നന്ദാദേവീ-വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനങ്ങൾ
(Nanda Devi and Valley of Flowers National Parks എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉത്തരാഖണ്ഡിലെ യുനസ്കോ ലോക പൈതൃക സ്ഥലമാണ് നന്ദാദേവീ-വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനങ്ങൾ.[1][2] നന്ദാ ദേവി ദേശീയ ഉദ്യാനവും വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്കും ചേർന്ന് 20 കിലോമീറ്റർ അകലെ രണ്ട് പ്രധാന ഭാഗങ്ങളാണുള്ളത്. കൂടാതെ സംയോജിത ബഫർ സോണും കാണപ്പെടുന്നു. 1988-ൽ ഈ സൈറ്റിനെ നന്ദാദേവീ ദേശീയ പാർക്ക് (ഇന്ത്യ) എന്ന് രേഖപ്പെടുത്തി. 2005-ൽ വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനത്തിനെയും ഒരു വലിയ ബഫർ സോണിനെയും ഉൾപ്പെടുത്തി വിപുലീകരിച്ച് ഇത് നന്ദാദേവീ-വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനങ്ങൾ എന്നാക്കി മാറ്റി.[3]
UNESCO World Heritage Site | |
---|---|
Location | Uttarakhand, India |
Includes | |
Criteria | Natural: (vii), (x) |
Reference | 335bis |
Inscription | 1988 (12-ആം Session) |
Extensions | 2005 |
Area | 71,783 ഹെ (277.16 ച മൈ) |
Buffer zone | 514,286 ഹെ (1,985.67 ച മൈ) |
Coordinates | 30°43′N 79°40′E / 30.717°N 79.667°E |
പ്രദേശങ്ങളുടെ വിസ്തീർണ്ണം
തിരുത്തുകചിത്രശാല
തിരുത്തുക-
വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്ക്
-
നന്ദാ ദേവി
-
നന്ദ ദേവി ബയോസ്ഫിയർ റിസർവിലെ ബ്രഹ്മകമൽ
അവലംബം
തിരുത്തുക- ↑ 1.0 1.1 Official UNESCO site
- ↑ https://www.indiatimes.com/news/india/valley-of-flowers-saw-a-record-number-of-visitors-this-year-here-s-why-it-isn-t-a-good-news-265623.html
- ↑ https://www.thehindu.com/todays-paper/tp-in-school/the-valley-of-flowers/article22289875.ece
- ↑ https://www.thehindu.com/todays-paper/tp-in-school/of-rugged-terrain-and-lush-meadows/article22756167.ece