ഹിമാലയൻ ഗോരൽ
ഹിമാലയ പ്രദേശങ്ങളിൽ കാണപ്പെടുന്ന കുളമ്പുകൾ ഉള്ള ഒരു സസ്യഭുക്കാണ് ഹിമാലയൻ ഗോരൽ (Himalayan Goral ) . മാനുകളുമായും ആടുകളുമായും സാദൃശ്യം ഉള്ള ഇവയുടെ ശാസ്ത്രീയനാമം Naemorhedus goral എന്നാണ്. ആവാസ സ്ഥാനങ്ങളുടെ നാശം നിമിത്തം ഇവ വംശനാശ ഭീഷണി നേരിടുന്നു. [2]
Himalayan Goral[1] | |
---|---|
![]() | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | N. goral
|
Binomial name | |
Naemorhedus goral (Hardwicke, 1825)
| |
![]() | |
Range map |