ഒരു നിത്യഹരിതമരമാണ് ജൂനിപെർ [1] ഇത് ജൂനിപെറസ് ജനുസ്സിൽ ഉൾപ്പെടുന്നു[2] . ഈ ജനുസ്സിൽ 50 മുതൽ 67 വരെ മരങ്ങൾ ഉണ്ട്. ഉത്തരാർദ്ധഗോളത്തിൽ വ്യാപകമായി ഇവ കാണപ്പെടുന്നു. ആർട്ടിക്, മധ്യ അമേരിക്കയിലെ ഉയർന്ന പ്രദേശങ്ങൾ, ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളുടെ തെക്ക് ഭാഗം എന്നിവിടങ്ങളിൽ ജൂനിപെർ മരങ്ങൾ കാണാവുന്നതാണ്.

Juniperus
Juniperus osteosperma in Nevada
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Juniperus

Species

See text

  1. http://dictionary.reference.com/browse/Juniper?s=t
  2. Sunset Western Garden Book, 1995:606–607
"https://ml.wikipedia.org/w/index.php?title=ജൂനിപെർ&oldid=3705670" എന്ന താളിൽനിന്ന് ശേഖരിച്ചത്