മൗണ്ട് അബു വന്യജീവി സങ്കേതം
(Mount Abu Wildlife Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൗണ്ട് അബു വന്യജീവി സങ്കേതം ഇന്ത്യയിലെ രാജസ്ഥാൻ സംസ്ഥാനത്തെ ഒരു വന്യജീവി സങ്കേതമാണ്. ഇത് ഇന്ത്യയിലെ പഴക്കമേറിയ പർവതനിരയായ അരാവലിയിലാണ് സ്ഥിതി ചെയ്യുന്നത്. 1980 ലാണ് ഇവിടെ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കുന്നത്.[1]
മൗണ്ട് അബു വന്യജീവി സങ്കേതം Mount Abu Wildlife Sanctuary | |
---|---|
Location | രാജസ്ഥാൻ, ഇന്ത്യ |
Nearest city | മൗണ്ട് അബു |
Coordinates | 24°33′0″N 72°38′0″E / 24.55000°N 72.63333°E |
Area | 288 km². |
Established | 1960 |
Visitors | NA (in NA) |
Governing body | പരിസ്ഥിതി വനം മന്ത്രാലയം, ഭാരത സർക്കാർ |
അവലംബം
തിരുത്തുക- ↑ Negi, Sharad Singh (2002), Handbook of National Parks, Wildlife Sanctuaries and Biosphere Reserves in India (3rd Edition), Indus Publishing, p. 151, ISBN 978-81-7387-128-3