കുറുനരി
കുറുനരി[2] അഥവാ ഊളൻ[2] (ശാസ്ത്രീയനാമം: Canis aureus naria) ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന കുറുനരി ജനുസ്സിൽപ്പെട്ട കാഴ്ചയിൽ കുറുക്കനോട് സാമ്യമുള്ള ജന്തുവാണ്. ഇവ യൂറോപ്പിലും ദക്ഷിണ ഏഷ്യയിലും കാണപ്പെടുന്ന Golden jackal (Canis aureus) ന്റെ ഉപവർഗ്ഗമാണ്.[3]
കുറുനരി | |
---|---|
പെൺ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. aureus
|
Binomial name | |
Canis aureus naria | |
C. a. naria range (purple) | |
Synonyms | |
C. a. lanka (Wroughton, 1838) |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Jhala, Y.; Moehlman, P. D. (2008). "Canis aureus". The IUCN Red List of Threatened Species. International Union for Conservation of Nature and Natural Resources. doi:10.2305/IUCN.UK.2008.RLTS.T3744A10054631.en. Retrieved 11 October 2017.
- ↑ 2.0 2.1 P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ Fauna of British India: Mammals Volume 2 by R. I. Pocock, printed by Taylor and Francis, 1941
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകCanis aureus naria എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Canis aureus naria എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.