ശ്രീ വെങ്കടേശ്വര ദേശീയോദ്യാനം
ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലെ ചിറ്റൂർ, കഡപ്പ എന്നീ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ശ്രീ വെങ്കടേശ്വര ദേശീയോദ്യാനം. 1989-ലാണ് ഇത് നിലവിൽ വന്നത്.
ശ്രീ വെങ്കടേശ്വര ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Chittoor and Cuddapah districts, Andhra Pradesh, India |
Nearest city | Tirupati |
Coordinates | 13°45′4″N 79°20′16″E / 13.75111°N 79.33778°E[1] |
Area | 353 കി.m2 (136 ച മൈ) |
Established | September 1989 |
ഭൂപ്രകൃതി
തിരുത്തുകഉദ്യാനത്തിന് 353 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. തിരുമല-തിരുപ്പതി കുന്നുകളുടെ ഭാഗമാണീ ഉദ്യാനം. വിവിധതരം വൃക്ഷങ്ങൾ ഇവിടെ വളരുന്നു.
ജന്തുജാലങ്ങൾ
തിരുത്തുകകടുവ, കരടി, പുള്ളിമാൻ, കൃഷ്ണമൃഗം, കാട്ടുപോത്ത്, ബോണെറ്റ് കുരങ്ങ്, കുറുനരി തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം.
Sri Venkateswara National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ "Sri Venkateswara National Park". Andhra Pradesh Forest Department. Archived from the original on 2015-04-30. Retrieved 2012-07-30.