വാല്മീകി ദേശീയോദ്യാനം
ബീഹാർ സംസ്ഥാനത്തിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് വാല്മീകി ദേശീയോദ്യാനം. 1989-ലാണ് ഇത് ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.
ഭൂപ്രകൃതി
തിരുത്തുകഉദ്യാനത്തിന്റെ വിസ്തൃതി 336 ചതുരശ്ര കിലോമീറ്ററാണ്. ഇലപൊഴിയും വനങ്ങളും നദീതീര നദികളും പുൽമേടുകളും ചേർന്ന പ്രകൃതിയാണ് ഇവിടുത്തേത്.
ജന്തുജാലങ്ങൾ
തിരുത്തുകപുള്ളിമാൻ, സാംബർ, സ്ലോത്ത് ബെയർ എന്നീ ജീവികളെ ഇവിടെ ധാരാളമായി കാണാം.