മുതുമലൈ ദേശീയോദ്യാനം
തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിലാണ് മുതുമലൈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.നീലഗിരി ബയോസ്ഫിയർ റിസർവിൽപ്പെട്ട ഇത് 1990-ലാണ് ഇത് രൂപംകൊണ്ടത്. ഗൂഡല്ലൂരിൽ നിന്നും 17 കി.മീ ദൂരെ സ്ഥിതിചെയ്യുന്ന മുതുമലൈ ദേശീയോദ്യാനം ഒരു ആന പരിശീലനകേന്ദ്രം കൂടിയാണ്. വയനാട് വന്യജീവി സംരക്ഷണകേന്ദ്രം,ബന്ദിപ്പൂർ ദേശീയോദ്യാനം, നാഗർഹോളെ വന്യജീവി സംരക്ഷണകേന്ദ്രം എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്.
Mudumalai National Park | |
---|---|
Mudumalai Tiger Reserve | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Nilgiri District, Tamil Nadu, India |
Nearest city | Gudalur, Nilgiris |
Coordinates | 11°35′N 76°33′E / 11.583°N 76.550°E |
Area | 321 കി.m2 (124 ച മൈ) |
Elevation | 850–1,250 മീ (2,790–4,100 അടി) |
Established | 1940 |
Governing body | Tamil Nadu Forest Department |
Website | https://www.forests.tn.gov.in/ |
ഭൂപ്രകൃതി
തിരുത്തുക103 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. കുന്നുകളും ചതുപ്പുകളും നിറഞ്ഞതാണീ പ്രദേശം. ഇലപൊഴിയും തരത്തില്പ്പെട്ടവയാണ് ഇവിടുത്തെ വൃക്ഷങ്ങൾ.
ജന്തുജാലങ്ങൾ
തിരുത്തുകഇന്ത്യയിൽ ഏറ്റവുമധികം ആനകളുള്ള ദേശീയോദ്യാനങ്ങളിലൊന്നാണ് മുതുമലൈ. ബോണറ്റ് മക്കാക്ക്, കടുവ, പുലി, വരയൻ കഴുതപ്പുലി, പുള്ളിമാൻ തുടങ്ങിയ മൃഗങ്ങളുടെ ആവാസകേന്ദ്രമാണിവിടം. മലബാർ ട്രോഗൺ എന്ന തീക്കാക്ക, മലബാർ വേഴാമ്പൽ, പലയിനം പരുന്തുകൾ എന്നിവയെയും ഇവിടെ കാണാം.
ചിത്രശാല
തിരുത്തുക-
View of the forest
-
White Rumped Shama
-
A monkey
-
A male elephant
-
A family of grey langurs
-
A chital buck
-
An Indian giant squirrel
-
An Indian python swallowing a fully grown chital deer
-
A kumki elephant near Moyer river
-
An alpha male langur
-
A crocodile at Moyer river
-
An Indian peafowl
-
Moyar River at Theppakadu
-
An elephant at the Mudumalai elephant camp
-
Elephant care center
-
Welcome sign
-
Map of Mudumalai National Park at Wildlife Warden Office, Ooty
-
Tourists at the Theppakadu log house
-
Trees after a forest fire