മൗളിങ് ദേശീയോദ്യാനം
(Mouling National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അരുണാചൽ പ്രദേശ് സംസ്ഥാനത്തിലെ അപ്പർ സിയാങ് ജില്ലയിലാണ് മൗളിങ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1986-ലാണ് ഈ പ്രദേശം ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.
ഭൂപ്രകൃതി
തിരുത്തുകഹിമാലയ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 483 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി.
ജന്തുജാലങ്ങൾ
തിരുത്തുകറെഡ് പാണ്ട, ടാകിൻ, അസാമീസ് മക്കാക്ക്, കസ്തൂരിമാൻ, പറക്കും അണ്ണാന്‍, ക്ലൗഡഡ് ലെപ്പേർഡ്, ഘൊരാൽ തുടങ്ങിയവയുടെ ആവാസകേന്ദ്രമാണിവിടം.