മതികെട്ടാൻ ചോല ദേശീയോദ്യാനം

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ പൂപ്പാറ വില്ലേജിൽപ്പെട്ട 12.817 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉൾപ്പെട്ടതാണ്‌ മതികെട്ടാൻ ചോല ദേശീയോദ്യാനം. 2003 നവംബർ 21 നാണ്‌ ഈ പ്രദേശം ദേശിയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.[1] 1897 ൽ തന്നെ തിരുവിതാം കൂർ സർക്കാർ ഈ പ്രദേശത്തെ റിസർവ്വ് വനമായി പ്രഖ്യാപിച്ചിരുന്നു. അത്യപൂർവ്വമായ ചോലപ്പുൽമേട് ആവാസവ്യവസ്ഥ മതികെട്ടാൻ ചോലയുടെ പ്രത്യേകതയാണ്‌.[2]

മതികെട്ടാൻചോല ദേശീയോദ്യാനം
Map showing the location of മതികെട്ടാൻചോല ദേശീയോദ്യാനം
Map showing the location of മതികെട്ടാൻചോല ദേശീയോദ്യാനം
Location in Kerala, India
Locationഇടുക്കി ജില്ല, കേരളം
Area12.817
Established2003 നവംബർ 21
Governing bodyKerala Forest Department
  1. (Nov 21, 2003) The Hindu, retrieved 6/21/2007 Mathikettan declared National Park Archived 2004-03-28 at the Wayback Machine.
  2. "Mathikettan Shola National Park complete detail – updated" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-03-18. Archived from the original on 2021-07-10. Retrieved 2021-07-10.

ഇതും കൂടി കാണുക

തിരുത്തുക