നാഗർഹോളെ ദേശീയോദ്യാനം
കർണാടകയിലെ ദേശീയോദ്യാനം
(Nagarhole National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണാടക സംസ്ഥാനത്തിലെ കൊഡഗു, മൈസൂർ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് നാഗർഹോളെ ദേശീയോദ്യാനം. 1988-ലാണ് ഇത് നിലവിൽ വന്നത്. ഒരു ആനസംരക്ഷണ കേന്ദ്രവും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു. Rajiv Gandhi National Park എന്നും ഇത് അറിയപ്പെടുന്നു.
Nagarhole National Park ನಾಗರಹೊಳೆ ರಾಷ್ಟೀಯ ಉದ್ಯಾನವನ Rajiv Gandhi National Park | |
---|---|
Tiger Reserve | |
Elephant at Nagarhole | |
Country | India |
State | Karnataka |
District | Kodagu |
Established | 1988 |
• ആകെ | 643.39 ച.കി.മീ.(248.41 ച മൈ) |
ഉയരം | 960 മീ(3,150 അടി) |
• Official | Kannada |
സമയമേഖല | UTC+5:30 (IST) |
Nearest city | Mysore 50 കിലോമീറ്റർ (160,000 അടി) ENE |
IUCN category | II |
Governing body | Karnataka Forest Department |
Climate | Cwa (Köppen) |
Precipitation | 1,440 മില്ലിമീറ്റർ (57 ഇഞ്ച്) |
Avg. summer temperature | 33 °C (91 °F) |
Avg. winter temperature | 14 °C (57 °F) |
ഭൂപ്രകൃതി
തിരുത്തുക643 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. നിരവധി ചെറുപുഴകൾ ഇതിലൂടെ ഒഴുകുന്നു. നാന്ദി, ഈട്ടി, തേക്ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വൃക്ഷങ്ങൾ.
ജന്തുജാലങ്ങൾ
തിരുത്തുകകടുവ, പുലി, കുരങ്ങൻ, നാലുകൊമ്പുള്ള മാൻ, പറക്കും അണ്ണാന്‍, പെരുമ്പാമ്പ്, മഗ്ഗർ മുതല എന്നീ മൃഗങ്ങളുടെ ആവാസകേന്ദ്രമാണിവിടം. 250-ലധികം പക്ഷിയിനങ്ങളും ഇവിടെയുണ്ട്.
Nagarhole National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.