വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ചമോലി ജില്ലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം. 1982-ലാണ് ഇത് രൂപീകൃതമായത്. ഇംഗ്ലീഷ് പർവതാരോഹകരായ ഫ്രാങ്ക്. എസ്. സ്മൈത്ത്, ഹോർഡ്സ് വർത്ത് എന്നിവർ 1931-ൽ യാദൃച്ഛികമായി കണ്ടെത്തിയ ഒരു പ്രദേശമാണിത്. [1]

Nanda Devi and Valley of Flowers National Parks
नंदा देवी और फूलों की घाटी राष्ट्रीय उद्यान
View of the Valley of Flowers
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്ത്യ Edit this on Wikidata
Area71.783 ha (7,726,700 sq ft)
മാനദണ്ഡംvii, x
അവലംബം335
നിർദ്ദേശാങ്കം30°43′48″N 79°37′03″E / 30.73°N 79.6175°E / 30.73; 79.6175
രേഖപ്പെടുത്തിയത്1988 (12th വിഭാഗം)
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം2005
Endangered ()
വെബ്സൈറ്റ്uttarakhandtourism.gov.in/destination/valley-of-flowers/
വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം is located in Uttarakhand
വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം
Location of വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം

ഭൂപ്രകൃതി തിരുത്തുക

89 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. സമുദ്രനിരപ്പിൽ നിന്നും 3600 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഹിമാലയ താഴവരയായ ഈ പ്രദേശത്തിനടുത്തു കൂടെ പുഷ്പവതീ നദി ഒഴുകുന്നു. 300-ലധികം ഇനങ്ങളില്പ്പെട്ട കാട്ടുപൂച്ചെടികൾ ഇവിടെ വളരുന്നു.

ജന്തുജാലങ്ങൾ തിരുത്തുക

മുയൽ, ചുവന്ന കുറുക്കൻ, ലംഗൂർ പുലി, കസ്തൂരിമാൻ, ഹിമാലയൻ കരടി, ഹിമപ്പുലി, പറക്കും അണ്ണാൻ എന്നീ മൃഗങ്ങൾ ഇവിടെ അധിവസിക്കുന്നു.[2]

 
വാലി ഓഫ് ഫ്ലവേഴ്സ്

അവലംബം തിരുത്തുക

  1. http://www.indiawildliferesorts.com/national-parks/valley-of-flower-park.html
  2. http://whc.unesco.org/en/list/335