കിബുൾ ലംജാവോ ദേശീയോദ്യാനം
(Keibul Lamjao National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മണിപ്പൂർ സംസ്ഥാനത്തിലെ ബിഷ്ണുപൂർ ജില്ലയിലാണ് കിബുൾ ലംജാവോ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1977-ലാണ് ഇത് നിലവിൽ വന്നത്.
Keibul Lamjao National Park (Manipur, Northeast India) | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Bishnupur District, Manipur, India |
Nearest city | Moirang, Imphal |
Coordinates | 24°30′00″N 93°46′00″E / 24.50000°N 93.76667°E |
Area | 40 കി.m2 (15 ച മൈ) |
Established | 28 March 1977 |
Governing body | Government of India, Government of Manipur |
web |
ഭൂപ്രകൃതി
തിരുത്തുക40 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി.മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്നും 53 കിലോമീറ്റർ അകലെയായി ഇന്ത്യയിലെ ശുദ്ധജല തടാകങ്ങളിൽ ഒന്നായ ലോക്‌താക് തടാകത്തോട് ചേർന്നു കിടക്കുന്ന ദേശീയഉദ്യാനമാണിത് . ചതുപ്പുകൾ നിറഞ്ഞതാണീ പ്രദേശം.
ജന്തുജാലങ്ങൾ
തിരുത്തുകവംശനാശഭീഷണി നേരിടുന്ന സാംഗായ് മാനുകളുടെ ഏക സ്വാഭാവിക വാസസ്ഥലമാണിവിടം. ഹോഗ് മാന്‍, മീൻ പിടുത്തക്കാരൻ പൂച്ച, കാട്ടാട് എന്നിവയെയും ഇവിടെ കാണാം. ഒട്ടേറെ ജലപ്പക്ഷികളും ഇവിടെയുണ്ട്