മാണ്ട്ല സസ്യ ഫോസ്സിൽ ദേശീയ ഉദ്യാനം
മാണ്ട്‌ല സസ്യ ഫോസ്സിൽ ദേശീയ ഉദ്യാനം (Mandla Plant Fossils National Park) മദ്ധ്യപ്രദേശിലെ മണ്ട്‌ല ജില്ലയിലാണ്. 400ഓ 1500 ഓ ലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ചെടികളുടെ ഫോസിലുകൾ ഘുഗുവ, ഉമരിയ, ദിയൊരഖുർദ്, ബർബാസ്പൂർ, ചാന്ദ്നി കുന്നുകൾ, ചാർഗോൺ, ദിയോരി കൊഹാനി എന്നീ ഏഴു ഗ്രാമങ്ങളിലായി പരന്നു കിടക്കുന്നു. 274100 ൿ.മൈലുകളിലായി ഈ പ്രദേശം പരന്നു കിടക്കുന്നു. ജില്ലയുടെ പുറത്ത് മൂന്ന് മറ്റു ഗ്രാമങ്ങളിലും ഫോസിലുകൾ കാണുന്നുണ്ട്.
മണ്ട്ല സസ്യഫോസ്സിൽ ദേശീയോദ്യാനം | |
---|---|
Location | മണ്ട്ല ജില്ല, മധ്യപ്രദേശ്, India |
Nearest city | മണ്ട്ല |
Area | 0.27 square kilometers |
Established | 1983 |