ദേശീയോദ്യാനം ആന്തമാൻ നിക്കോബാർ ദ്വീപുകൾ 5 Dugong, Dolphin, Water Monitor Lizard, Blue Whale
ശ്രീ വെങ്കടേശ്വര ദേശീയോദ്യാനം ആന്ധ്രാപ്രദേശ്‌ 1989 353 കടുവ, കരടി, പുള്ളിമാൻ, കൃഷ്ണമൃഗം, കാട്ടുപോത്ത്, ബോണെറ്റ് കുരങ്ങ്, കുറുനരി
സുൽത്താൻപൂർ ദേശീയോദ്യാനം ഹരിയാണ 1989 1.43 ദേശാടനപ്പക്ഷികൾ,കൃഷ്ണമൃഗം, നീൽഗായ്, ഹോഗ് മാന്
സുന്ദർബൻ ദേശീയോദ്യാനം പശ്ചിമ ബംഗാൾ 1984 1330.12 ലോകപൈതൃകസ്ഥാനം,ബംഗാൾ കടുവ,കണ്ടൽക്കാട്
തഡോബ ദേശീയോദ്യാനം മഹാരാഷ്ട്ര 1955 625 നീലക്കാള, കഴുതപ്പുലി, കടുവ, പുള്ളിപ്പുലി, മുതല, പറക്കും അണ്ണാൻ
വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം ഉത്തരാഖണ്ഡ് 1982 87.50 300-ലധികം ഇനങ്ങളില്പ്പെട്ട കാട്ടുപൂച്ചെടികൾ
വാല്മീകി ദേശീയോദ്യാനം ബിഹാർ 1976 898.45
ബൻസ്ദ ദേശീയോദ്യാനം ഗുജറാത്ത് 1979 23.99 ഹിമാലയനണ്ണാൻ, വരയൻ കഴുതപ്പുലി, സ്ലോത്ത് ബെയർ, മഞ്ഞ വവ്വാൽ, നാലുകൊമ്പുള്ള മാൻ, മലബാർ വെരുക്, ബംഗാൾ കുറുക്കൻ

[1] [2] [3]

  1. http://www.indianwildlifeportal.com/national-parks/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-06-25. Retrieved 2010-07-10.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-03-22. Retrieved 2010-07-10.